ഗവ. എച്ച് എസ് മേപ്പാടി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇവയ്ക്കുള്ള അവസരമുണ്ട്.

  • ലിറ്റിൽ കെെറ്റ്സ് - വിവര സാങ്കേതിക വിദ്യ ക്ലബ് - ഹൈസ്കൂളിൽ ഒരു യൂണിറ്റ് - എട്ടാം ക്ലാസിൽ പ്രവേശനം
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ് - ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളാണ് ഉള്ളത് - എട്ടാം ക്ലാസിൽ പ്രവേശനം
  • ജൂനിയർ റെഡ്ക്രോസ് - ഹൈസ്കൂളിൽ രണ്ടു യൂണിറ്റും പ്രൈമറിയിൽ ഒരു യൂണിറ്റും
  • അഡൽ തിങ്കറിംഗ് ലാബ് ( എ.ടി. എൽ )