ലൈബ്രറി

5000 ൽ അധികം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലൈബ്രറി കുട്ടികൾക്കായി നിര്മിക്കപ്പെട്ടിട്ടുണ്ട്. ജിദ്ധ കെ എം സി സി കണ്ണമംഗലം പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് മനോഹരമായ റീഡിങ് ഏരിയ കൂടി ഉൾകൊള്ളുന്ന ഒരു ലൈബ്രറി നിർമിച്ചിട്ടുള്ളത് . നിരവധി വിദ്യാർത്ഥികളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തി വായനയുടെ വസന്തം ആസ്വദിക്കുന്നത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം