ലഹരി വിമുക്ത ക്യാമ്പസ്

യു പി  തലം  കുട്ടികളുടെ ലഹരി വിരുദ്ധ ജാഥ നടന്നു. ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡ് കുട്ടികൾ തയ്യാറാക്കി. പോസ്റ്റർ പ്രദർശനവും നടന്നു. എച്ച് എസ് വിഭാഗത്തിൽ ലഹരിക്കെതിരെ.... ഗാനം   കുട്ടികൾ ആസ്വദിക്കുകയും മനസ്സിലാക്കുകയും ചെയ്തു. മയക്കുമരുന്ന്നു അടിമപ്പെട്ട് മരണപ്പെട്ട മകളുടെ കഥ പറയുന്ന  ശബ്ദ ചിത്രീകരണം. 10ബി ക്ലാസിലെ നുബ് ല അവതരിപ്പിച്ചു.ശേഷം ബോധവൽക്കരണ സന്ദേശം  നൽകി. ആർട്സ് ക്ലബ്  അവതരിപ്പിച്ച സ്കിറ്റ് . വളരെ ശ്രദ്ധേയമായി. സ്കൂളിലെ മുഴുവൻ കുട്ടികളെയും  പരിപാടികളിൽ പങ്കെടുപ്പിച്ചിട്ടുണ്ട്. ലഹരിക്കെതിരെ എന്റെ കയ്യൊപ്പ്... ബോർഡിൽ കുട്ടികളും അധ്യാപകരും  ഒപ്പുവെച്ചു. കൂടുതൽ അറിയാൻ