ഉള്ളടക്കത്തിലേക്ക് പോവുക
"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|G. V. L. P. S. Chittur}}
{{prettyurl|G. V. L. P. S. Chittur}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
== സ്വാഗതം - ഗവ. വിക്ടോറിയ എൽ.പി.സ്കൂൾ. ചിറ്റൂർ ==
<gallery>
<gallery>
21302-qrcode.png|'''ജി.വി.എൽ.പി.എസ്. ചിറ്റൂർ'''
21302-qrcode.png|'''ജി.വി.എൽ.പി.എസ്. ചിറ്റൂർ'''
വരി 144: വരി 145:
ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.
വരി 160: വരി 160:
'''സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ'''
'''സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ'''
{| class="wikitable"
{| class="wikitable"
| [[ചിത്രം:21302-gift1.jpg|200px]] || [[ചിത്രം:21302-gift2.jpg|200px]] || [[ചിത്രം:21302-gift3.jpg|200px]] || [[ചിത്രം:21302-gift4.jpg|200px]] || [[ചിത്രം:21302-gift5.jpg|200px]]
|[[ചിത്രം:21302-gift1.jpg|200px]]||[[ചിത്രം:21302-gift2.jpg|200px]]||[[ചിത്രം:21302-gift3.jpg|200px]]||[[ചിത്രം:21302-gift4.jpg|200px]]||[[ചിത്രം:21302-gift5.jpg|200px]]
വരി 171: വരി 170:
ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് '''ശ്രീ. അബ്ദുൽ സലിം''' എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.
'''ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ'''
'''ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ'''
[[ചിത്രം:21302-boat.jpg|center|350px]]
[[ചിത്രം:21302-boat.jpg|center|350px]]
ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ '''തരുൺ കൃഷ്ണ''' എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഭാവിതലമുറയ്ക്ക് ഇതൊരു ഉത്തമ മാതൃകയാകേണ്ട കാര്യമാണ് എന്ന് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചർ പറഞ്ഞു. പുസ്തകങ്ങളും, കപ്പലിന്റെ മാതൃകയും ഏറ്റുവാങ്ങിയത് പ്രധാനധ്യാപികയാണ്. തരുൺ കൃഷ്ണയുടെ ഈ മാതൃക സ്വഭാവം മറ്റുള്ള വിദ്യാർത്ഥികളെയും അത്ഭുതപ്പെടുത്തി. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു.
'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''
'''പഠനോത്സവം - പ്രതിഭാസംഗമം 2019..!'''
{| class="wikitable"
{| class="wikitable"
| [[ചിത്രം:21302-padanothsavam.jpg|200px]] || [[ചിത്രം:21302-padanothsavam 1.jpg|125px]] || [[ചിത്രം:21302-padanathsavam 2.jpg|125px]]
|[[ചിത്രം:21302-padanothsavam.jpg|200px]]||[[ചിത്രം:21302-padanothsavam 1.jpg|125px]]||[[ചിത്രം:21302-padanathsavam 2.jpg|125px]]
വരി 186: വരി 185:
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ  ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ '''കെ.ദയാളൻ''' അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ  മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
'''ഒറ്റ നോട്ടത്തിൽ''' - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny * '''''പ്രതിഭാസംഗമം 2019''''']
'''ഒറ്റ നോട്ടത്തിൽ''' - [https://drive.google.com/open?id=1K5SIac9HTrt3s99xCQLzLa6Z9NFUunny * '''''പ്രതിഭാസംഗമം 2019''''']
[[{{PAGENAME}}/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''' ]]
[[{{PAGENAME}}/കൂടുതൽ അറിയാൻ|'''കൂടുതൽ അറിയാൻ''']]
==='''പഠനോത്സവം - 2'''===
==='''പഠനോത്സവം - 2'''===
{| class="wikitable"
{| class="wikitable"
| [[ചിത്രം:21302-padanathsavam2-1.jpg|200px]] || [[ചിത്രം:21302-padanathsavam2-2.jpg|200px]] || [[ചിത്രം:21302-padanathsavam2-3.jpg|200px]] || [[ചിത്രം:21302-padanathsavam2-4.jpg|200px]] || [[ചിത്രം:21302-padanathsavam2-5.jpg|200px]]
|[[ചിത്രം:21302-padanathsavam2-1.jpg|200px]]||[[ചിത്രം:21302-padanathsavam2-2.jpg|200px]]||[[ചിത്രം:21302-padanathsavam2-3.jpg|200px]]||[[ചിത്രം:21302-padanathsavam2-4.jpg|200px]]||[[ചിത്രം:21302-padanathsavam2-5.jpg|200px]]
വരി 201: വരി 200:
{| class="wikitable"
{| class="wikitable"
| [[ചിത്രം:21302-padanathsavam2-6.jpg|200px]] || [[ചിത്രം:21302-padanathsavam2-7.jpg|200px]] || [[ചിത്രം:21302-padanathsavam2-8.jpg|200px]] || [[ചിത്രം:21302-padanathsavam2-9.jpg|200px]]
|[[ചിത്രം:21302-padanathsavam2-6.jpg|200px]]||[[ചിത്രം:21302-padanathsavam2-7.jpg|200px]]||[[ചിത്രം:21302-padanathsavam2-8.jpg|200px]]||[[ചിത്രം:21302-padanathsavam2-9.jpg|200px]]
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ  [https://drive.google.com/open?id=1AiQ08qgefmGcgdttbYNlKtCjRI1O4V2x '''ചെണ്ടമേളം''']
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ  [https://drive.google.com/open?id=1AiQ08qgefmGcgdttbYNlKtCjRI1O4V2x '''ചെണ്ടമേളം''']
'''ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം'''
'''ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം'''
ഞാനാണ് [[{{PAGENAME}}/വൈഗപ്രഭാ കെ.എ|'''വൈഗപ്രഭാ കെ.എ''']]
ഞാനാണ് [[{{PAGENAME}}/വൈഗപ്രഭാ കെ.എ|'''വൈഗപ്രഭാ കെ.എ''']]
<gallery>
<gallery>
21302-vaiga2.jpg|
21302-vaiga2.jpg|
വരി 216: വരി 215:
</gallery>
</gallery>
'''മഹാ പ്രളയം കുഞ്ഞ് മനസ്സിൽ'''
'''മഹാ പ്രളയം കുഞ്ഞ് മനസ്സിൽ'''
<gallery>21302-flood.jpg </gallery>
<gallery>21302-flood.jpg </gallery>
[[{{PAGENAME}}/കാണാൻ മറക്കരുത്|'''കാണാൻ മറക്കരുത്''']]
[[{{PAGENAME}}/കാണാൻ മറക്കരുത്|'''കാണാൻ മറക്കരുത്''']]
'''പ്രോജക്ടുകൾ'''
'''പ്രോജക്ടുകൾ'''
[[{{PAGENAME}}/എന്റെ വാണി|'''എന്റെ വാണി''']]
[[{{PAGENAME}}/എന്റെ വാണി|'''എന്റെ വാണി''']]
[[{{PAGENAME}}/കുട്ടി പരീക്ഷണം|'''കുട്ടി പരീക്ഷണം''']]
[[{{PAGENAME}}/കുട്ടി പരീക്ഷണം|'''കുട്ടി പരീക്ഷണം''']]
[[{{PAGENAME}}/എന്റെ പതിപ്പ്|'''എന്റെ പതിപ്പ്''']]
[[{{PAGENAME}}/എന്റെ പതിപ്പ്|'''എന്റെ പതിപ്പ്''']]
[[{{PAGENAME}}/ ശാസ്ത്രപ്രതിഭ|'''ശാസ്ത്ര പ്രതിഭ''']]
[[{{PAGENAME}}/ ശാസ്ത്രപ്രതിഭ|'''ശാസ്ത്ര പ്രതിഭ''']]
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
[[{{PAGENAME}}/പ്രവർത്തി പരിചയം|'''പ്രവർത്തി പരിചയം''']]
[[{{PAGENAME}}/പ്രവർത്തി പരിചയം|'''പ്രവർത്തി പരിചയം''']]
[[{{PAGENAME}}/യോഗ ക്ലബ്|'''യോഗ ക്ലബ്''']]
[[{{PAGENAME}}/യോഗ ക്ലബ്|'''യോഗ ക്ലബ്''']]
[[{{PAGENAME}}/ആരോഗ്യവും ശുചിത്വവും |'''ആരോഗ്യവും ശുചിത്വവും ''']]
[[{{PAGENAME}}/ആരോഗ്യവും ശുചിത്വവും |'''ആരോഗ്യവും ശുചിത്വവും ''']]
[[{{PAGENAME}}/സാന്ത്വന പെട്ടി|'''സാന്ത്വന പെട്ടി''']]
[[{{PAGENAME}}/സാന്ത്വന പെട്ടി|'''സാന്ത്വന പെട്ടി''']]
[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്''']]
[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്''']]
[[{{PAGENAME}}/ ജൈവവൈവിധ്യ ഉദ്യാനം |''' ജൈവവൈവിധ്യ ഉദ്യാനം ''']]
[[{{PAGENAME}}/ ജൈവവൈവിധ്യ ഉദ്യാനം |''' ജൈവവൈവിധ്യ ഉദ്യാനം ''']]
[[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]
[[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]
'''ക്ലബ്ബുകൾ'''
'''ക്ലബ്ബുകൾ'''
[[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം''']]
[[{{PAGENAME}}/വിദ്യാരംഗം|'''വിദ്യാരംഗം''']]
[[{{PAGENAME}}/സയൻസ് ക്ലബ്|'''സയൻസ് ക്ലബ്''']]
[[{{PAGENAME}}/സയൻസ് ക്ലബ്|'''സയൻസ് ക്ലബ്''']]
[[{{PAGENAME}}/സോഷ്യൽ ക്ലബ്|'''സോഷ്യൽ ക്ലബ്''']]
[[{{PAGENAME}}/സോഷ്യൽ ക്ലബ്|'''സോഷ്യൽ ക്ലബ്''']]
[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്|'''ഗണിതശാസ്ത്ര ക്ലബ്''']]
[[{{PAGENAME}}/ഗണിതശാസ്ത്ര ക്ലബ്|'''ഗണിതശാസ്ത്ര ക്ലബ്''']]
[[{{PAGENAME}}/ഗ്രന്ഥശാല|'''ഗ്രന്ഥശാല''']]
[[{{PAGENAME}}/ഗ്രന്ഥശാല|'''ഗ്രന്ഥശാല''']]
[[{{PAGENAME}}/ഐ.ടി.ക്ലബ്|'''ഐ.ടി.ക്ലബ്''']]
[[{{PAGENAME}}/ഐ.ടി.ക്ലബ്|'''ഐ.ടി.ക്ലബ്''']]
[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|'''ഇംഗ്ലീഷ് ക്ലബ് ''']]
[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|'''ഇംഗ്ലീഷ് ക്ലബ് ''']]
'''മുൻ സാരഥികൾ'''
'''മുൻ സാരഥികൾ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
* ശ്രീ വി.രാജൻ
* ശ്രീ വി.രാജൻ
വരി 278: വരി 276:
* ശ്രീമതി ഷംസത് ബീഗം
* ശ്രീമതി ഷംസത് ബീഗം
* ശ്രീമതി കെ.ബി.വിജയകുമാരി
* ശ്രീമതി കെ.ബി.വിജയകുമാരി
* ശ്രീമതി ജി.അംബിക
* ശ്രീമതി ജി.അംബിക
വരി 285: വരി 283:
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
<gallery>21302-os leela.jpg</gallery>  * [https://en.wikipedia.org/wiki/P._Leela ഭക്തിഗാനപ്രിയ.പി.ലീല]
<gallery>21302-os leela.jpg</gallery>  * [https://en.wikipedia.org/wiki/P._Leela ഭക്തിഗാനപ്രിയ.പി.ലീല]
വരി 296: വരി 294:
<gallery>21302-os hari.jpg</gallery>[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|'''* ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)''']]
<gallery>21302-os hari.jpg</gallery>[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|'''* ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)''']]
* ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
* ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
* ഡോക്‌ടർ.ലതാവർമ്മ
* ഡോക്‌ടർ.ലതാവർമ്മ
* ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
* ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വീഡിയോ- '''''വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''''
വീഡിയോ- '''''വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും'''''
[https://youtu.be/Fm85sfZ0Mzs * 2015-16 വീഡിയോ കണ്ടു നോക്കാം]
[https://youtu.be/Fm85sfZ0Mzs * 2015-16 വീഡിയോ കണ്ടു നോക്കാം]
[https://youtu.be/vJ6uJmSz55k * 2016-17 വീഡിയോ കണ്ടു നോക്കാം]
[https://youtu.be/vJ6uJmSz55k * 2016-17 വീഡിയോ കണ്ടു നോക്കാം]
[https://drive.google.com/open?id=15mc653MifWcd-E1AcOC_ca6I8CqgthwK * 2017-18 വീഡിയോ കണ്ടു നോക്കാം]
[https://drive.google.com/open?id=15mc653MifWcd-E1AcOC_ca6I8CqgthwK * 2017-18 വീഡിയോ കണ്ടു നോക്കാം]
സൃഷ്ടികൾ-  '''''കുരുന്നുകളുടേയും അധ്യാപകരുടേയും'''''
സൃഷ്ടികൾ-  '''''കുരുന്നുകളുടേയും അധ്യാപകരുടേയും'''''
* [[{{PAGENAME}}/കുരുന്നുകൾ|'''കുരുന്നുകൾ''']]
* [[{{PAGENAME}}/കുരുന്നുകൾ|'''കുരുന്നുകൾ''']]
* [[{{PAGENAME}}/അധ്യാപകർ|'''അധ്യാപകർ''']]
* [[{{PAGENAME}}/അധ്യാപകർ|'''അധ്യാപകർ''']]
വഴികാട്ടി
വഴികാട്ടി
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
14:49, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്വാഗതം - ഗവ. വിക്ടോറിയ എൽ.പി.സ്കൂൾ. ചിറ്റൂർ
* തമിഴ് ഉപഭോക്താക്കൾക്കായി നമ്മുടെ ജി. വി. എൽ. പി. എസ്. സ്കൂൾ വിക്കി ഇപ്പോൾ തമിഴിലും.
* தமிழ் உள்ளங்களுக்காக நமது ஜி. வி. எல். பி.எஸ். ஸ்கூல் விக்கி தமிழிலும்.
* தமிழ்
എന്റെ നാട്... എന്റെ ചിറ്റൂർ...
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ ചിറ്റൂർകാവിൽ പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ കൊങ്ങൻപട ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.അമ്പാട്ട് തറവാട്, തച്ചാട്ട് തറവാട്, ചമ്പത്ത് തറവാട്, എഴുവത്ത് തറവാട്, പൊറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ആകെയൊരു രണോത്സവം കൂടിയാണ് ചിറ്റൂർ കൊങ്ങൻപട.
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.
നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.
ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ജി.വി.എൽ.പി.എസ് ചിറ്റൂർ
ഗവ. വിക്ടോറിയ എൽ.പി.സ്കൂൾ. ചിറ്റൂർ
വിലാസം
ചിറ്റൂർ
ചിറ്റൂർ പി.ഒ.
678101
പാലക്കാട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04923 221095
ഇമെയിൽgvlpschittur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21302 (സമേതം)
യുഡൈസ് കോഡ്32060400102
വിക്കിഡാറ്റQ64689876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ380
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയലക്ഷ്മി. T
പി.ടി.എ. പ്രസിഡണ്ട്സ്വാമിനാഥൻ. K
എം.പി.ടി.എ. പ്രസിഡണ്ട്ബിനി. വി.പി.
അവസാനം തിരുത്തിയത്
06-01-202221302
പ്രോജക്ടുകൾ
ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്.
പ്രധാന അദ്ധ്യാപിക
ഞങ്ങളുടെ ഈ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച്, പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിന്റെ ഗുരുത്വം. ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ഓരോ വർഷവും കലാ, കായിക, പ്രവർത്തിപരിചയ, സയൻസ്, ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിന്റെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്. ഇതാണ് ഞങ്ങളുടെ വിജയവും. ഞങ്ങൾ ജി.വി.എൽ.പി കുടുംബത്തിലെ ഓരോ വ്യക്തിയും തന്റെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്, ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.
പൈലറ്റ് സ്കൂൾ
ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് 10 ലാപ്ടോപ്പും നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ക്ലാസിലെ പ്രവർത്തനങ്ങൾ നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിൻറെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.
LSS വിജയം - 2020
ഈ വർഷവും എൽ എസ്‌ എസ്‌ വിജയത്തിൽ പൊൻതൂവൽ ചാർത്തി നമ്മുടെ കുരുന്നുകൾ. വിദ്യാലയത്തിൽ നിന്ന് LSS നേടിയത് എട്ട് കുട്ടികളാണ്. ഓരോ വർഷവും LSS വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് സ്കൂളിന് ഏറെ അഭിമാനകരമാണ്. ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ LSS നേടിയ ഒരു പൊതു വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. മാത്രമല്ല ഉപജില്ലയിൽ തന്നെ മാതൃതയാക്കി കൊണ്ട് 80-ൽ 68 മാർക്ക് കരസ്ഥമാക്കിയതും വളരെ അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ്. സ്കൂൾ പ്രാരംഭ ഘട്ടത്തിൽ തന്നെ എൽ എസ് എസിന് കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ഉചിതമായ മാർഗനിർദേശം നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുട്ടികളുടെ ക്ലാസ് നഷ്ടമാകാതെ എൽ എസ് എസിന് വേണ്ടി പഠന പ്രവർത്തനങ്ങൾ നൽകിക്കൊണ്ടിരുന്നു. ശനിയാഴ്ചകളിലും കുട്ടികൾക്ക് മാതൃക പരീക്ഷകളും ക്ലാസുകളും നൽകിക്കൊണ്ട് അധ്യാപകരായ പവിൽദാസ് സാറും, ഹേമ ടീച്ചറും കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്നു. ഓരോ ഇടവേളകളിലും കുട്ടികളുടെ പഠന പുരോഗതി മെച്ചപ്പെടുത്തേണ്ട മേഖലകൾ എന്നിവ കണ്ടെത്തി കുട്ടികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദേശം നൽകി വന്നിരുന്നു. കുട്ടികളുടെ ഈ സുവർണ നേട്ടം വിദ്യാലയത്തിനും മറ്റുള്ള കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമാണ് നമുക്ക് സമ്മാനിച്ചത്. വരും വർഷങ്ങളിലും എൽ എസ് എസിന് ഇനിയും അനേകം കുട്ടികൾക്ക് വിജയം കൈവരിക്കാൻ ഈ നേട്ടം കുട്ടികൾക്ക് ഒരു മാതൃകയും പ്രചോദനവുമാണ്.
വെട്രി മുരശു
പാലക്കാട് ജില്ലാ തലത്തിലാണ് തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുന്ന ലക്ഷ്യത്തോടേയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് വെട്രി മുരശു.
വിദ്യാലയം പ്രതിഭകളോടൊപ്പം...!
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു...
അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരം, വിദ്യാലയത്തിന് ഇരട്ടത്തിളക്കം
ഈ വർഷത്തെ ഉപജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ടു കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നിരഞ്ജനും, മൂന്നാം സ്ഥാനം ഋതുവും കരസ്ഥമാക്കി. വളരെ മികച്ച പ്രകടനമാണ് രണ്ടുപേരും കാഴ്ചവച്ചത്. ഒക്ടോബർ 12 ശനിയാഴ്ച തത്തമംഗലം ജി.ബി.യു.പി സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ 82 കുട്ടികളിലധികം പങ്കെടുത്തു. അതിൽ ഒന്നും, മൂന്നും സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിനു തന്നെ അഭിമാനമായിത്തീർന്നിരിക്കുകയാണ് നമ്മുടെ കുട്ടികൾ. വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും കിട്ടിയത് മറ്റുള്ള കുട്ടികൾക്ക് പ്രചോദനപരമായ ഒരു പ്രവർത്തിയാണ്. ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ.എം അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. കുട്ടികൾ നടത്തിയ ചിട്ടയായ പഠന ക്രമവും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും പിന്തുണയാണ് കുട്ടികളെ മികച്ച വിജയത്തിന് അർഹരാക്കിയത്. വിജയിച്ച കുട്ടികൾക്ക് അസംബ്ലിയിൽ അനുമോദനവും ആശംസകളും നൽകി.
കാരുണ്യത്തിന്റെ സ്പർശമേകി ഒരു കുഞ്ഞു മനസ്സ്.....
കേരളം കണ്ട എക്കാലത്തേയും വലിയ പ്രകൃതി ദുരന്തമാണ് പ്രളയം. 2019ലെ പ്രളയത്തിന്റെ കെടുതികൾക്ക് ഉണർവേകാൻ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഉദാത്ത മാതൃക കാട്ടിയിരിക്കുകയാണ് ജി.വി.എൽ.പി.യിലെ ഒരു കുരുന്ന്. പ്രീപ്രൈമറിയിലെ വിദ്യാർത്ഥിയായ രഞ്ജൻ. ആർ, താൻ ശേഖരിച്ചു വച്ച കുടുക്കയിലെ മുഴുവൻ പൈസയും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.ഇത് സ്കൂളിനും, വരും തലമുറയ്ക്കും മാതൃകാപരമായ പ്രവർത്തിയാണെന്ന് പ്രധാനധ്യാപിക ശ്രീമതി. ഷൈലജ പറഞ്ഞു.വിദ്യാലയത്തിലെ പൊതു അസംബ്ലിയിൽ വച്ച് തന്റെ പൈസ ശേഖരിച്ച കുടുക്ക പ്രധാനധ്യാപികയ്ക്ക് നൽകി. ഈ മഹത്തായ പ്രവർത്തിക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ കുട്ടികളും, അധ്യാപകരും, പിടിഎ പ്രസിഡന്റും, രക്ഷിതാക്കളും ഉണ്ടായിരുന്നു.
വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...
ഞങ്ങളുടെ കുട്ടികളെ പൂർണമായി മനസിലാക്കാനും, അവരുടെ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനും ഉള്ള കഴിവ് ജി.വി.എൽ.പി.സ്കൂളിലെ അദ്ധ്യാപകരിൽ അന്തർലീനമായ ഒന്നാണ്. കേവലം വിദ്യാലയത്തിലും, ക്ലാസ് മുറിയിലും ഒതുങ്ങാതെ ഓരോ കുട്ടിയിലേക്കും ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫെബ്രുവരി മാസത്തിൽ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയത്. എല്ലാ അധ്യാപകരും വിവിധ ഗ്രൂപ്പുകളിലായി സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് ഈ സത്കർമ്മത്തിൽ പങ്കാളികളായത് .ഓരോ കുട്ടിയും ജീവിക്കുന്ന ചുറ്റുപാട്, കുടുംബ പശ്ചാത്തലം, സാമൂഹിക ചുറ്റുപാട് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തി അവരുടെ ഉന്നമനത്തിനായി മുമ്പോട്ട് നയിക്കാനുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ ആസൂത്രണം ചെയ്തത്. വിദ്യാലയത്തിലും, ക്ലാസ് മുറിയിലും കാണുന്ന കുട്ടികളല്ല, ഓരോ വീടുകളിലും നാം കാണുന്നത്. ഓരോ കുട്ടിയേയും നമ്മൾ അടുത്തറിയാൻ അവരുടെ ഗൃഹാന്തരീക്ഷം അറിയേണ്ടത് അത്യാവശ്യമാണ്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും ഗൃഹസന്ദർശനം നടത്തി അവലോകനം ചെയ്യാറുണ്ട്. ഓരോ വർഷവും ഈ പ്രവർത്തനം കാര്യക്ഷമമായാണ് അധ്യാപകർ മുന്നോട്ടു കൊണ്ടുപോകുന്നത്. മാത്രമല്ല കുട്ടികളിലും രക്ഷിതാക്കളിലും ഒരു സൗഹൃദ മനോഭാവം വളർത്താൻ ഈ പ്രവർത്തനത്തിലൂടെ സാധ്യമാകുന്നു.
സ്കൂളിന്റെ മാതൃകാ രക്ഷിതാക്കൾ
ജി. വി. എൽ. പി. സ്കൂളിന്റെ പ്രധാന കണ്ണുകളിൽ ഒന്നാണ് ഇവിടത്തെ രക്ഷിതാക്കൾ. കുട്ടികളുടെയും സ്കൂളിന്റേയും പുരോഗതിക്കായി സജീവമായി പ്രവർത്തിച്ചു വരികയാണ് ഇവർ. ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന കുറച്ച് പാവപ്പെട്ട കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകങ്ങളും നൽകി വിദ്യാലയത്തിൽ തന്നെ മാതൃകയായിരിക്കുകയാണ് ശ്രീ. അബ്ദുൽ സലിം എന്ന് രക്ഷിതാവ്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്ന് പാവപ്പെട്ട കുട്ടികളെ തെരഞ്ഞെടുത്താണ് ഈ മാതൃക കർത്തവ്യം നിറവേറ്റിയത്. എല്ലാ വർഷവും ഇത് തുടരുമെന്ന് ഈ രക്ഷിതാവ് പറയുന്നു. ശ്രീ. അബ്ദുൽ സലിം തന്നെ നേരിട്ട് വന്നാണ് കുട്ടികൾക്ക് ബാഗും, നോട്ട്പുസ്തകവും വിതരണം ചെയ്തത്. ഇദ്ദേഹത്തിന്റെ ഈ മാതൃക നടപടിക്ക് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചറും, മറ്റുള്ള അധ്യാപകരും, പി. ടി. എ. ഭാരവാഹികളും അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഭാവി തലമുറയുടെ മുത്തുകളായ നമ്മുടെ കുരുന്നുകൾക്ക് ഇതൊരു പ്രചോദനമാവട്ടെ എന്നും ശൈലജ ടീച്ചർ പറഞ്ഞു.
ഭാവിയുടെ മാതൃക വിദ്യാർത്ഥികൾ
ജി.വി.എൽ.പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ നിന്ന് ജയിച്ചു പോയ തരുൺ കൃഷ്ണ എന്ന വിദ്യാർത്ഥി സ്കൂളിന് കപ്പലിന്റെ മാതൃകയും, സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും നൽകി വിദ്യാർത്ഥികൾക്ക് മാതൃകയായി. പഠിച്ചുപോയ സ്കൂളിന് എന്തെങ്കിലും നന്മ ചെയ്യണം എന്ന മനോഭാവം വളരെ നല്ലതാണ്. ഭാവിതലമുറയ്ക്ക് ഇതൊരു ഉത്തമ മാതൃകയാകേണ്ട കാര്യമാണ് എന്ന് പ്രധാന അധ്യാപികയായ ശ്രീമതി. ഷൈലജ ടീച്ചർ പറഞ്ഞു. പുസ്തകങ്ങളും, കപ്പലിന്റെ മാതൃകയും ഏറ്റുവാങ്ങിയത് പ്രധാനധ്യാപികയാണ്. തരുൺ കൃഷ്ണയുടെ ഈ മാതൃക സ്വഭാവം മറ്റുള്ള വിദ്യാർത്ഥികളെയും അത്ഭുതപ്പെടുത്തി. ഇനിയുള്ള ജീവിതത്തിലും ഈ മനോഭാവം തുടർന്ന് കൊണ്ടിരിക്കണം എന്നു അധ്യാപകരും, രക്ഷിതാക്കളും ആശംസകൾ നൽകി തരുണിനെ പ്രശംസിച്ചു.
പഠനോത്സവം - പ്രതിഭാസംഗമം 2019..!
വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായിട്ടാണ് പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. 2019 ജനുവരി 26 മുതൽ പ്രവേശനോത്സവം വരെ നീണ്ടുനിൽക്കുന്ന ഒരു പരിപാടിയാണിത്. ഇതൊരു ജനകീയ ഉത്സവമായി മികച്ച രീതിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ ആധ്യത്തെ പഠനോത്സവം തന്നെ വളരെ വിജയകരമായിരുന്നു. പ്രതിഭ സംഗമത്തിൽ മൂന്നാം ക്ലാസിലെ കെ.ദയാളൻ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രസംഗം വളരെ മികച്ചതായിരുന്നു. Cleanliness എന്നതിനെക്കുറിച്ചാണ് വളരെ ഭംഗിയായി പ്രസംഗിച്ചത്. ഇത് കാണികളെ വിസ്മയത്തിന്റെ അതിർവരമ്പുകളിലേക്ക് കൊണ്ടുപോയി എന്നതാണ് സത്യം. ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യത്തിന്റെ ഒരു ഉത്തുംഗ മാതൃക മൂന്നാം ക്ലാസ്സുകാരനായ ഈ കൊച്ചുമിടുക്കന്റെ പ്രസംഗത്തിലൂടെ നമുക്ക് ദർശിക്കാൻ കഴിയും. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമായി മാറുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമായിരുന്നു ഈ കുരുന്നിന്റെ പ്രകടനം. കാണികളിൽ ഒരാളായ ചള്ള, ജി. എൽ. പി സ്കൂളിലെ പിടിഎ പ്രസിഡന്റ് ഈ ഇംഗ്ലീഷ് പ്രസംഗം വീക്ഷിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു. മാത്രമല്ല പ്രതിഭാസംഗമത്തിന്റെ സമാപന വേളയിൽ ദയാളനെയും അവന്റെ മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ പഠനത്തിൽ വളരെ നല്ല ഉന്നതിയിൽ എത്തട്ടെ എന്ന് ദയാളനെ അനുഗ്രഹിച്ചുകൊണ്ട് ഒരു സമ്മാനം നൽകുകയും ചെയ്തു. ഞങ്ങളുടെ പ്രതിഭാ സംഗമത്തിന് ഇത്രയും നല്ല ഒരു പ്രതിഫലം കിട്ടുമെന്ന് ആരും തന്നെ കരുതിയില്ല. അതുകൊണ്ടുതന്നെ എല്ലാ അധ്യാപകരും, പിടിഎയും, രക്ഷിതാക്കളും, കാണികളും സന്തോഷത്തിൽ മൂഴ്കി. ഓരോ വിജയത്തിനും പിന്നിൽ ഒരു സ്രോതസ്സ് ഉണ്ടായിരിക്കും എന്നത് ഒരു സത്യമാണ്. അതുപോലെതന്നെ ഈ വിദ്യാലയത്തിന്റെ ഓരോ വിജയത്തിന്റേയും പ്രധാന കണ്ണികൾ ഇവിടത്തെ വിദ്യാർഥികളാണ്. ഓരോ കുട്ടികളും വിവിധ മേഖലകളിൽ കഴിവുള്ള യുവ പ്രതിഭകളാണ്. ഓരോ പ്രവർത്തനങ്ങളും വളരെ അർപ്പണമനോഭാവത്തോടുകൂടിയാണ് ഓരോ കുട്ടിയും ഏറ്റെടുക്കുന്നത് എന്നത് ഈ വിദ്യാലയത്തിന്റെ ഒരു ആകർഷകത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും.
ഒറ്റ നോട്ടത്തിൽ - * പ്രതിഭാസംഗമം 2019
പഠനോത്സവം - 2
ജി. വി. എൽ. പി. എസ്. ചിറ്റൂരിലെ രണ്ടാമത്തെ പഠനോത്സവം ചിറ്റൂർ കാവിനടുത്ത് വില്ലേജ് ഓഫീസിനു മുന്നിലാണ് നടത്തിയത്. പഠനോത്സവത്തിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ മികവ് പൊതുജനസമക്ഷം അവതരിപ്പിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ കൗൺസിലർ ശ്രീ. സ്വാമിനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ വിഷയങ്ങളിലുള്ള പഠന മികവുകൾ അവതരിപ്പിച്ചു. നാലാം ക്ലാസ് കുട്ടികളുടെ ചെണ്ടമേളത്തോടെ പഠനോത്സവം ആരംഭിച്ചു. പാവനാടകം, സ്കിറ്റുകൾ, നാടൻപാട്ട്, കവിതാലാപനം, ഇംഗ്ലീഷ് പ്രസംഗം, മലയാള പ്രസംഗം തുടങ്ങി നിരവധി പരിപാടികൾ അവതരിപ്പിച്ചു. രണ്ടാമത്തെ പഠനോത്സവത്തിലുള്ള എല്ലാ കലാപരിപാടികളും എല്ലാവരെയും ആകർഷിച്ചു. ഇതിൽ കുരുന്നുകളുടെ ചെണ്ടമേളം അതിമനോഹരമായിരുന്നു.
കാണാൻ മറക്കരുേത കുരുന്നുകളുടെ മനോഹരമായ  ചെണ്ടമേളം
ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം
ഞാനാണ് വൈഗപ്രഭാ കെ.എ
മഹാ പ്രളയം കുഞ്ഞ് മനസ്സിൽ
കാണാൻ മറക്കരുത്
പ്രോജക്ടുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
• ശ്രീ വി.രാജൻ
• ശ്രീ ടി.സി.തോമസ്
• ശ്രീമതി ഷംസത് ബീഗം
• ശ്രീമതി കെ.ബി.വിജയകുമാരി
• ശ്രീമതി ജി.അംബിക
• ശ്രീമതി നളിനി.സി.ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* ഭക്തിഗാനപ്രിയ.പി.ലീല * ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി) * ശ്രീ ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്) * ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ) * ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)
• ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
• ഡോക്‌ടർ.ലതാവർമ്മ
• ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വീഡിയോ- വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
സൃഷ്ടികൾ- കുരുന്നുകളുടേയും അധ്യാപകരുടേയും
വഴികാട്ടി
ചിറ്റൂർ ടൗണിലെ ഹൃദയഭാഗമായ അണിക്കോട് ജംഗ്ഷനിൽ നിന്നും പോസ്റ്റ് ഓഫീസ് റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ വലതു വശത്തു കാണുന്ന ഗവൺമെന്റ് വിക്റ്റോറിയ ഗേൾസ് ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ പിൻവശത്താണ്നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps: 10.699971,76.740645 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി.വി.എൽ.പി.എസ്_ചിറ്റൂർ&oldid=1201307" എന്ന താളിൽനിന്ന് ശേഖരിച്ചത്