ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ലിറ്റിൽകൈറ്റ് ക്ലബ്
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ നാളിതുവരെ സജീവമായി പങ്കെടുത്തിരുന്നു .ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ കുട്ടിയും ഉണ്ടായിരുന്നു .നിർഭാഗ്യവശാൽ മതിയായ എണ്ണം കുട്ടികളില്ലാത്തതിന്റെ പേരിൽ ഐ വര്ഷം യൂണിറ്റ് കിട്ടിയിട്ടില്ല .