"ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssm (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങള്‍ |- എന്നാക്കിയിരിക്കുന്നു
29022 (സംവാദം | സംഭാവനകൾ)
 
(21 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl| G.H.S.S MULLARINGADU}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=മുള്ളരിങ്ങാട് 
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29022
|എച്ച് എസ് എസ് കോഡ്=6015
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615547
|യുഡൈസ് കോഡ്=32090800704
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മുള്ളരിങ്ങാട്
|പിൻ കോഡ്=ഇടുക്കി ജില്ല  685607
|സ്കൂൾ ഫോൺ=04862 240010
|സ്കൂൾ ഇമെയിൽ=29022ghss@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൊടുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ണപ്പുറം പഞ്ചായത്ത്
|വാർഡ്=17
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=തൊടുപുഴ
|താലൂക്ക്=തൊടുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=206
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=31
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=45
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാധിക എം എൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ അഷ്‌റഫ് തേറമ്പത്ത്
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് സി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി സി കെ
|സ്കൂൾ ചിത്രം=പ്രമാണം:29022schoolphoto1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൊടുപുഴ പട്ടണത്തിൽ നിന്ന് 35 കി. മി. അകലെ വെള്ളക്കയം റൂട്ടിൽ മഞ്ഞും മലരണിക്കുന്നുകളും മരതകം ചാർത്തുന്ന മലയാളത്തിന്റെ മലയോരഗ്രാമം - മുള്ളരിങ്ങാട് - സ്ഥിതിച്ചെയ്യുന്നു. ഉത്തുംഗ വന നിബിഡവും ലതാനികഞ്ജ പരിലസിതവുമായ ഹരിത സമ്യദ്ദിയിൽ വശ്യമനോഹരമായ ഈ പ്രദേശത്തെ ഗവ. ഹയർ ,സെക്കണ്ടറി സ്കൂൾ രൂപം കൊണ്ടിട്ട് അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.  ഇന്നും തലയെടുപ്പോടെ തന്റെ ജൈത്ര യാത്ര തുടരുന്നു.
== ചരിത്രം ==
1.-  1957-ൽ മൂളളരിങ്ങാട് മലയോരനിവാസികളൂടെ സ്വപ്നസാക്ഷാത്കാരമായി ഈ കലാലയത്തിന് തുടക്കമിട്ടു. .കൂടതൽ അറിയുന്നതിനായി [[ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക.
== ഭൗതികസൗകര്യങ്ങൾ ==
ഒന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി  6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  കമ്പ്യൂട്ടർ ലാബുകളുണ്ട്.  ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ സി. ഡി. ലൈബ്രറിയും ഉണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഹരിത സേന
*  പരിസ്ഥിതി സേന
*  സ്കൂൾ ജനാധിപത്യ വേദി.
* മികച്ച കായിക പരിശീലനങ്ങൾ - കരാട്ടെ
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സയൻസ് ക്ലബ്  ഗണിത ക്ലബ്  സോഷ്യൽ സയൻസ് ക്ലബ്  ലഹരി വിമുക്ത ക്ലബ്  ഇക്കോ ക്ലബ്  സീഡ് ക്ലബ്
*ലിറ്റിൽ കൈറ്റ് ക്ലബ്
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ശാസ്ത്രരംഗം |ശാസ്ത്രരംഗം ]]
*[[{{PAGENAME}}/സയൻസ് ക്ലബ് |സയൻസ് ക്ലബ്]]
*[[{{PAGENAME}}/വിദ്യാ രംഗം കലാ സാഹിത്യ വേദി  |വിദ്യാ രംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/ഗണിത ക്ലബ്  |ഗണിത ക്ലബ്]]
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്  |സാമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ് |പരിസ്ഥിതി ക്ലബ്]]
*[[{{PAGENAME}}/ക്ലാസ് മാഗസിൻ. |ക്ലാസ് മാഗസിൻ.]]
*[[{{PAGENAME}}/ജെ ആർ സി  |ജെ ആർ സി]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്  |ഹിന്ദി ക്ലബ്]]
*[[{{PAGENAME}}/സ്പോർ‌ട്സ് ക്ലബ്ബ്  |സ്പോർ‌ട്സ് ക്ലബ്ബ്]]
*[[{{PAGENAME}}/ആർട്സ് ക്ലബ്    |ആർട്സ് ക്ലബ്]]
*[[{{PAGENAME}}/ലിറ്റിൽകൈറ്റ്  ക്ലബ്    |ലിറ്റിൽകൈറ്റ് ക്ലബ്]]
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീമതി. ശാരദടീച്ചർ  | ശ്രീ. അയ്യപ്പൻ. | ശ്രീ. പി. ആർ. രാജൻ| ശ്രീ. കുഞ്ചു. | ശ്രീമതി. എൻ. എം. കമലാക്ഷി | ശ്രീ. എം. ഒ. ജോർജ് ര്
| ശ്രീ. പി. കുഞ്ഞാപ്പി. | ശ്രീ. മസിലാമണി | ശ്രീ. എൻ. സോമരാജൻ‍ | ശ്രീ. വി. ഇ. തോമസ്. | ശ്രീ. കെ. രവീന്രനാഥൻ നായർ
| ശ്രീ. അഗസ്റ്റിൻ | ശ്രീ. കെ. ജി. ഗോപാലകൃഷ്ണൻനായർ | ശ്രീ. ഐസക്ക്  വർക്കി | ശ്രീമതി. എ. സൗദാമിനി. | ശ്രീമതി. ഏലിക്കുട്ടി | ശ്രീമതി. അന്നക്കുട്ടി.
| ശ്രീമതി. വിജയാദേവി. | ശ്രീമതി. സൗദാമിനി. | ശ്രീമതി. രുഗ്മിണി. | ശ്രീമതി. എ തങ്കമണി അമ്മാൾ | ശ്രീമതി. ശാന്താകുമാരി | ശ്രീമതി. വി. എൻ. ധനലക്ഷ്മി. | ശ്രീമതി. ഐ. പി. ശോഭന. | ശ്രീ. പി. ദിവാകരൻ.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീമതി. പ്രീതി പീറ്റർ- ഡോക്ടർ, ആരോഗ്യ വകുപ്പ്.
*ശ്രീ. മഞ്ജുഷ ബാലകൃഷ്ണൻ- ശാസ് ത്രജ്ഞ‍
*ശ്രീ. ശ്രീല. റ്റീ. ജി. എൻഞ്ചിനിയർ, സത്യം കമ്പ്യൂട്ടേഴ്സ്
*ആഷാ റാം. ഐ. ഇ എൽ. റ്റി.
*അനീഷ് റാം- ഗാനഭൂഷണം
*അജയ് പത്രോസ്, ദിപിൻ ദിവാകരൻ, അഖിൽ ചന്രൻ, സജൻ എസ്, ജിബിൻ തോമസ്,-തുടങ്ങിയ ആർകിടെക്റ്റ് എൻഞ്ചിനീയേഴ്സ്*
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* തൊടുപു ഴയിൽ നിന്ന് 35  കി. മി. അകലെ പൈങ്ങോട്ടൂർ വെള്ളക്കയം റൂട്ടിൽ സ്ഥിതിച്ചെയ്യുന്നു.   
|----
* നെടുംബാശ്ശേരി എയർപോർട്ടിൽ നിന്ന് 60 കി.മി.  അകലം
|}
|}
{{Slippymap|lat= 10.005829515038323|lon= 76.80229417144238|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി._എച്ച്._എസ്.എസ്_മുളളരിങ്ങാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്