ഉള്ളടക്കത്തിലേക്ക് പോവുക

"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mka (സംവാദം | സംഭാവനകൾ)
No edit summary
Mka (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSchoolFrame/Header}}
{{HSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചേർത്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല=ചേർത്തല
|സ്ഥലപ്പേര്=തങ്കി
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്കൂൾ കോഡ്= 34010
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=34010
| സ്ഥാപിതമാസം= 06  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1915
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കടക്കരപ്പളളി പി.ഒ, <br/>ചേർത്തല
|വിക്കിഡാറ്റ ക്യു ഐഡി=Q87477507
| പിൻ കോഡ്= 688529
|യുഡൈസ് കോഡ്=32111000905
| സ്കൂൾ ഫോൺ= 0478 2821049
|സ്ഥാപിതദിവസം=01
| സ്കൂൾ ഇമെയിൽ= [[34010alappuzha@gmail.com]]
|സ്ഥാപിതമാസം=06
| സ്കൂൾ വെബ് സൈറ്റ്=[http://www.thankeyschool.blogspot.com]
|സ്ഥാപിതവർഷം=1914
| ഉപ ജില്ല=തുറവൂർ
|സ്കൂൾ വിലാസം= തങ്കി
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=Kadakkarappally
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=688529
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഫോൺ=0478 2821029
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ ഇമെയിൽ=34010alappuzha@gmail.com
| പഠന വിഭാഗങ്ങൾ3= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തുറവൂർ
| ആൺകുട്ടികളുടെ എണ്ണം= 362
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 281
|വാർഡ്=4
| വിദ്യാർത്ഥികളുടെ എണ്ണം=643
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം= 32
|നിയമസഭാമണ്ഡലം=ചേർത്തല
| പ്രധാന അദ്ധ്യാപീക= ടീ എം ആനീമോൾ
|താലൂക്ക്=ചേർത്തല
| പി.ടി.. പ്രസിഡണ്ട്=ഷാജീ
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=സെൻറ്ജോർജ്ജ്എച്ച്എസ്' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=34010-school1.jpg| ഗ്രേഡ്=6
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=325
|പെൺകുട്ടികളുടെ എണ്ണം 1-10=225
|വിദ്യാർത്ഥികളുടെ എണ്ണം 1-10=550
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=550
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=27
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=550
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആനിമോൾ റ്റി എം  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സെബാസ്റ്റ്യൻ എ ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബെൻസി
|സ്കൂൾ ചിത്രം=34010-school1.jpg| ഗ്രേഡ്=6
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

15:57, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

{{Infobox School

സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി
വിലാസം
തങ്കി

Kadakkarappally പി.ഒ.
,
688529
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഫോൺ0478 2821029
ഇമെയിൽ34010alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34010 (സമേതം)
യുഡൈസ് കോഡ്32111000905
വിക്കിഡാറ്റQ87477507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ325
പെൺകുട്ടികൾ225
ആകെ വിദ്യാർത്ഥികൾ550
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ550
അദ്ധ്യാപകർ27
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ550
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനിമോൾ റ്റി എം
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ എ ജെ
എം.പി.ടി.എ. പ്രസിഡണ്ട്ബെൻസി
അവസാനം തിരുത്തിയത്
02-01-2022Mka
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എൽ.പി,.യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി അറുന്നൂറ്റി നാല്പത്തിമൂന്ന് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു. [1]

പ്രവേശനോത്സവം21

ചരിത്രം

ക്രിസ്തുവര്ഷം 15-ല് നിർമിക്കപ്പെട്ട സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനോട് ചേർന്നീണ‍് ഈ സ്കൂള് സ്ഥിതി ചെയ്യന്നത്.പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മിഷനറിമാരുടെ പുരോഗമന ചിന്തയാണ‍് ഈ വിദ്യാലയത്തിന്റെ പിറവിക്കുകാരണം. കൊച്ചി സ്വരൂപത്തിന്റെ പരമാധികാരത്തിൽ ഇരുന്ന തങ്കി , കടക്കരപ്പള്ളി , പ്രദേശങ്ങൾ കൊച്ചി രാജാവിന്റെ സാമന്തരായിരുന്ന അർത്തുങ്കൽ കേന്ദ്രമായി ഭരിച്ചിരുന്ന മൂത്തേടത്ത് സ്വരൂപകാർക്ക് ലഭിക്കുകയും തുടര‍ന്ന് 1762-ൽ രാമവർമ്മ കരപ്പുറം പിടിച്ചടക്കിയതോടെ തങ്കി പ്രദേശം തിരുവതാംകൂറിന്റെ ഭാഗമായി തീരുകയും ചെയ്തു.വെളളക്കെട്ട് നിറഞ്ഞ പ്രദേശം എന്നര‍ത്ഥത്തിൽ പോര‍ച്ചുഗീസ് ഭാഷയിൽ നിന്ന് തങ്കി എന്നപേരുണ്ടായി എന്നാണ് ​ഐതിഹം. തുടർച്ചയായി നാല് വര്ഷവും നൂറ് ശതമാനവും വിജയം കൈ വരിച്ച് മുന്നേറുന്നു
https://facebook.com/thankeyschool

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 9 ക്ലാസ് മുറികളും, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.ലാബിൽ ഏകദേശം പത്തൊളം കംമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ‍്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സീഡ്
  • നല്ല പാഠം
  • സ്പോർട്സ് അക്കാദമി
  • മൾട്ടി ലാംഗ്വേജ്
  • ഡിജിറ്റൽ പൂക്കളം
  • പ്രവേശനോത്സവം 21

മാനേജ്മെന്റ്

കോർപ്പറേറ്റ് എഡ്യുക്കേഷണൽ എജൻസി.

== മുൻ സാരഥികൾ == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഇരവി ‍ശങ്കരക്കുറുപ്പ് ,ശ്രീ .വി .ജെ അഗസ്റ്റിൻ,ശ്രീമതി ശാരതമ്മാൾ, ശ്രീ കുമാരപിള്ള ,ശ്രീ പരമേശ്വരപ്പണിക്കർ ,ശ്രീ റിഷികേശ്വർ,ഭാഗീരഥി 'അമ്മ ,ജോസഫ്, എ ജെ അലക്സി ,കെ എം ജേക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==