ഗവ. എച്ച് എസ് മേപ്പാടി /സയൻസ് ക്ലബ്ബ്.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രീയ ചിന്താഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ശാസ്ത്ര ക്ലബ് ശാസ്ത്ര പ്രദർശനം, വർക്കു ഷോപ്പുകൾ, സെമിനാറുകൾ എന്നിവ നടത്തിവരുന്നു. ഓസോൺ ദിനം, ചാന്ദ്രദിനം, ശാസ്ത്ര ദിനം എന്നീ ദിനങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു