പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ജൂനിയർ റെഡ്ക്രോസ്സ്

റെഡ്ക്രോസ്സ് അദ്ധ്യാപകർ:

  1. അബ്ദുൽ ഹക്കീം കെ.കെ (2017 വരെ)
  2. രാമ ചന്ദ്രൻ സി (2017 വരെ)
  3. ഹാരിസ് ടി (2017 - )
  4. ഷംന കെ (2017 - )

റെഡ്ക്രോസ്സ് പ്രവർത്തനങ്ങൾ:

  • ആഗസ്ത് - 9 : നാഗസാക്കി ദിനം ആചരിച്ചു
നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് ലെ മുഴുവൻ JRC കേഡറ്റുകളെയും ഉൾക്കൊള്ളിച്ച് കൊണ്ട് ഡോക്യുമെന്ററി പ്രദർശനം, യുദ്ധ വിരുദ്ധ സെമിനാർ, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ സെമിനാർ ഹെഡ്മാസ്റ്റർ ശ്രീ: അബ്ദുൽ മജീദ് പറങ്ങോടത്ത് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് വീഡിയോ പ്രദർശനം നടത്തി. "യുദ്ധം നാടിന് ആപത്ത്" എന്ന വിഷയത്തെ ആസ്പദമാക്കി സമാധാനത്തിന്റെ വാഹകരായി JRC കേഡറ്റുകൾ സഡാക്കോ കൊക്കുകളും നിർമ്മാണവും പ്രദർശനവും നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം കേഡറ്റുകൾക്ക് നവ്യാനുഭവമായി മാറി. കൊക്കുകൾ നിർമ്മിക്കുന്നതിന് സ്‌കൂൾ ചിത്രകലാധ്യാപകൻ നിതിൻ മാസ്റ്റർ നേതൃത്വം നൽകി. JRC കൗൺസിലർമാരായ ഹാരിസ് മാസ്റ്റർ, ഷംന ടീച്ചർ എന്നിവർ  പങ്കെടുത്തു.
  • മറ്റു പ്രവർത്തനങ്ങൾ