"ഗവ. എച്ച് എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 97 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|ghss meppadi}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മേപ്പാടി | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15034 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64522360 | ||
| | |യുഡൈസ് കോഡ്=32030300416 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1962 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മേപ്പാടി | ||
| | |പിൻ കോഡ്=673577 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=hmghsmeppadi@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | https://schoolwiki.in/Ghss_meppadi | ||
| മാദ്ധ്യമം= | |ഉപജില്ല=വൈത്തിരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മേപ്പാടി | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| | |താലൂക്ക്=വൈത്തിരി | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ് | |||
|ആൺകുട്ടികളുടെ എണ്ണം 5-10=853 | |||
|പെൺകുട്ടികളുടെ എണ്ണം 5-10=464 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1317 | |||
|അദ്ധ്യാപകരുടെ എണ്ണം 5-10=74 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=288 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=337 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജെസി പെരേര | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സൗന്ദര്യ ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മൻസൂർ എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=m1g.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=15034logo.png | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വയനാട് ജില്ലയിൽ വെെത്തിരി വിദ്യാഭ്യാസ ഉപജില്ല - മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി'''. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}} | |||
==ചരിത്രം== | |||
1962 ജൂൺ മാസത്തിൽ മേപ്പാടിയുടെ ഹൃദയഭാഗത്തായി, ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന കോസ്മോപൊളിറ്റൻ ക്ലബ്ബിൽ മേപ്പാടിയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഹരിശ്രീ കുറിച്ചു.. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ | |||
പ്രവർത്തിക്കേണ്ടിവന്നു. 1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
[https://www.facebook.com/100072096781057/videos/281958163455572/ ചരിത്രം ഡോക്യുമെന്ററി വീഡിയോ] | |||
[[ഗവ. എച്ച് എസ് മേപ്പാടി/ചരിത്രം]] | |||
അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. | |||
നിലവിൽ ശ്രീ.മൻസൂർ പി ടി എ പ്രസിഡന്റായും ശ്രീമതി. ജെസി പെരേര പ്രിൻസിപ്പലായും ശ്രീമതി. സൗന്ദര്യ ഡി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു. | |||
ഹൈസ്കൂളിനും | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
* | *[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്.]] | ||
* | *[[ഗവ. എച്ച് എസ് മേപ്പാടി/പ്രാദേശിക പത്രം|സ്കൂൾ പത്രം]] | ||
* | *[[ഗവ. എച്ച് എസ് മേപ്പാടി/പ്രവർത്തനങ്ങൾ|ഡിജിറ്റൽ ഡോക്യുമെന്റുകൾ]] | ||
* | *[[{{PAGENAME}}/വിദ്യാകിരണം|വിദ്യാകിരണം]] | ||
* | *[[{{PAGENAME}}/സ്റ്റെപ്പ് അപ്പ്|സ്റ്റെപ്പ് അപ്പ്]] | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/എ. ടി. എൽ|എ. ടി. എൽ]] | |||
*[[{{PAGENAME}}/എസ്. പി.സി.|എസ്. പി.സി.]] | |||
*[[{{PAGENAME}}/ജെ. ആർ. സി.|ജെ. ആർ. സി.]] | |||
*[[{{PAGENAME}}/ലെെബ്രറി|ലെെബ്രറി]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ആൽബം|ആൽബം]] | |||
*[[{{PAGENAME}}/ ഡിജിറ്റൽ മാഗസിൻ 2021 - 22|ഡിജിറ്റൽ മാഗസിൻ 2021 - 22]][[പ്രമാണം:15034al1.jpg|ലഘുചിത്രം|വിദ്യാകിരണം]] | |||
*[[{{PAGENAME}}/ബാൻഡ് ട്രൂപ്പ്|ബാൻഡ് ട്രൂപ്പ്]] | |||
== | ==നേട്ടങ്ങൾ== | ||
* 2021 ലെ പ്ലസ് ടു പരീക്ഷയിൽ 12 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി | |||
* 2021 ലെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 12 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി | |||
* ശാസ്ത്രരംഗം ലഘുപരീക്ഷണം യു. പി. വിഭാഗം ജില്ലാ തലത്തിൽ ശ്രദ്ധ മണികണ്ഠൻ ഒന്നാം സ്ഥാനം നേടി | |||
* | * ശാസ്ത്രരംഗം പ്രാദേശിക ചരിത്ര രചന എച്ച്. എസ്. വിഭാഗം ജില്ലാ തലത്തിൽ ലുബ്ന പി പി മൂന്നാം സ്ഥാനം നേടി | ||
* | |||
== | ==മുൻ സാരഥികൾ== | ||
{| class=" | {| class="wikitable" | ||
| | |+ | ||
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' സർവശ്രീ. | ||
!<big>ക്രമ നമ്പർ</big> | |||
!'''<big>പേര്</big>''' | |||
11 | |- | ||
12 | |1 | ||
|'''വർഗ്ഗീസ് മാത്യു''' | |||
| | |- | ||
|2 | |||
|'''നാരായണൻ''' | |||
|- | |||
|3 | |||
|'''ഗംഗാധരൻ''' | |||
|- | |||
|4 | |||
|'''ബാലഗോപാലക്കുറുപ്പ്''' | |||
|- | |||
|5 | |||
|'''അബ്ദുറഹ്മാൻ''' | |||
|- | |||
|6 | |||
|'''അബ്ദുള്ള''' | |||
|- | |||
|7 | |||
|'''ജോൺ''' | |||
|- | |||
|8 | |||
|'''മൂസ''' | |||
|- | |||
|9 | |||
|'''Dr.അബ്ദൂൾ ഗഫൂർ''' | |||
|- | |||
|10 | |||
|'''രാധ''' | |||
|- | |||
|11 | |||
|'''കുുസുമജ ബാല''' | |||
|- | |||
|12 | |||
|'''സീതാദേവി ടി എം''' | |||
|- | |||
|13 | |||
|'''സാമുവൽ ഒ എം''' | |||
|- | |||
|14 | |||
|'''മുഹമ്മദ് നാസിർ''' | |||
|- | |||
|15 | |||
|'''സുജാത''' | |||
|- | |||
|16 | |||
|'''ജോർജ്ജ് മാമൻ''' | |||
|- | |||
|17 | |||
|'''സുലോചന''' | |||
|- | |||
|18 | |||
|'''മോളി എൻ ടി''' | |||
|- | |||
|19 | |||
|'''മേരി മാത്യു''' | |||
|- | |||
|20 | |||
|'''മുഹമ്മദ് അഷ്റഫ്''' | |||
|21 | |||
|'''പ്രദീപ് കുമാർ''' | |||
|22 | |||
| | | | ||
|'''സൗന്ദര്യ ഡി''' | |||
|- | |||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് | |||
വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ | |||
ഡോ.സജേഷ്(MBBS) | |||
പ്രഭാകരൻ മാസ്റ്റർ- മുൻ വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ | |||
==വഴികാട്ടി== | |||
ചുണ്ടയിൽ നിന്ന് ഊട്ടി റൂട്ടിൽ 10 കി മീറ്ററും കല്പറ്റയിൽ നിന്ന് ഊട്ടി റൂട്ടിൽ 11 കി മീറ്ററും അകലെയായി എസ്.എച്ച്. 29 ൽ | |||
മേപ്പാടിയിൽ സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=11.56030|lon=76.13070|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
< | |||
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിൽ വെെത്തിരി വിദ്യാഭ്യാസ ഉപജില്ല - മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. എച്ച് എസ് മേപ്പാടി | |
---|---|
വിലാസം | |
മേപ്പാടി മേപ്പാടി പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | hmghsmeppadi@gmail.com |
വെബ്സൈറ്റ് | https://schoolwiki.in/Ghss_meppadi |
കോഡുകൾ | |
സ്കൂൾ കോഡ് | 15034 (സമേതം) |
യുഡൈസ് കോഡ് | 32030300416 |
വിക്കിഡാറ്റ | Q64522360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മേപ്പാടി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 288 |
പെൺകുട്ടികൾ | 337 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസി പെരേര |
പ്രധാന അദ്ധ്യാപിക | സൗന്ദര്യ ഡി |
പി.ടി.എ. പ്രസിഡണ്ട് | മൻസൂർ എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1962 ജൂൺ മാസത്തിൽ മേപ്പാടിയുടെ ഹൃദയഭാഗത്തായി, ഇന്നും നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്ന കോസ്മോപൊളിറ്റൻ ക്ലബ്ബിൽ മേപ്പാടിയിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഹരിശ്രീ കുറിച്ചു.. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ടിവന്നു. 1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഗവ. എച്ച് എസ് മേപ്പാടി/ചരിത്രം
അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. നിലവിൽ ശ്രീ.മൻസൂർ പി ടി എ പ്രസിഡന്റായും ശ്രീമതി. ജെസി പെരേര പ്രിൻസിപ്പലായും ശ്രീമതി. സൗന്ദര്യ ഡി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്.
- സ്കൂൾ പത്രം
- ഡിജിറ്റൽ ഡോക്യുമെന്റുകൾ
- വിദ്യാകിരണം
- സ്റ്റെപ്പ് അപ്പ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- എ. ടി. എൽ
- എസ്. പി.സി.
- ജെ. ആർ. സി.
- ലെെബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ആൽബം
- ഡിജിറ്റൽ മാഗസിൻ 2021 - 22
- ബാൻഡ് ട്രൂപ്പ്
നേട്ടങ്ങൾ
- 2021 ലെ പ്ലസ് ടു പരീക്ഷയിൽ 12 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി
- 2021 ലെ എസ്. എസ്. എൽ. സി. പരീക്ഷയിൽ 12 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി
- ശാസ്ത്രരംഗം ലഘുപരീക്ഷണം യു. പി. വിഭാഗം ജില്ലാ തലത്തിൽ ശ്രദ്ധ മണികണ്ഠൻ ഒന്നാം സ്ഥാനം നേടി
- ശാസ്ത്രരംഗം പ്രാദേശിക ചരിത്ര രചന എച്ച്. എസ്. വിഭാഗം ജില്ലാ തലത്തിൽ ലുബ്ന പി പി മൂന്നാം സ്ഥാനം നേടി
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | |||||
---|---|---|---|---|---|---|
1 | വർഗ്ഗീസ് മാത്യു | |||||
2 | നാരായണൻ | |||||
3 | ഗംഗാധരൻ | |||||
4 | ബാലഗോപാലക്കുറുപ്പ് | |||||
5 | അബ്ദുറഹ്മാൻ | |||||
6 | അബ്ദുള്ള | |||||
7 | ജോൺ | |||||
8 | മൂസ | |||||
9 | Dr.അബ്ദൂൾ ഗഫൂർ | |||||
10 | രാധ | |||||
11 | കുുസുമജ ബാല | |||||
12 | സീതാദേവി ടി എം | |||||
13 | സാമുവൽ ഒ എം | |||||
14 | മുഹമ്മദ് നാസിർ | |||||
15 | സുജാത | |||||
16 | ജോർജ്ജ് മാമൻ | |||||
17 | സുലോചന | |||||
18 | മോളി എൻ ടി | |||||
19 | മേരി മാത്യു | |||||
20 | മുഹമ്മദ് അഷ്റഫ് | 21 | പ്രദീപ് കുമാർ | 22 | സൗന്ദര്യ ഡി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ
ഡോ.സജേഷ്(MBBS)
പ്രഭാകരൻ മാസ്റ്റർ- മുൻ വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസർ
വഴികാട്ടി
ചുണ്ടയിൽ നിന്ന് ഊട്ടി റൂട്ടിൽ 10 കി മീറ്ററും കല്പറ്റയിൽ നിന്ന് ഊട്ടി റൂട്ടിൽ 11 കി മീറ്ററും അകലെയായി എസ്.എച്ച്. 29 ൽ
മേപ്പാടിയിൽ സ്ഥിതിചെയ്യുന്നു.