Jump to content
സഹായം

Login (English) float Help

"ടി ഡി എച്ച് എസ് എസ്, തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:
</gallery>
</gallery>


 
പരിസ്ഥിതി ക്ലബ്  -- സ്കൂളിലെ പരി സ്ഥിതി ക്ലബ്  ശ്രീമതി ബ്രൈറ്റി ടീച്ചർ ആണ് . 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സ്കൂൾ പച്ചക്കറി തോട്ടം , വിദ്യാവനം  എന്നിവ ഇവരുടെ പ്രവർത്തന മികവുകളാണ്.  ഫോറെസ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ചു സ്കൂളിൽ "ഒരു വിദ്യാവനം " പദ്ധതി ബഹുമാനപെട്ട വനം വകുപ്പ് മന്ത്രി കെ രാജു  ഉത്ഘാടനം ചെയ്തു . പരിസ്ഥിതി ക്ലബ്ബിന്റെ സഹായത്തോടെ വിവിധ കൃഷി രീതികൾ സ്കൂളിൽ നടത്തി വരുന്നു. ടെറസ് കൃഷി ഇതിൽ എടുത്തു പറയേണ്ടതാണ്




164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382154" എന്ന താളിൽനിന്ന് ശേഖരിച്ചത്