ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി (മൂലരൂപം കാണുക)
15:59, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വടകര | |സ്ഥലപ്പേര്=വടകര | ||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിലെ വടകര<ref>https://en.wikipedia.org/wiki/Vatakara</ref> താലൂക്കിലെ തീരദേശമായ മടപ്പള്ളിലെ ആയിരക്കണക്കിന് വിദ്യാർത്ഥിനികള്‍ പഠിക്കുന്ന ഒരു വിദ്യായലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി. സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കര്‍ഷക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്ഫള്ളി ഗവ. ഗേൾസ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | കോഴിക്കോട് ജില്ലയിലെ വടകര<ref>https://en.wikipedia.org/wiki/Vatakara</ref> താലൂക്കിലെ തീരദേശമായ മടപ്പള്ളിലെ ആയിരക്കണക്കിന് വിദ്യാർത്ഥിനികള്‍ പഠിക്കുന്ന ഒരു വിദ്യായലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി. സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കര്‍ഷക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്ഫള്ളി ഗവ. ഗേൾസ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. | 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്‍ട്ട് റൂം ,ലൈബ്രറ്, | പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്‍ട്ട് റൂം ,ലൈബ്രറ്,സയൻസ് ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ബോസ്കറ്റ് ബോൾ കോർട്ടും ഓപ്പൺഎയർ സ്റ്റേജും 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. | ||
* '''പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.''' | |||
[[പ്രമാണം:Yatnham1.jpg|ലഘുചിത്രം|വലത്ത്|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | [[പ്രമാണം:Yatnham1.jpg|ലഘുചിത്രം|വലത്ത്|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ== |