ഗവ. എച്ച് എസ് മേപ്പാടി/വിദ്യാകിരണം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാകിരണം - ലാപ്ടോപ്പ് വുതരണം സ്കൂൾതലം

ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനും പഠനാഭിമുഖ്യം വളർത്തുന്നതിനും സർക്കാർ 2021 - 22 വർഷത്തിൽ നടപ്പിലാക്കിയ പരിപാടിയാണ് വിദ്യാകിരണം. ഇതിന്റെ ഭാഗമായി ഗോത്രവിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ലഭ്യമായി. കുട്ടികളുടെ പഠന ത്തുടർച്ചയും നിലവാരവും ഉയർത്താൻ സഹായിക്കുന്നു.