പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/അംഗീകാരങ്ങൾ
എന്റെ സ്കൂൾ എന്റെ അഭിമാനം
കൈറ്റ് സംഘടിപ്പിച്ച “എന്റെ സ്കൂൾ എന്റെ അഭിമാനം” reels മത്സരത്തിൽ 1555 reels ൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട മികച്ച 101 സ്കൂളുകൾക്കുള്ള പുരസ്കാരം ഹെഡ്മാസ്റ്ററും കൈറ്റ് മെന്റർമാരും റീൽസിൽ പങ്കെടുത്ത വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

