Login (English) Help
കൊറോണ എന്ന രോഗം പടർന്നു രോഗത്തിൽ നിന്നും ഭയം പടർന്നു രോഗം പരന്ന മനുഷ്യന് പനിയും ചുമയും ശ്വാസതടസ്സവും വന്നു സ്നേഹത്തിനും ബന്ധത്തിനും സ്ഥാനമില്ലാതായി പണമുണ്ടായിട്ടും ജീവനു വേണ്ടി യാചിക്കുന്നു മനുഷ്യൻ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത