സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ/സയൻസ് ക്ലബ്ബ്
പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടേയും പിന്നിലുള്ള രഹസ്യമാണ് "സയൻസ്".കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി സയൻസ് ക്ലബ്ബ് നിറഞ്ഞ പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്നു.പ്രധാനപ്പെട്ട ശാസ്ത്ര ദിനങ്ങളിൽ ശാസ്ത്ര ക്വിസും, സെമിനാറും സംഘടിപ്പിക്കാറുണ്ട്. ശാസ്ത്രമേളയിൽ സംസ്ഥാനതലം വരെ വിജയപീഠം കയറി പറന്നുയരുന്ന വിദ്യാർത്ഥിനികൾ ഞങ്ങൾക്കെന്നും അഭിമാനമാണ്: