"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
|||
| വരി 27: | വരി 27: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=യു.പി | |പഠന വിഭാഗങ്ങൾ1= | ||
|പഠന | |പഠന വിഭാഗങ്ങൾ2= യു.പി | ||
|പഠന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് | |||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
12:27, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി | |
|---|---|
| വിലാസം | |
വടകര മടപ്പള്ളി കോളേജ്.പി.ഒ പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1980 |
| വിവരങ്ങൾ | |
| ഫോൺ | 04962522558 |
| ഇമെയിൽ | vatakara16012@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/sw/rea |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16012 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10096 |
| യുഡൈസ് കോഡ് | 32041300111 |
| വിക്കിഡാറ്റ | Q64549955 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒഞ്ചിയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 85 |
| പെൺകുട്ടികൾ | 1169 |
| ആകെ വിദ്യാർത്ഥികൾ | 1254 |
| അദ്ധ്യാപകർ | 45 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നിഷ |
| പ്രധാന അദ്ധ്യാപകൻ | കെ പി ധനേഷ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | റംല |
| അവസാനം തിരുത്തിയത് | |
| 28-01-2022 | AGHOSH.N.M |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി ( മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ). വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്പള്ളി . 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ അറിയാൻ
- വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.
- 2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.
ഭൗതികസൗകര്യങ്ങൾ
പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ബോസ്കറ്റ് ബോൾ കോർട്ടും ഓപ്പൺഎയർ സ്റ്റേജും 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
- പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.
- പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ
പഠനകാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂൾ ഒന്നാം സ്ഥാനത്താണ്.കലോത്സവ, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളിൽ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചോമ്പാല ഉപജില്ലാതലത്തിലെ എല്ലാ മത്സരങ്ങളിലും ഓവറോൾ കിരീടം നിലനിർത്തുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് | വർഷം |
|---|---|---|
| 1 | സി.ലീലാവതി | പ്രഥമ ഹെഡ്മിസ്ട്രസ് |
| 2 | ഗോപിനാഥൻ നായർ | |
| 3 | ഗീത | |
| 4 | ഡിക്സിപ്രസാദ് | |
| 5 | മൊയ്ദു | |
| 6 | രാഘവൻ നമ്പ്യാർ | |
| 7 | ശ്യാമള | |
| 8 | രാജമോഹിനി | |
| 9 | വിജയലക്ഷ്മി കെ പി | |
| 10 | ഹൈമാവതി | |
| 11 | എ. പ്രദീപ് കുമാർ | |
| 12 | ശ്രീധരൻ | |
| 13 | ഉഷ സി | |
| 14 | പ്രതിഭ. കെ. | |
| 15 | ധനേഷ്.കെ.പി | ഹെഡ് മാസ്റ്റർ *നിലവിൽ |
അദ്ധ്യാപകർ
| ക്രമ
നമ്പർ |
പേര് | തസ്തിക | |
|---|---|---|---|
| 1 | ധനേഷ്.കെ.പി | ഹെഡ് മാസ്റ്റർ | |
| 2 | ആഘോഷ്.എൻ.എം | ഫിസിക്കൽ സയൻസ് | |
| 3 | റജിമോൾ | ഫിസിക്കൽ സയൻസ് | |
| 4 | ബിനീഷ് | ഫിസിക്കൽ സയൻസ് | |
| 5 | റീന.ടി | ഗണിതം | |
| 6 | അനിത.കെ.എം | ഗണിതം | |
| 7 | വിനീത.വി | ഗണിതം | |
| 8 | ഷിനി | ഗണിതം | |
| 9 | സവിത.പി.കെ | മലയാളം | |
| 10 | അനിത.വി.കെ | മലയാളം | |
| 11 | ഷീബ.വി.കെ | മലയാളം | |
| 12 | നരേന്ദ്രബാബു | മലയാളം | |
| 13 | സുചിത്ര.വി | ഇംഗ്ലീഷ് | |
| 14 | പ്രീതി,എം | ഇംഗ്ലീഷ് | |
| 15 | സജില | ഇംഗ്ലീഷ് | |
| 16 | ജ്യോതിലക്ഷ്മി | ഇംഗ്ലീഷ് | |
| 17 | പ്രീത.ടി.വി | ഹിന്ദി | |
| 18 | അംബിക | ഹിന്ദി | |
| 19 | ദീപ | ഹിന്ദി | |
| 20 | രാജീവ് കുമാർ | ജീവശാസ്ത്രം | |
| 21 | ജ്യോതി.എം.പി | ജീവശാസ്ത്രം | |
| 22 | സൗമിനി | ജീവശാസ്ത്രം | |
| 23 | ജിഷ | സാമൂഹ്യ ശാസ്ത്രം | |
| 24 | രാജു | സാമൂഹ്യ ശാസ്ത്രം | |
| 25 | നിജിത | സാമൂഹ്യ ശാസ്ത്രം | |
| 26 | വിനീത.ടി | സാമൂഹ്യ ശാസ്ത്രം | |
| 27 | ഹരിദാസൻ | ചിത്രകല | |
| 28 | ഷിജു | കായികം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രജിഷ.എം.എം, രാജ്യാന്തര വോളിബോൾ താരം
നേട്ടങ്ങൾ
-
മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം
മികവുകൾ പത്രവാർത്തകളിലൂടെ
-
1
-
2
-
3
ചിത്രശാല
-
കുറിപ്പ്1
-
കുറിപ്പ്2
അധിക വിവരങ്ങൾ
വഴികാട്ടി
- കോഴിക്കോട് നിന്ന് 50 കി.മി. അകലം.
- NH 17 ന് നാദാപുരംറോഡിൽ നിന്നും 210മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- നാദാപുരംറോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം
{{#multimaps:11.63704,75.56892|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16012
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചോമ്പാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ