LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മൊബെെൽ ആപ്പ് നിർമ്മാണം, ഡിസെെനിംഗ്, ക്യാമറ ട്രെയിനിംഗ് എന്നിവയിൽ വിദഗ്ധ ക്ലാസുകൾ നൽകുന്നു. സംസ്ഥാനതലം വരെയുള്ള ക്യാംമ്പുകളും ഗ്രേസ് മാർക്കും ഗ്രേഡ് പോയിന്റും പ്രത്യകതയാണ് . എല്ലാ മാസവും ഡിജിറ്റൽ പത്രം പ്രസിദ്ധീകരിക്കുന്നു. ലഘുചിത്രങ്ങളിൽ അഭിനയിക്കുന്നതിനും സാങ്കേതിക പരിജ്ഞാനം ലഭിക്കുന്നതിനുമുള്ള അവസരം നൽകുന്ന ഫിലിം ക്ലബ് പ്രവർത്തനത്തിന് ലിറ്റിൽകെെറ്റ്സ് നേതൃത്വം നല്കുന്നു.