"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
*
തൃശുർ  നഗരത്തിൽ  നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ
തൃശുർ  നഗരത്തിൽ  നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ
മഠത്തിനു സമീപത്തായി  സെൻറ്  മേരീസ്  കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ
മഠത്തിനു സമീപത്തായി  സെൻറ്  മേരീസ്  കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ
സ്ഥിതി ചെയ്യുന്നു.                                                   
സ്ഥിതി ചെയ്യുന്നു.                                                   
==ചരിത്രം മിഷനറിയോടൊത്ത്  142 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൂനമ്മാവിൽ സ് ത്രീകൾക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുർ രുപതയിലെ  വൈന്തലയിൽപ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം  ആരംഭിച്ചു 1900  മെയ് മാസത്തിൽ 36 കുട്ടികൾ വന്നു ചേർന്ന് വിദ്യാലയത്തിൽ പഠനം ആരംഭിച്ചതായി രേഖകളിൽ കാണുന്നു . 1903 – ൽ പുതിയ സ്കുൾ കെട്ടിടം പണിതീർത്തു  1906 – ൽ  വിദ്യാലയം സർക്കാർ ആജ്ഞയിൽ കീഴ് പ്പെടുകയും ഗ്രാൻറ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ  ശ്രീ . പൂങ്കുഴി രാമവാര്യർ  ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ഹെഡ് മാസ്റ്റ==
==ചരിത്രം==
 
മിഷനറിയോടൊത്ത്  142 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൂനമ്മാവിൽ സ് ത്രീകൾക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുർ രുപതയിലെ  വൈന്തലയിൽപ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം  ആരംഭിച്ചു 1900  മെയ് മാസത്തിൽ 36 കുട്ടികൾ വന്നു ചേർന്ന് വിദ്യാലയത്തിൽ പഠനം ആരംഭിച്ചതായി രേഖകളിൽ കാണുന്നു . 1903 – ൽ പുതിയ സ്കുൾ കെട്ടിടം പണിതീർത്തു  1906 – ൽ  വിദ്യാലയം സർക്കാർ ആജ്ഞയിൽ കീഴ് പ്പെടുകയും ഗ്രാൻറ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ  ശ്രീ . പൂങ്കുഴി രാമവാര്യർ  ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ==ഹെഡ് മാസ്റ്റർ==
എസ് .എസ് എൽ . സി  ബാച്ച്  1946 ൽ  പരീക്ഷ എഴുതി . 1961- ൽ വിദ്യാലയത്തിൽ  
എസ് .എസ് എൽ . സി  ബാച്ച്  1946 ൽ  പരീക്ഷ എഴുതി . 1961- ൽ വിദ്യാലയത്തിൽ  
കൂടുതൽ കാര്യക്ഷമമായ  നടത്തിപ്പിനായി  ലോവർ പ്രൈമറി
കൂടുതൽ കാര്യക്ഷമമായ  നടത്തിപ്പിനായി  ലോവർ പ്രൈമറി
വിഭാഗം  മറ്റൊരു പ്രഥാനധ്യാപികയുടെ  കീഴിൽ  പ്രവർത്തനമാരംഭിച്ചൂ
വിഭാഗം  മറ്റൊരു പ്രഥാനധ്യാപികയുടെ  കീഴിൽ  പ്രവർത്തനമാരംഭിച്ചൂ
          സമുന്നതമായ  പാരമ്പര്യം നിലനിർത്തി സെൻറ്  മേരീസ് സി .ജി .
സമുന്നതമായ  പാരമ്പര്യം നിലനിർത്തി സെൻറ്  മേരീസ് സി .ജി .
എച്ച് . എസ്  നെ വിജയത്തിലേക്ക് നയിച്ച  പ്രധാന അധ്യാപകരിൽ
എച്ച് . എസ്  നെ വിജയത്തിലേക്ക് നയിച്ച  പ്രധാന അധ്യാപകരിൽ
ശ്രീ . എം . പി ആനി ടീച്ചർക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള  ദേശീയ അവാർഡ്
ശ്രീ . എം . പി ആനി ടീച്ചർക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള  ദേശീയ അവാർഡ്

07:54, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ
സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ
വിലാസം
ഒല്ലൂർ

ഒല്ലൂർ പി.ഒ.
,
680306
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 05 - 1900
വിവരങ്ങൾ
ഫോൺ0487 2352127
ഇമെയിൽstmarysollur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22062 (സമേതം)
യുഡൈസ് കോഡ്32071801405
വിക്കിഡാറ്റQ64088345
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ962
ആകെ വിദ്യാർത്ഥികൾ962
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിത പോൾ
പി.ടി.എ. പ്രസിഡണ്ട്തോമസ് വട്ടക്കുഴി
എം.പി.ടി.എ. പ്രസിഡണ്ട്രമാദേവി വി
അവസാനം തിരുത്തിയത്
09-01-2022Vijayanrajapuram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശുർ നഗരത്തിൽ നിന്ന് ഏഴൂ കിലോമീറ്റർ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹൈസ്ക്കുൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മിഷനറിയോടൊത്ത് 142 വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ കൂനമ്മാവിൽ സ് ത്രീകൾക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുർ രുപതയിലെ വൈന്തലയിൽപ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു 1900 മെയ് മാസത്തിൽ 36 കുട്ടികൾ വന്നു ചേർന്ന് വിദ്യാലയത്തിൽ പഠനം ആരംഭിച്ചതായി രേഖകളിൽ കാണുന്നു . 1903 – ൽ പുതിയ സ്കുൾ കെട്ടിടം പണിതീർത്തു 1906 – ൽ വിദ്യാലയം സർക്കാർ ആജ്ഞയിൽ കീഴ് പ്പെടുകയും ഗ്രാൻറ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ ശ്രീ . പൂങ്കുഴി രാമവാര്യർ ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ==ഹെഡ് മാസ്റ്റർ== എസ് .എസ് എൽ . സി ബാച്ച് 1946 ൽ പരീക്ഷ എഴുതി . 1961- ൽ വിദ്യാലയത്തിൽ കൂടുതൽ കാര്യക്ഷമമായ നടത്തിപ്പിനായി ലോവർ പ്രൈമറി വിഭാഗം മറ്റൊരു പ്രഥാനധ്യാപികയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചൂ സമുന്നതമായ പാരമ്പര്യം നിലനിർത്തി സെൻറ് മേരീസ് സി .ജി . എച്ച് . എസ് നെ വിജയത്തിലേക്ക് നയിച്ച പ്രധാന അധ്യാപകരിൽ ശ്രീ . എം . പി ആനി ടീച്ചർക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് 2002 -2003 അധ്യയന വർഷത്തിൽ ലഭിക്കുകയുണ്ടായി

22062_LOGO OF THE SCHOOL

      പ്രാർത്ഥനയുടെയും , അധ്വാനവും ,ആത്മസമർപ്പണവും  നിരന്തര യത്നത്തിലൂടെ

വർഷം തോറും ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി .സ്റ്റെല്ല റോസ് ആണ്

           ഒരു  വിദ്യാലയത്തിലെ വളർച്ചയുടെ  വലിയ ഒരു ഘടകമാണ്    

ആ വിദ്യാലയത്തിലെ അധ്യാപക—രക്ഷാകർത്തൃ സംഘടന . പി .ടി .എ യുടെ നിസ്തുലമായ സേവനങ്ങളെ പരിഗണിച്ച് 2001 -2002 അധ്യയന വർഷത്തിലെ C.H Mohammed Koya, Award for the Best P .T .A ഈ വിദ്യാലയത്തിന് ലഭിച്ചു.

      വിദ്യാർത്ഥികളുടെ  സമഗ്ര  വളർച്ചക്ക് ആവശ്യമായ എല്ലാ പ്രവർത്തന മേഖലകളിലും  

സെൻറ് മേരീസ് കടന്നു ചെല്ലുന്നു . കലാ - കായിക - സാഹിത്യ - ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service, എന്നിവ വഴിയും വിദ്യാർത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും സന്മാർഗ്ഗ പഠനങ്ങളും, ധ്യാന പ്രാർത്ഥന പരിപാടികളും, സെമിസാറുകളും, പഠനപര്യടനങ്ങളും , കുട്ടികളുടെ മൂല്യബോധത്തിലുള്ള വളർച്ചയേയും സ്വഭാവ സംസ്കരണത്തേയും ത്വരിതപെടുത്തുവാൻ സഹായിക്കുന്നു . Library, Laboratary,Computer Lab, L.C.D Projector,Edusat, C.D Library,Open Air Stage,Prayer Room,തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാർത്ഥികളുടെ സഗ്രവളർച്ചയെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നു.

       വർഷം തോറും എസ് . എൽ .സി . റിസൽട്ടിൽ  ലഭിക്കുന്ന  പ്രശസ്ത വിജയത്തിൽ 
2002- ൽ ആദ്യമായി  കുമാരി നിത പി . മോഹൻ എന്ന വിദ്യാർത്ഥിനിക്ക്

റാങ്ക് ലഭിച്ചു . 2005 - മുതൽ തുടർച്ചയായി ഇവിടെ വിജയം കരസ്തമാക്കാൻ സാധിച്ചു .

             വിദ്യാലയ മധ്യസ്തയായ  പരിശുദ്ധ  അമലോത്ഭവ മാതാവ്  നിരന്തരമായ

സംരക്ഷണവും സ്നേഹവുമാണ് ദൈവ കൃപകൾ ഏറ്റുവാങ്ങാൻ ഈ സ്ഥാപനത്തെ എന്നും പ്രാപ്തമാക്കുന്നതെന്ന് ഉറപ്പുണ്ട്


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കർമലീത്ത  സഭയുടെ കീഴിലാണ് ഈ  സ്കുൾ പ്രവർത്തനം ആരംഭിച്ചത് .

പ്രാർത്ഥനയുടെയും , അധ്വാനവും ,ആത്മസമർപ്പണവും നിരന്തര യത്നത്തിലൂടെ വർഷം തോറും ആയിരങ്ങൾ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി . ലിസ് ജോ ആണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1900 - 13 ശ്രി .പൂങ്കുഴി രാമവാര്യർ
1913 - 23 ശ്രി .കോങ്ങാട് അച്യുതൻ നായർ
1923 - 26 ശ്രീ .സി .പി. വൈദ്യനാഥ അയ്യർ
1927 - 35 സി .ലൂദ്വിക്ക
1935 - 44 സി .ബിയാട്രീസ
1944- 50 സി .മെരി ബർണാൾഡ്
1950 - 56 സി .മെരി ടെറസിറ്റ
1956 - 62 സി. .മാർഗരറ്റ് മെരി
1962 - 72 സി .സീല
1972 - 80 സി. .ഡൊമിറ്റില
1980 - 88 സി. . മോസസ്
1989 - 90 സി .കാരിറ്റാസ്
1990 - 92 സി .അലക് സാൻഡ്രിയ
1986-90 സി .ജെൻറീല
1990 - 96 സി .പിയുഷ
1996- 01 ശ്രിമതി .ലില്ലി വി.. ജെ
2001- 05 ശ്രീമതി .ആനി എം .പി
2005 - 09 സി .ലിസ് ജോ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി