ജി.വി.എൽ.പി.എസ് ചിറ്റൂർ/ശോകനാശിനിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:ഒറ്റവരിലേഖനംഘടകം:Message box/ambox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

പ്രമാണം:ശോകനാശിനിപുഴ.JPG
ശോകനാശിനിപ്പുഴ

ശോകനാശിനിപ്പുഴ ചിറ്റൂർ പുഴയുടെ മറ്റൊരു നാമം മാത്രം. മലയാള ഭാഷയുടെ ആചാര്യനായ തുഞ്ചത്താചാര്യൻ ശോകനാശിനിപ്പുഴയുടെ പേരുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഈ പുഴയുടെ യാത്രയിൽ യാക്കര, കണ്ണാടി തുടങിയ സ്ഥല നാമങ്ങളും ചേരുന്നു.

തമിഴ്‌നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്നു. ആളിയാർ അണക്കെട്ട്, മൂലത്തറ റെഗുലേറ്റർ എന്നിവ ഈ നദിയിലാണ്.