കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/ഗണിത ക്ലബ്ബ്
ദൃശ്യരൂപം

പ്രതിമാസ ഗണിത ക്വിസ്
വിദ്യാലയത്തിലെ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓരോ മാസത്തിലേയും അവസാനത്തെ ആഴ്ചയിൽ ഹൈസ്കൾ വിഭാഗം വിദ്യാർത്ഥികൾക്കായി ഗണിതക്വിസ് സംഘടിപ്പിക്കുന്നു. ഗണിതപഠനത്തിൽ കുട്ടികളുടെ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി വർഷങ്ങളായി നടന്നു വരുന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുക്കുന്നു.