ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ജീവനുവേണ്ടി യാചിച്ച കാലം

ജീവനുവേണ്ടി യാചിച്ച കാലം

കൊറോണ എന്ന രോഗം പടർന്നു
രോഗത്തിൽ നിന്നും ഭയം പടർന്നു
രോഗം പരന്ന മനുഷ്യന്
പനിയും ചുമയും
ശ്വാസതടസ്സവും വന്നു
സ്നേഹത്തിനും ബന്ധത്തിനും
സ്ഥാനമില്ലാതായി
പണമുണ്ടായിട്ടും ജീവനു വേണ്ടി
യാചിക്കുന്നു മനുഷ്യൻ

അശ്വനന്ദ വി
2 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത