ഉള്ളടക്കത്തിലേക്ക് പോവുക

"കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dckgd (സംവാദം | സംഭാവനകൾ)
No edit summary
12032 (സംവാദം | സംഭാവനകൾ)
maths club
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 113 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{VHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|K.M.V.H.S.S. Kodakkad}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്ട്|
|സ്ഥലപ്പേര്=കൊടക്കാട്
സ്ഥലപ്പേര്=കൊടക്കാട്|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
|റവന്യൂ ജില്ല=കാസർഗോഡ്
റവന്യൂ ജില്ല=കാസര്‍ഗോഡ്|
|സ്കൂൾ കോഡ്=12032
സ്കൂള്‍ കോഡ്=12032|
|എച്ച് എസ് എസ് കോഡ്=12032
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=914017
സ്ഥാപിതമാസം=06|സ്ഥാപിതവര്‍ഷം=1976|
|വിക്കിഡാറ്റ ക്യു ഐഡി=Q64398861
സ്കൂള്‍ വിലാസം=കൊടക്കാട് പി.,കൊടക്കാട് <br/>കാസര്‍ഗോഡ്|
|യുഡൈസ് കോഡ്=32010700411
പിന്‍ കോഡ്=676519 |
|സ്ഥാപിതദിവസം=21
സ്കൂള്‍ ഫോണ്‍=04672251075|
|സ്ഥാപിതമാസം=06
സ്കൂള്‍ ഇമെയില്‍=12032kodakkad@gmail.com|
|സ്ഥാപിതവർഷം=1976
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ വിലാസം=കൊടക്കാട് പി ഒ
ഉപ ജില്ല=കാസര്‍ഗോഡ്|
|പോസ്റ്റോഫീസ്=കൊടക്കാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=671310
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=04672 251075
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=12032kodakkat@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=ചെറുവത്തൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പീലിക്കോട്  പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=8
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=കാസർഗോഡ്
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
ആൺകുട്ടികളുടെ എണ്ണം=126|
|താലൂക്ക്=ഹോസ്‌ദുർഗ്
പെൺകുട്ടികളുടെ എണ്ണം=128|
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
വിദ്യാര്‍ത്ഥികളുടെ എണ്ണം=254|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=23|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= .subhramaniyan Namboodiri|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍= ശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരി|
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ HS
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=.
സ്കൂള്‍ ചിത്രം=DSC05824.JPG‎|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=342
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=104
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=44
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=148
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അജിത്ത്.ഒ.എം
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കാഞ്ചന ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് ഇ
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജുവിജയൻ
|സ്കൂൾ ചിത്രം=12032 1.jpeg
|size=350px
|caption=ഗണിത ക്ലബ്
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റിയാണ് സ്കൂളിലെ മാനേജ്മെന്റ്
<table width="26.5%" style="background-color:#E94380>
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയുന്ന പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം.1976 ലാണ് വിദ്യാലയം സ്ഥാപിതമായത്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മഹാകവികളായ കുട്ടമത്തിന്റെയും ടി എസ്  തിരുമുമ്പിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം. കർഷക പ്രസ്ഥാനത്തിന്റെയും പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും വിളനിലമായിരുന്നു.കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തി ഗ്രാമമായ കൊടക്കാട്ട് പാവപ്പെട്ടവരും സാധരണക്കാരായ കൃഷിക്കാരും കർഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയൂർ ഹൈസ്കൂളുമാണ് ഏക ആശ്രയം. ഈ ഒരു  പശ്ചാത്തലത്തിലാണ് 1976 ൽ അന്നത്തെ ആരോഗ്യ മന്ത്രി യായിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണന്റെ ശ്രമഫലമായി കൊടക്കാട് ഗ്രാമത്തിനു ഒരു ഹൈസ്കൂൾ ലഭിക്കുന്നത്. ശ്രീ കെ വി നാരായണൻ പ്രസിഡന്റും ശ്രീ നാരായണ കുറുപ്പ് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1976 ൽ പി ചിണ്ടൻ നായർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത് പിന്നീട് 1998 വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ 85  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
സ്റ്റുഡൻറ് പോലീസ് കേഡറ്റ്
ബാന്റ് ട്രൂപ്പ്.
ജൂനിയർ റെഡ് ക്രോസ്
ക്ലാസ് മാഗസിന്‍.
ലിറ്റിൽ കൈറ്റ്സ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* നേർകാഴ്ച - കുട്ടികൾ വരച്ച ചിത്രങ്ങൾ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റി യാണ് സ്കൂളിലെ മാനേജ്മെന്റ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1976 - 88
| റവ. ടി. മാവു
| പി ചിണ്ടൻ മാസ്റ്റർ
|-
|1988 - 2000
| കെ നാരായണൻ മാസ്റ്റർ
|-
|2000 - 2001
| എൻ ശംബു മാസ്റ്റർ     
|-
|-
|1913 - 23
|2001 - 2002
| (വിവരം ലഭ്യമല്ല)
|കെ.പി. ശ്രീധരൻ മാസ്റ്റർ 
|-
|-
|1923 - 29
|2002 - 2006
| മാണിക്യം പിള്ള
|കെ മാധവൻ മാസ്റ്റർ
|-
|-
|1929 - 41
|2006 - 2007
|കെ.പി. വറീദ്
|എൻ സുബ്രഹ്മണ്യൻ മാസ്റ്റർ
|-
|-
|1941 - 42
|2007 - 2010
|കെ. ജെസുമാന്‍{{prettyurl|Name of your school in English}}
|എം വി ഗോവിന്ദൻ മാസ്റ്റർ
|-
|2010- 2011
|പി പി പവിത്രൻ മാസ്റ്റർ 
|-
|2011 - 2017
|ഡോ.എം വി .വിജയകുമാർ
|-
|2017-2022
|കെ.എ.വിമലകുമാരി
|-
|2022-2025
|സി.വി.ശ്രീരേഖ
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
</googlemap>
*ഡോ.എൻ .വീരമണികണ്ഠൻ (പ്രൊ വൈസ്  ചാൻസലർ, കേരളാ യൂണിവേഴ്സിറ്റി)
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
*ശ്രീജിത്ത് പലേരി (സിനിമ-സീരിയൽ സംവിധായകൻ)
* കെ ഭാസ്കരൻ - (ഇന്ത്യൻ കബഡി കോച്ച്)
 
==വഴികാട്ടി==
 
* ദേശീയ പാതയിൽ കരിവെള്ളൂർ ക്കഴിഞ്  പാലക്കുന്ന് സ്റ്റോപ്പിൽ നിന്നും ചീമേനി വെള്ളച്ചാൽ റോഡിലൂടെ  വന്ന്‌ വെള്ളച്ചാലിൽ നിന്ന് ചെമ്പ്രകാനാം റോഡിലൂടെ വരുമ്പോൾ വേങ്ങപ്പാറ എന്ന സ്ഥലത്താണ് സ്കൂൾ
* ചെറുവത്തൂരിൽ നിന്നും ചീമേനി വഴി വരുമ്പോൾ പാല ബസ്റ്റോപ്പിലോ  ചെമ്പ്രകാനാം ബസ്റ്റോപ്പിലോ  ഇറങ്ങി സ്കൂളിലേക്ക് എത്താം       
<br>
{{Slippymap|lat=12.21213|lon=75.19698 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

12:59, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്
ഗണിത ക്ലബ്
വിലാസം
കൊടക്കാട്

കൊടക്കാട് പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം21 - 06 - 1976
വിവരങ്ങൾ
ഫോൺ04672 251075
ഇമെയിൽ12032kodakkat@gmail.com
കോഡുകൾ
സ്കൂൾ കോഡ്12032 (സമേതം)
എച്ച് എസ് എസ് കോഡ്12032
വി എച്ച് എസ് എസ് കോഡ്914017
യുഡൈസ് കോഡ്32010700411
വിക്കിഡാറ്റQ64398861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപീലിക്കോട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ188
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ342
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ104
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ148
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅജിത്ത്.ഒ.എം
പ്രധാന അദ്ധ്യാപികകാഞ്ചന ടി
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് ഇ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുവിജയൻ
അവസാനം തിരുത്തിയത്
10-07-202512032
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റിയാണ് സ്കൂളിലെ മാനേജ്മെന്റ്

കാസർഗോഡ് ജില്ലയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയുന്ന പിലിക്കോട് ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം.1976 ലാണ് വിദ്യാലയം സ്ഥാപിതമായത്.



ചരിത്രം

മഹാകവികളായ കുട്ടമത്തിന്റെയും ടി എസ് തിരുമുമ്പിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ കൊടക്കാട് ഗ്രാമം. കർഷക പ്രസ്ഥാനത്തിന്റെയും പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും വിളനിലമായിരുന്നു.കാസർഗോഡ് ജില്ലയുടെയും കണ്ണൂർ ജില്ലയുടെയും അതിർത്തി ഗ്രാമമായ കൊടക്കാട്ട് പാവപ്പെട്ടവരും സാധരണക്കാരായ കൃഷിക്കാരും കർഷക തൊഴിലാളികളും താമസിക്കുന്ന പ്രദേശമാണ്. അവരുടെ മക്കൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ അന്ന് കരിവെള്ളൂർ ഹൈസ്കൂളും കയൂർ ഹൈസ്കൂളുമാണ് ഏക ആശ്രയം. ഈ ഒരു പശ്ചാത്തലത്തിലാണ് 1976 ൽ അന്നത്തെ ആരോഗ്യ മന്ത്രി യായിരുന്ന ശ്രീ എൻ കെ ബാലകൃഷ്ണന്റെ ശ്രമഫലമായി കൊടക്കാട് ഗ്രാമത്തിനു ഒരു ഹൈസ്കൂൾ ലഭിക്കുന്നത്. ശ്രീ കെ വി നാരായണൻ പ്രസിഡന്റും ശ്രീ നാരായണ കുറുപ്പ് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1976 ൽ പി ചിണ്ടൻ നായർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ച ഈ വിദ്യാലയത്തിൽ 99 വിദ്യാർത്ഥികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത് പിന്നീട് 1998 വൊക്കേഷണൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 85 ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡൻറ് പോലീസ് കേഡറ്റ്
  • ജൂനിയർ റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർകാഴ്ച - കുട്ടികൾ വരച്ച ചിത്രങ്ങൾ

മാനേജ്മെന്റ്

ശ്രീ എൻ.പവിത്രൻ മാനേജരും ശ്രീ പി കെ സുകുമാരക്കുറുപ്പ് പ്രസിഡന്റും ആയ കമ്മിറ്റി യാണ് സ്കൂളിലെ മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1976 - 88 പി ചിണ്ടൻ മാസ്റ്റർ
1988 - 2000 കെ നാരായണൻ മാസ്റ്റർ
2000 - 2001 എൻ ശംബു മാസ്റ്റർ
2001 - 2002 കെ.പി. ശ്രീധരൻ മാസ്റ്റർ
2002 - 2006 കെ മാധവൻ മാസ്റ്റർ
2006 - 2007 എൻ സുബ്രഹ്മണ്യൻ മാസ്റ്റർ
2007 - 2010 എം വി ഗോവിന്ദൻ മാസ്റ്റർ
2010- 2011 പി പി പവിത്രൻ മാസ്റ്റർ
2011 - 2017 ഡോ.എം വി .വിജയകുമാർ
2017-2022 കെ.എ.വിമലകുമാരി
2022-2025 സി.വി.ശ്രീരേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.എൻ .വീരമണികണ്ഠൻ (പ്രൊ വൈസ് ചാൻസലർ, കേരളാ യൂണിവേഴ്സിറ്റി)
  • ശ്രീജിത്ത് പലേരി (സിനിമ-സീരിയൽ സംവിധായകൻ)
  • കെ ഭാസ്കരൻ - (ഇന്ത്യൻ കബഡി കോച്ച്)

വഴികാട്ടി

  • ദേശീയ പാതയിൽ കരിവെള്ളൂർ ക്കഴിഞ് പാലക്കുന്ന് സ്റ്റോപ്പിൽ നിന്നും ചീമേനി വെള്ളച്ചാൽ റോഡിലൂടെ വന്ന്‌ വെള്ളച്ചാലിൽ നിന്ന് ചെമ്പ്രകാനാം റോഡിലൂടെ വരുമ്പോൾ വേങ്ങപ്പാറ എന്ന സ്ഥലത്താണ് സ്കൂൾ
  • ചെറുവത്തൂരിൽ നിന്നും ചീമേനി വഴി വരുമ്പോൾ പാല ബസ്റ്റോപ്പിലോ ചെമ്പ്രകാനാം ബസ്റ്റോപ്പിലോ ഇറങ്ങി സ്കൂളിലേക്ക് എത്താം


Map