ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ഏകാന്തതയിലെ ആനന്ദം

Schoolwiki സംരംഭത്തിൽ നിന്ന്
ഏകാന്തതയിലെ ആനന്ദം

മുറ്റത്തു വിരിഞ്ഞു നിൽക്കുന്ന റോസാപൂവുകൾ
മന്ദമാരുതന്റെ പരിപാലന കൊണ്ട് ആടിയുലയുന്നു.
അതിന്റെ ചന്തമെന്നിൽ
ഒരുപാടു ആനന്ദമേകിടുന്നു.
എവിടേയും പോകാൻ കഴിയാതെ
ഞാൻ എന്റെ വീട്ടുതടങ്കലിൽ കഴിയുമ്പോഴും
എന്റെ ഹൃദയത്തിൽ ആനന്ദമേകിടാൻ
ഈ പൂങ്കാവനത്തിലെ റോസാപൂവ് മാത്രം
     

ആദിത്യൻ. എ
6 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത