ഉള്ളടക്കത്തിലേക്ക് പോവുക

"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47102 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 116 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl| Markaz Girls H S Karanthur}}
{{prettyurl| Markaz Girls H S Karanthur}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School

പേര്=മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ|
|സ്ഥലപ്പേര്=കാരന്തൂർ
സ്ഥലപ്പേര്=കാരന്തൂർ|
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് '''മർക്കസ് ഗേൾസ് ഹൈസ്കൂൾ'''. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ്  ഹൈസ്കൂളിൽ നിന്ന് ബൈഫർക്കേറ്റ് ചെയ്ത് രൂപം കൊണ്ടാതാണ് ഈ വിദ്യാലയം.
|റവന്യൂ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല =താമരശ്ശേരി||
|സ്കൂൾ കോഡ്=47102
| റവന്യൂ ജില്ല=കോഴിക്കോട്|
|എച്ച് എസ് എസ് കോഡ്=10169
| സ്കൂൾ കോഡ്=47102|
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം=02|
|യുഡൈസ് കോഡ്=32040601002
| സ്ഥാപിതവർഷം=1994|
|സ്ഥാപിതദിവസം=01
| സ്കൂൾ വിലാസം=കാരന്തൂർ പി.ഒ,
‍‍‍‍‍ കുന്ദമംഗലം|
|സ്ഥാപിതമാസം=02
| പിൻ കോഡ്=673571 |
|സ്ഥാപിതവർഷം=1994
| സ്കൂൾ ഫോൺ=04952804429|
|പോസ്റ്റോഫീസ്=കാരന്തൂർ
| സ്കൂൾ ഇമെയിൽ=mghskaranthur@gmail.com|
|പിൻ കോഡ്=673571
| സ്കൂൾ വെബ് സൈറ്റ്=---|
|സ്കൂൾ ഫോൺ=0495-2804429
| ഉപ ജില്ല=കുന്ദമംഗലം‌|
|സ്കൂൾ ഇമെയിൽ=mghskaranthur@gmail.com

|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=എയ്ഡഡ്‌|
|ഉപജില്ല=കുന്ദമംഗലം

|തദ്ദേശസ്വയംഭരണസ്ഥാപനം =
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=21

|ലോകസഭാമണ്ഡലം=
പഠന വിഭാഗങ്ങൾ1=യു.പി|
|നിയമസഭാമണ്ഡലം=
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ||
|താലൂക്ക്=കോഴിക്കോട്
പഠന വിഭാഗങ്ങൾ3=|
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
മാദ്ധ്യമം=മലയാളം‌|/ഇംഗ്ലീഷ്
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=1100|
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം=1100|
|പഠന വിഭാഗങ്ങൾ2=യുപി വിഭാഗം
അദ്ധ്യാപകരുടെ എണ്ണം=35|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ വിഭാഗം
പ്രിൻസിപ്പൽ= അബ്ദുൾ റഷീദ്|
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കൻഡറി
പ്രധാന അദ്ധ്യാപകൻ= എ ആയിഷ ബീവി|
|പഠന വിഭാഗങ്ങൾ5=
പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ഷാജി
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=201 |
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
ഗ്രേഡ്=5.5|
|ആൺകുട്ടികളുടെ എണ്ണം 1-10=
സ്കൂൾ ചിത്രം=mghskaranthur.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1108
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=490
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫിറോസ് ബാബു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നിയാസ് ചോല
|പി.ടി.. പ്രസിഡണ്ട്=ഷംസുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സാക്കിറ പി കെ
|ബി.ആർ.സി=കുന്ദമംഗലം
|യു.ആർ.സി =
|സ്കൂൾ ചിത്രം=47102 school ppic.jpeg
|size=350px
|caption=
|ലോഗോ=47102-logo.png
|logo_size=50px
|box_width=380px

{{SSKSchool|year=2025-26}}

കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് മർക്കസ് ഗേൾസ് ഹൈസ്കൂൾ. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ്  ഹൈസ്കൂളിൽ നിന്ന് ബൈഫർ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടാതാണ് ഈ വിദ്യാലയം.
കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് '''മർക്കസ് ഗേൾസ് ഹൈസ്കൂൾ.''' G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ്  ഹൈസ്കൂളിൽ നിന്ന് ബൈഫർ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടതാണ് ഈ വിദ്യാലയം.

== ചരിത്രം ==
== ചരിത്രം ==
കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ  G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ  G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ ==
മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെകീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല, മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ്. സാംസ്കാരിക കേരളത്തിൻറെ ചരിത്ര ഭൂപടത്തിൽ  നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും  വിശ്വാസദാർഢ്യതയുടെ  ഉൾക്കരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.[[മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
കുന്ദമംഗലം  പഞ്ചായത്തിലുളള കാരന്തൂരിലാണ്  മർക്കസ് ഗേൾസ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. തെങ്ങിൻ തോപ്പുകളും വയലുകളും നിറഞ്ഞ ശാന്തമായ ഒരു ഗ്രാമാന്തരീക്ഷത്തിൽ 4 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്പ്രസ്തുത സ്ഥലത്ത് മൂന്ന് നിലകളുളള കെട്ടിടത്തിൽ 27 ക്ലാസ്സ് മുറികളാണുളളത്. സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. യു.പി, ഹൈസ്കൂൾ എന്നിവയ്ക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ഇതിൽ ഹൈസ്കുൾ ലാബിൽ ബ്രോഡ്ബ്രാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ. ആർ. സി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്കൂൾ പത്രം
* ക്ലാസ്സ് മാഗസ്സിൻ
.ഗൈഡ്സ്
.ജനാധിപത്യ വേദി
.ജാഗ്രതാസമിതി
.സ്പോട്സ്

== മാനേജ്മെന്റ് ==
സമസ്ത കേരള സുന്നിയുവജനസംഘം സംസ്ഥാന കമ്മറ്റിയാണ് ഭരണം നടത്തുന്നത്. എസ്.വൈ.എസ്. സ്റ്റേറ്റ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരാണ്' ഇതിന്റെ മാനേജർ. നിലവിൽ      വിദ്യാലയങ്ങൾ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വീഭാഗത്തിന്റെ ഹെഡ് മാസ്റ്ററായി പി കാസീം| പ്രവർത്തിക്കുന്നു.
നേട്ടങ്ങൾ:-

1. 2014-15 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി
2. സ്കൂൾ കായികതാരങ്ങൾ ജില്ലാസോഫ്റ്റ് ബോൾ ചാമ്പ്യൻമാരായി സ്റ്റേറ്റിൽ പങ്കെടുത്തു മികവ് നിലനിർത്തി
3. സ്കൂൾ കായികാധ്യാപകനായ ശ്രീ എ കെ മുഹമ്മദ് അഷ്റഫ്  2015-16 അധ്യായന വർഷത്തിൽ  സ്കൂൾ ദേശീയ സ്പോട്സ് & ഗെയിംസ് കോഴിക്കോട് വച്ച് നടക്കുന്ന സമയത്ത് അതിന്റെ അസ്സിസ്റ്റന്റ ഓർഗനൈസിംഗ് കമ്മീഷണറായി പ്രവർത്തിച്ചുകൊണ്ട് വിദ്യഭ്യാസമന്ത്രിയുടെ പ്രശംസ പിടിച്ചു പറ്റി.
4. ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി പ്രീത  കുന്ദമംഗലം സ്കൗട്ട് & ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നു.
5. സബ് ജില്ലാശാസ്ത്രമേള, കലാമേള എന്നിവയിൽ ധാരാളം കുട്ടികൾ മികവ് പുലർത്തി.
6. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്ത് ഉത്പാദിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കാറുണ്ട്.
7. നാലു വർഷങ്ങളിലായി "രാജ്യപുരസ്കാർ" അവാർഡിന് വിദ്യാർത്ഥിനികൾ അർഹരായിട്ടുണ്ട്.
8. സ്കൂൾ കുട്ടികൾക്ക് തൈക്കാൻഡോപരിശീലനം നല്കി വരുന്നു.
9. നിലവിൽ അഞ്ച് സ്കൂൾ ബസ്സുകൾ വിദ്യാർത്ഥികൾക്ക് വേണ്ടി സർവ്വീസ് നടത്തുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

{|class="wikitable" style="text-align:center; width:300px; height:500px" border="1"
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ===
{| class="wikitable"

!ക്രമനമ്പർ
!പേര്
!ചിത്രം
!കാലയളവ്

|1995 - 2000
|1
| കദീജ. പി (ഇൻ ചാർജ്)
|ഖദീജ ബീവി

|2000 -2005
|2
| കദീജാബീവി. പി (ഡപ്യൂട്ടേഷൻ)
|കാദർ ടി പി

| 2005–2014
|3
|ടി പി അബ്ദുൾ ഖാദർ
|കാസിം പി

2014_2017
|4
|പി. കാസീം|
|അബ്ദു റഹിമാൻ എൻ

|2017_2019
|5
| അബ്ദുറഹിമാൻ എൻ
|അബ്ദുൽ നാസർ പി

|2019 April_June
|6
| അബ്ദുൾ നാസർ എ
|ആയിഷാബീവി

|7
|നിയാസ് ചോല

|02/05/2025-

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== സോഷ്യൽ മീഡിയ ==
1. ആരിഫ  (1996) : - മഞ്ചേരി മെഡിക്കൽ കോളേജിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു
[[പ്രമാണം:47102-logo.png‎|20px|]]
2. നാജിയ (1998-1999)
[https://www.youtube.com/@MGHSKaranthur യൂട്യൂബ്]
3. ഹുസ്ന റഹ് മത്ത്  :- ഇംഗ്ലണ്ടിൽ എൻജിനീയറായി ജോലി ചെയ്യുന്നു.
4. നസ് ബ : എൻജിനീയർ
5. ദിൽഷാന  :- ബിഡി എസ്
6. സുഹദ  : -  എംബിബിഎസ്
7. നാജിയ നസ്റിൻ:- എംബിബിഎസ്
8. ഷെറിൻ ഷഹാന :-  എംബിബിഎസ്
9. ഷഹാന ബീഗം :- എംബിബിഎസ്
10. അഞ്ജലി : - എൻജിനീയറിംഗ്
11. റഫിയ :- ബി എച്ച് എം എസ്
12. പർവ്വിൻ :- ബിഡിഎസ്
13. ഷാനഫാത്തിമ :- ഫാം ഡി
14. ജാസ്മിൻ  കെ പി : -  MD ഗൈനക്കോളജി

[[പ്രമാണം:47102-logo.png‎|20px|]]
[https://www.facebook.com/share/1Aku2x7UY2/ ഫേസ്ബുക്ക്]

[[പ്രമാണം:47102-logo.png‎|20px|]]
[https://www.instagram.com/mghs786?igsh=bWRsZ3cybTRxM3d4 ഇൻസ്റ്റഗ്രാം]

== തനത് പ്രവർത്തനങ്ങൾ ==

[[പ്രമാണം:47102-logo.png|13px|]]
'''[[{{PAGENAME}}/സസ്നേഹം|സസ്നേഹം]]'''

[[പ്രമാണം:47102-logo.png|13px|]]
'''[[{{PAGENAME}}/സ്കിൽ സ്റ്റുഡിയോ|സ്കിൽ സ്റ്റുഡിയോ]]'''

[[പ്രമാണം:47102-logo.png|13px|]]
'''[[{{PAGENAME}}/സ്പോർട്സ് അക്കാദമി|സ്പോർട്സ് അക്കാദമി]]'''

==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
[[പ്രമാണം:47102-logo.png|13px|]]
| style="background: #ccf; text-align: center; font-size:99%;" |
'''[[{{PAGENAME}}/ക്ലീൻ ഗ്രീൻ പ്രൊജക്റ്റ്‌|ക്ലീൻ ഗ്രീൻ പ്രൊജക്റ്റ്‌]]'''

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
==ഉപതാളുകൾ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

[[പ്രമാണം:47102-logo.png‎|20px|]]
[[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''

[[പ്രമാണം:47102-logo.png‎|20px|]][[{{PAGENAME}}/അക്ഷര മരം |അക്ഷര മരം ]]'''

[[പ്രമാണം:47102-logo.png‎|20px|]] [[{{PAGENAME}}/പത്രവാർത്ത|പത്രവാർത്ത]]''

[[പ്രമാണം:47102-logo.png‎|20px|]] [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]''

* NH 212 ൽ കാരന്തൂരിനും കുന്ദമംഗലത്തിനും ഇടയിൽ പ്രധാന റോഡിൽ നിന്നും അരക്കിലോമീറ്റർ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.
==വഴികാട്ടി ==

{{Slippymap|lat=11.309677|lon=75.871920|zoom=18|width=full|height=400|marker=yes}} ==

== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ ==

*കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് വഴി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലം.

<googlemap version="0.9" lat="11.32252" lon="75.875702" zoom="13" width="350" height="350" selector="no" controls="none">
11.306361, 75.865231, MARKAZ GIRLS HS
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക
11.3072367,75.8739017

<!--visbot  verified-chils->
*കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് 45 കിലോമീറ്റർ അകലം ==

16:28, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ
വിലാസം
കാരന്തൂർ

കാരന്തൂർ പി.ഒ.

673571

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 02 - 1994
വിവരങ്ങൾ
ഫോൺ0495-2804429
ഇമെയിൽmghskaranthur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47102 (സമേതം)
എച്ച് എസ് എസ് കോഡ്10169
യുഡൈസ് കോഡ്32040601002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ബി.ആർ.സികുന്ദമംഗലം
ഭരണസംവിധാനം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1108
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ490
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫിറോസ് ബാബു
പ്രധാന അദ്ധ്യാപകൻനിയാസ് ചോല
മാനേജർകാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
പി.ടി.എ. പ്രസിഡണ്ട്ഷംസുദ്ദീൻ
സ്കൂൾവിക്കിനോഡൽ ഓഫീസർസാക്കിറ പി കെ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ പരിധിയ്ക്ക തൊട്ടടുത്ത പ്രദേശമായ കാരന്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് മർക്കസ് ഗേൾസ് ഹൈസ്കൂൾ. G.O (RT) 365/94 G. Edn dt.1-2-1994 ഗവ. ഉത്തരവ് പ്രകാരം 2000 -ൽ മർക്കസ് ഹൈസ്കൂളിൽ നിന്ന് ബൈഫർ ക്കേറ്റ് ചെയ്ത് രൂപം കൊണ്ടതാണ് ഈ വിദ്യാലയം.

ചരിത്രം

കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മാനേജരായുളള മർക്കസ് ഹൈസ്കൂൾ 1992 – ജൂണിലാണ് ആരംഭിച്ചത്. എന്നാൽ G.O (RT) 365/94 G. Edn dt.1-2-1994 ഓർഡർ പ്രകാരം പെൺകുട്ടികൾക്ക് മാത്രമായി മറ്റൊരു ഹൈസ്കൂൾ അനുവദിക്കുകയും യു.പി.വിഭാഗം ഉൾപ്പെടെ 1995 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

മത സാംസ്‌കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തുർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെകീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1978 ൽ സ്ഥാപിതമായ മർകസ് ഒരു ഇസ്ലാമിക യൂണിവേഴ്സിറ്റി മാത്രമല്ല, മറിച്ച് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങൾക്കിടയിൽ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയാണ് മർകസ് അക്ഷരാർത്ഥത്തിൽ സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സാമൂഹ്യ, സാംസ്കാരിക പുരോഗമനത്തിന്റെയും, ഇന്ത്യയിലെ മുഴുവൻ സമുദായത്തിലും പ്രത്യേകിച്ചും, മുസ്ലീം സമൂഹത്തിന്റെ വിദ്യാഭ്യാസ മികവിന്റെയും കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു മർകസ്. സാംസ്കാരിക കേരളത്തിൻറെ ചരിത്ര ഭൂപടത്തിൽ നിർണായക സാന്നിധ്യമാണ് മർക്കസു സഖാഫത്തി സുന്നിയ മൂന്നു പതിറ്റാണ്ടി വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യവും സാമൂഹ്യസേവന മികവുമായി മർകസ് വൈജ്ഞാനിക വൈവിധ്യങ്ങളുടെ നിറപ്പകിട്ടാർന്ന സമുച്ചയമായി രാജ്യത്തൊട്ടാകെ വ്യാപിച്ചുകിടക്കുന്നു. ജനാധിപത്യ ഇന്ത്യയുടെ മഹിത സന്ദേശവും പൈതൃക പാരമ്പര്യവും വിശ്വാസദാർഢ്യതയുടെ ഉൾക്കരുത്തിൽ സമഭാവനയോടെ കൈയാളിയാണ് വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിൽ മർകസ് പ്രതീക്ഷ കേന്ദ്രമായി തീർന്നത്.കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് ചിത്രം കാലയളവ്
1 ഖദീജ ബീവി
2 കാദർ ടി പി
3 കാസിം പി
4 അബ്ദു റഹിമാൻ എൻ
5 അബ്ദുൽ നാസർ പി
6 ആയിഷാബീവി
7 നിയാസ് ചോല 02/05/2025-

സോഷ്യൽ മീഡിയ

യൂട്യൂബ്

ഫേസ്ബുക്ക്

ഇൻസ്റ്റഗ്രാം

തനത് പ്രവർത്തനങ്ങൾ

സസ്നേഹം

സ്കിൽ സ്റ്റുഡിയോ

സ്പോർട്സ് അക്കാദമി

ക്ലീൻ ഗ്രീൻ പ്രൊജക്റ്റ്‌

ഉപതാളുകൾ

പി.ടി.എ
അക്ഷര മരം
പത്രവാർത്ത
ചിത്രശാല

വഴികാട്ടി

Map

== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ ==
• കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജ് വഴി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്നു റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ അകലം.
• കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് 45 കിലോമീറ്റർ അകലം ==