നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം (മൂലരൂപം കാണുക)
19:49, 26 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2020→മികവുകൾ
വരി 218: | വരി 218: | ||
|} | |} | ||
== <font color=red><font size=5>'''<big>മികവുകൾ</big>'''== | == <font color=red><font size=5>'''<big>മികവുകൾ</big>'''== | ||
<font color=black><font size=3> | |||
2019 -20 നേതാജി ഹയർ സെക്കൻ്ററി സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവിൻ്റെ വർഷമായിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകത്തക്കവിധത്തിലുള്ള പ്രവർത്തനമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂൾ കാഴ്ചവെച്ചത്. '''എസ്.എസ്.എൽ.സി പരീക്ഷയിൽ''' 240 കുട്ടികൾ പരീക്ഷ എഴുതി '''100 ശതമാനം വിജയവും 53 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+''' നേടി പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനം നേടിക്കൊടുത്തു. ശാസ്ത്രമേളകളിലും വിവിധ മത്സര പരീക്ഷകളിലും യുവജനോത്സവങ്ങളിലും കായിക രംഗത്തും അഭിമാനകരമായ വിജയം നേടാൻ കഴിഞ്ഞു. | 2019 -20 നേതാജി ഹയർ സെക്കൻ്ററി സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവിൻ്റെ വർഷമായിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകത്തക്കവിധത്തിലുള്ള പ്രവർത്തനമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂൾ കാഴ്ചവെച്ചത്. '''എസ്.എസ്.എൽ.സി പരീക്ഷയിൽ''' 240 കുട്ടികൾ പരീക്ഷ എഴുതി '''100 ശതമാനം വിജയവും 53 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+''' നേടി പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനം നേടിക്കൊടുത്തു. ശാസ്ത്രമേളകളിലും വിവിധ മത്സര പരീക്ഷകളിലും യുവജനോത്സവങ്ങളിലും കായിക രംഗത്തും അഭിമാനകരമായ വിജയം നേടാൻ കഴിഞ്ഞു. | ||