"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
വരി 258: വരി 258:
|}
|}

==ലിറ്റിൽ കൈറ്റ്സ് - കക്കാട്ട് സ്കൂളിന് മികച്ച നേട്ടം==
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് കാസർഗോഡ് ജില്ലയിൽ നിന്നി തിരഞ്ഞെടുക്കപ്പെട്ട പതിനാറ് കുട്ടികളിൽ നാലു പേർ കക്കാട്ട് സ്കൂളിൽ നിന്ന്. ആദിത്യൻ എസ് വി, അതുൽ എം വി( പ്രോഗ്രാമിങ്ങ്) അഭിനന്ദ് കെ, നിധിൻ കുമാർ എം (ആനിമേഷൻ )എന്നീ വിദ്യാർത്ഥികൾക്കാണ്  സെലക്ഷൻ ലഭിച്ചത്. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത നാലു കുട്ടികൾക്കും സംസ്ഥാന തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു.
{| class="wikitable"
|-
|
[[പ്രമാണം:Littlekites camp.jpg|ലഘുചിത്രം]]
|}
==സ്നേഹാദരം ==
==സ്നേഹാദരം ==
ദീർഘകാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ടി വി ‍ശ്യാമളടീച്ചർക്കും, ശ്രീമതി വൽസമ്മ ടീച്ചർക്കും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്നേഹാദരം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി‌ ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ശ്രീ കെ ഗോവർദ്ധനൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. സീനിയർ‌ അസിസ്റ്റന്റ് കെ പ്രീത , , കെ കെ പി‍ഷാരടി, കെ വി കമലാക്ഷി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ അഭിനന്ദ്, വർ‍ഷ, ഗംഗ എന്നിവരും  അവരുടെ പ്രിയപെട്ട ടീച്ചർമാരെകുറിച്ചുള്ള ഓർമ്മകൾ പങ്ക് വച്ചു. മറുപടി പ്രസംഗത്തിൽ ശ്യാമള ടീച്ചർ കുട്ടികൾക്ക് വേണ്ടി ഒരു കവിതയും, വൽസമ്മ ടീച്ചർ ഒരു കഥയും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ സ്വാഗതവും എസ് ആർ ജി കൺവീനർ കെ തങ്കമണി നന്ദിയും പ്രകാശിപ്പിച്ചു.

"https://schoolwiki.in/ജി.എച്ച്._എസ്.എസ്._കക്കാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്