ജി. എച്ച്. എസ്.എസ് മുളളരിങ്ങാട്/ശാസ്ത്രരംഗം

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര രംഗം ശാസ്ത്ര രംഗംസമിതിയുടെ ഉദ്ഘാടനം 7-8 - 201ൽ പ്രശസ്ത പരിസ്ഥതി പ്രവർത്തകനായ ശ്രീ CR നീലകണ്ഠൻ സാർ നടത്തി. സ്കൂൾതല ശാസ്ത്രോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങൾ നൽകി. സ്കൂൾ തലത്തിൽ നിന്നും ഒന്നാമത് എത്തിയ കുട്ടികളുടെ പ്രവർത്തനങ്ങൾ സബ് ജില്ലാ തലത്തിൽ അയച്ചു നൽകി