"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ==സംസാരിക്കുന്ന വൃക്ഷം-കഥ== ===വഹീദ ഏഴാംതരം=== രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   
*[[{{PAGENAME}}/ ഒടുക്കം | ഒടുക്കം]]
==സംസാരിക്കുന്ന വൃക്ഷം-കഥ==
*[[{{PAGENAME}}/ കുന്നിന്റെ നിലവിളി| കുന്നിന്റെ നിലവിളി]]
===വഹീദ ഏഴാംതരം===
*[[{{PAGENAME}}/  ജീവിതയാത്രയിൽ ഒറ്റപ്പെട്ടവൾ| ജീവിതയാത്രയിൽ ഒറ്റപ്പെട്ടവൾ]]
രമേഷും സുരേ‍ഷും വലിയ സുഹൃത്തായിരുന്നു. അവർ സന്തോഷിന്റെ വീട്ടിൽ വയലിൽ ജോലി ചെയ്തായിരുന്നു ജീവിച്ചിരുന്നത്.ദിവസം മുഴുവനും കഠിനമായി അധ്വാനിക്കും.സന്തോഷ് അവർക്ക് വൈകുന്നേരം പണം കൊടുക്കും. ഒരു ദിവസം അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുരേഷൻ രമേഷിനോട് പറഞ്ഞു. നമുക്ക് പട്ടണത്തിൽ പോകാം അപ്പോൾ നമുക്ക് കുറേ കൂടി സമ്പാദിക്കാം. അത് രമേഷിന് ശരിയാണെന്നു തോന്നി. അങ്ങനെ അവർ പട്ടണത്തിൽ പോയി.അവിടെ നിന്നും കുറേ പണം സംമ്പാദിച്ചു. അപ്പോൾ രമേശൻ പറഞ്ഞു എനിക്ക് ഗ്രാമത്തിന്റെ ഒാർമ വരുന്നു. സുരേഷമും അതു തന്നെ പറഞ്ഞു.അങ്ങനെ അവർ ഗ്രാമത്തിലേക്ക് പോയി .അപ്പോൾ രമേഷൻ പറഞ്ഞുഈ പണം മുഴുവനും എടുത്താൽ തീരും അത് കൊണ്ട് പകുതി പണം നമുക്കീ മരപ്പൊത്തിൽ ഒളിപ്പിച്ചു വെക്കാം. അങ്ങനെ പറഞ്ഞ് അവർ കുറച്ച് പണം എടുത്തിട്ട് ബാക്കിയുള്ള പണം അവർ മരപ്പൊത്തിൽ വെച്ചു. എന്നിട്ട് അവർ ഇരുവരും വീട്ടിലേക്ക് പോയി.അപ്പോൾ രമേഷന്റെ ഭാര്യ പരഞ്ഞു നിങ്ങൾ ഇത്ര മാത്രമേ സംമ്പാദിച്ചിട്ടുള്ളു.ഈ പണം കൊണ്ട്ല എനിക്കൊരു മാല വാങ്ങാൻ പോലും കഴിയില്ല. അപ്പോൾ രമേഷൻ പറഞ്ഞു നീ എന്താണ് കരുതിയത് എനിക്ക് കുറച്ച് പണം മാത്രം കിട്ടിയത് എന്നൊ... അല്ല ഞാൻ ബാക്കി പണം മരപ്പൊത്തിൽ ഒളിപ്പിച്ചപ വച്ചു.അത് കേട്ടപ്പോൾ രമേഷന്റെ ഭാര്യക്ക് സന്തോഷമായി.എന്നിട്ട് രമേഷനും സുരേഷനും മരപ്പൊത്തിനടുത്ത് പോയി. ആദ്യം രമേഷൻ മരപ്പൊത്തിൽ കൈയിട്ടു, അപ്പോൾ പണം അതിനകത്ത് ഇല്ലായിരുന്നു.പിന്നീട് സുരേ‍ഷ് കൈയിട്ടു. അപ്പോഴും പണം അതിനകത്ത് ഉണ്ടായിരുന്നില്ല. അപ്പോൾ സുരേഷൻ പറഞ്ഞു ഈ പണം കട്ടത് രമേഷൻ ആണെന്ന്, അപ്പോൾ രമേഷൻപറഞ്ഞു പണം കട്ടത് സുരേഷൻ ആണെന്ന് . അങ്ങനെ അവർ തമ്മിൽ വഴക്കായി.അപ്പോൾ സുരേഷൻ പറഞ്ഞു ഇങ്ങനെ വിട്ടാൽ പറ്റില്ല നമുക്ക് പ്രസിഡന്റോട് പറയാം. പ്രസിഡന്റിനെ കണ്ടു.പ്രസിഡന്റെ പറഞ്ഞു ഇത് വലിയ പ്രശ്നമാണെന്ന്.ഇതിനെന്താ ഒരു പരിഹാരം. വീണ്ടും രമേഷനും സുരേഷനും തല്ലായി. അപ്പോൾ രമേശൻ പറഞ്ഞു ഈ മരത്തിൽ ഒരു ദേവിയുണ്ട്.നമുക്ക് ദേവിയോട് ചോദിക്കാം എന്നിട്ട് രമേഷൻ ചോദിച്ചു ദേവി മാതാവെ ഈ പണം ആരാണ് കട്ടത്,അങ്ങ് തന്നെ പറഞ്ഞാലും അപ്പോൾ മരത്തിനുള്ളിൽ നിന്നും ദേവി പറഞ്ഞു ഈ പണം മോശഷ്ടിച്ചത് സുരേഷനാണ്. അവൻ രാത്രി ആരും കാണാതെ വന്ന് മോഷ്ടിച്ചതാ​ണ്‌സുരേഷൻ പറഞ്ഞു ഞാനല്ല ഈ പണം മോഷ്ടിച്ചത്....ഈ ദേവി കള്ളം പറയുന്നതാണ്..അങ്ങനെ പറഞ്ഞ് സുരേഷൻ ആ മരത്തിന് തീകൊടുത്തു.അപ്പോൾ ആ മരത്തിൽ നിന്ന് ഒരു കരച്ചിൽ കേട്ടു. അയ്യോ  എന്ന രക്ഷിക്കണേ..... നോക്കുമ്പോഴേക്ക് അത് രമേഷന്റെ ഭാര്യ ആയിരുന്നു. അപ്പോൾ രമേഷൻ സത്യങ്ങളൊക്കെ തുറന്നു പറഞ്ഞു. രമേഷൻ ആയിരുന്നു പണം മോഷ്ടിച്ചത്....സത്യം എല്ലാവരും അറിഞ്ഞു.പണം മുഴുവൻ സുരേഷിനു കൊടുത്തു.രമേഷൻ പാവപ്പെട്ടവനായി.
*[[{{PAGENAME}}/  പരിസ്ഥിതി സംരക്ഷണം മാനവരാശിക്ക് പരമ പ്രധാനം|  പരിസ്ഥിതി സംരക്ഷണം മാനവരാശിക്ക് പരമ പ്രധാനം]]
    "അത് കൊണ്ടാണ് പറയുന്നത് കളവ് ആരും പറയരുതെന്ന് "
*[[{{PAGENAME}}/  ഭീതി വാഴും കാലത്ത് ഞാൻ കവിതയെഴതും.| ഭീതി വാഴും കാലത്ത് ഞാൻ കവിതയെഴതും.]]
*[[{{PAGENAME}}/  അവസാനിക്കാത്ത അമ്മുക്കുട്ടിയുടെ കഥ.| അവസാനിക്കാത്ത അമ്മുക്കുട്ടിയുടെ കഥ.]]
*[[{{PAGENAME}}/  ശുചിത്വത്തെക്കുറിച്ചൊരു ചെറുകുറിപ്പ്.| ശുചിത്വത്തെക്കുറിച്ചൊരു ചെറുകുറിപ്പ്.]]
*[[{{PAGENAME}}/  ജീവിത പാഠം| ജീവിത പാഠം]]
*[[{{PAGENAME}}/  അയാളുടെ യാത്ര| അയാളുടെ യാത്ര]]
*[[{{PAGENAME}}/  പരിസ്ഥിതി: അടിസ്ഥാന പ്രമാണങ്ങളും ആഗോള പരിശ്രമങ്ങളും.| പരിസ്ഥിതി: അടിസ്ഥാന പ്രമാണങ്ങളും ആഗോള പരിശ്രമങ്ങളും.]]
*[[{{PAGENAME}}/ രോഗ പ്രതിരോധം : കയ്പ്പും മധുരവും .| രോഗ പ്രതിരോധം : കയ്പ്പും മധുരവും ]]
*[[{{PAGENAME}}/  ഭയം വേണ്ട | ഭയം വേണ്ട ]]
*[[{{PAGENAME}}/ ശുചിത്വം | ശുചിത്വം ]]
*[[{{PAGENAME}}/ ഭയം നിറഞ്ഞ ജീവിതം | ഭയം നിറഞ്ഞ ജീവിതം ]]
*[[{{PAGENAME}}/യുദ്ധഭൂമി| യുദ്ധഭൂമി]]
*[[{{PAGENAME}}/മടക്കത്തിലേക്ക്|മടക്കത്തിലേക്ക്]]
*[[{{PAGENAME}}/മാർഗ്ഗദർശി |മാർഗ്ഗദർശി]]
*[[{{PAGENAME}}/കണ്ണീർ ഭൂമി |കണ്ണീർ ഭൂമി]]
*[[{{PAGENAME}}/പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും |പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും]]
*[[{{PAGENAME}}/പ്രകൃതി സംരക്ഷണം:ഏറ്റവും നല്ല രോഗപ്രതിരോധം|പ്രകൃതി സംരക്ഷണം:ഏറ്റവും നല്ല രോഗപ്രതിരോധം]]
*[[{{PAGENAME}}/ പരിസ്ഥിതി നാശത്തിനെതിരെയുള്ള ചെറുകുറിപ്പ്.| പരിസ്ഥിതി നാശത്തിനെതിരെയുള്ള ചെറുകുറിപ്പ്.]]
*[[{{PAGENAME}}/ചന്തമുള്ള പ്രകൃതി |ചന്തമുള്ള പ്രകൃതി]]
*[[{{PAGENAME}}/രോഗപ്രതിരോധം |രോഗപ്രതിരോധം ]]
*[[{{PAGENAME}}/പരിസ്ഥിതിക്കുവേണ്ടിയുള്ള ഉണർത്തുപാട്ട് |പരിസ്ഥിതിക്കുവേണ്ടിയുള്ള ഉണർത്തുപാട്ട്]]
*[[{{PAGENAME}}/ഭാവിയിലെ ഭൗമ ജീവിതം |ഭാവിയിലെ ഭൗമ ജീവിതം]]
*[[{{PAGENAME}}/ഓർമ്മകളിലെ കാവ് |ഓർമ്മകളിലെ കാവ് ]]
*[[{{PAGENAME}}/ജീവനുവേണ്ടി യാചിച്ച കാലം |ജീവനുവേണ്ടി യാചിച്ച കാലം]]
*[[{{PAGENAME}}/പരിസര ശുചിത്വം വ്യക്തി ശുചിത്വം|പരിസര ശുചിത്വം വ്യക്തി ശുചിത്വം]]
*[[{{PAGENAME}}/കലികാലം|കലികാലം]]
*[[{{PAGENAME}}/ ലേഖനം-പരിസര ശുചിത്വവും രോഗപ്രതിരോധവും.| ലേഖനം-പരിസര ശുചിത്വവും രോഗപ്രതിരോധവും.]]
*[[{{PAGENAME}}/പരിസ്ഥിതി ദർശനത്തിനൊരു പുതുമാതൃക|പരിസ്ഥിതി ദർശനത്തിനൊരു പുതുമാതൃക]]
*[[{{PAGENAME}}/ഏകാന്തതയിലെ ആനന്ദം |ഏകാന്തതയിലെ ആനന്ദം ]]
*[[{{PAGENAME}}/ജോണിന്റെ ചിറക് |ജോണിന്റെ ചിറക് ]]
*[[{{PAGENAME}}/നമുക്ക് അതിജീവനം സാധ്യമാണ് |നമുക്ക് അതിജീവനം സാധ്യമാണ് ]]

22:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം