ഗവ. എച്ച് എസ് മേപ്പാടി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പരിസ്ഥിതിസംരക്ഷണ അഭിരുചി വളർത്തുന്നതിനും ശാസ്ത്രീയ ചിന്താഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ് വർക്കു ഷോപ്പുകൾ, സെമിനാറുകൾ, കൃഷി എന്നിവ നടത്തിവരുന്നു.