പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ (മൂലരൂപം കാണുക)
14:20, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
'''1983 ജൂൺ 15''' ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''മുഹമ്മദാലി സർ''' ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. [[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ | '''1983 ജൂൺ 15''' ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''മുഹമ്മദാലി സർ''' ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. [[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
<gallery> | <gallery> | ||
19015-School History4.jpeg|thumb| | 19015-School History4.jpeg|thumb| | ||
വരി 139: | വരി 139: | ||
</font> | </font> | ||
{{#multimaps:11°4'17.47"N, 75°59'1.97"E| zoom=18 }} | {{#multimaps:11°4'17.47"N, 75°59'1.97"E| zoom=18 }} | ||
|} | |||
* <font color="green" size="3">NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.</font> | |||
<font color="green" size="3"> | |||
* വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
</font> | |||
* <font color="green" size="3">കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. അകലം.</font> | |||
<font color="green" size="3"> | |||
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം | |||
</font> | |||
<div id="multimaps_map0" style="width:auto; height:350px; background-color: #cccccc; overflow: hidden;" class="multimaps-map multimaps-map-leaflet"> | |||
Loading map...<div class="multimaps-mapdata" style="display: none;">{"markers":[{"pos":[{"lat":11.071519444444444,"lon":75.98388055555556}]}],"center":{"lat":11.071519444444444,"lon":75.98388055555556},"tileLayer":"//{s}.tile.openstreetmap.org/{z}/{x}/{y}.png","attribution":"\u0026copy; \u003Ca href=\"http://osm.org/copyright\"\u003EOpenStreetMap\u003C/a\u003E contributors","zoom":"18"}</div></div> | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |} | ||