പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പൂർവ്വ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പൂർവ്വ വിദ്യാർത്ഥികൾ

  • സെയ്തലവി മാസ്റ്റർ - അഡ്മിഷൻ നമ്പർ- 00001 (ഹെഡ്മാസ്റ്റർ, ജി എം യു പി എസ് ചേറൂർ)
  • ശരീഖാൻ മാസ്റ്റർ (അധ്യാപകൻ, പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ)
  • അയ്യൂബ് മാസ്റ്റർ (അധ്യാപകൻ, പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ)
  • കെ ജാഫർ മാസ്റ്റർ (അധ്യാപകൻ, പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ)
  • നൗഫൽ മാസ്റ്റർ (അധ്യാപകൻ, പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ)
  • മുസ്തകീമുന്നിസ ടീച്ചർ (അധ്യാപിക, പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ)
  • അബ്ദുൽ സലിം പുള്ളാട്ട് (അധ്യാപകൻ - പി പി ടി എം വൈ എച്ച് എസ് എസ് ചേറൂർ, വൈസ് പ്രസിഡന്റ് - കണ്ണമംഗലം ഗ്രാമപഞ്ചായത്ത്)
  • എം എ മജീദ്: യു.എൻ.ഒ അദ്ധ്യാപകൻ, എരിത്രിയ
  • ഷീജ ഇ എൻ - അധ്യാപിക, എഴുത്തുകാരി
  • ലീന കെ.പി - അധ്യാപിക
  • റീന കെ.പി - അധ്യാപിക
  • രതീഷ് മാസ്റ്റർ
  • സലീന ടീച്ചർ
  • ബുഷ്‌റ പുളിക്കൽ - അധ്യാപിക
  • കാപ്പൻ ഉസ്മാൻ കോയ മാസ്റ്റർ
  • പ്രൊഫസർ പ്രഭാകരൻ
  • പ്രൊഫസർ ഷമീം കാപ്പൻ
  • സക്കീന കെ - അധ്യാപിക
  • നസിയ കെ - അധ്യാപിക
  • യൂനുസ് - അധ്യാപകൻ
  • ഹംസ - അധ്യാപകൻ
  • സൻരാജ് - സിനി ആർട്ടിസ്റ്റ്
  • സരോജിനി കെ പി (പ്രസിഡന്റ്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്)
  • കെ ടി ഷമീർ: ബിസിനസ്സ് മാൻ
  • അഡ്വക്കേറ്റ് കണ്ണേത്ത് അബ്ദുൽ ഗഫൂർ
  • അഡ്വ: അബ്ദുൽ ഗഫൂർ കണ്ണേത്ത്
  • കെ എം ഷാഫി - യുവ എഴുത്തുകാരൻ
  • ഡോ. ഷാജിദ്
  • ഡോ. ബൈജോ
  • ഡോ. ജെയിൻ
  • ഡോ. ഷാഹുൽ ഹമീദ്
  • ഡോ. ഷബീർ അലി
  • ഡോ.ശമീം
  • ഡോ. അബ്ദുൽ ഹക്കീം പന്തപ്പുലാൻ (പ്രൊഫസർ, തൃപ്പൂണിത്തുറ ആയുർവേദ കോളേജ്)
  • ഡോ. സാൻജോ വി ജെ
  • ഡോ. ഇസ്മായിൽ പുലിക്കോടൻ
  • ഡോ. റൂബി പക്കിയൻ
  • ഡോ. നൗഫൽ പക്കിയൻ
  • ഡോ. ഷാഹിദ് പുള്ളാട്ട്
  • ഡോ. ജബിൻ
  • ഡോ. ഷഫീഖ്
  • ഡോ. ഫുഹാദ്‌ കോയിസ്സൻ
  • ഡോ. ഷമീർ (Scientist)
  • ഡോ. സൂരജ്
  • ഡോ. ഷമീർ
  • ഡോ. അബ്‌ദുറഹിമാൻ
  • ഗോകുൽ ബി - (സ്കൂൾ ചരിത്രത്തിൽ ആദ്യമായി എച്ച് എസ് എസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി. (2016 മാർച്ച് എച്ച് എസ് എസ് പരീക്ഷ - 1200 ൽ 1200). സംസ്ഥാന സ്‌കൂൾ കലോത്സവം മലയാളം കവിതാലാപനം - 2014 പാലക്കാട് - എച്ച് എസ് വിഭാഗം A Grade, 2015 കോഴിക്കോട് - എച്ച് എസ് എസ് വിഭാഗം Second A Grade, 2016 തിരുവനന്തപുരം - എച്ച് എസ് എസ് വിഭാഗം Third A Grade)