കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ സ്കൗട്ട് & ഗൈഡ് യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു. ടി.വി .രജില രവീന്ദ്രൻ,അൻവർ ഷക്കീർ, ടി.കാഞ്ചന എന്നിവരാണ് യൂണിറ്റിൻറെ ചുമതല നിർവ്വഹിക്കുന്നത്.

2025 JUNE5

പരിസ്ഥിതി ദിനത്തിൽ സിക്ക് പദ്മനാഭൻ മാഷ് സ്കൂളിലെ പച്ചത്തുരുത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ ആഞ്ഞിലി മരം നട്ടു

പരിസ്ഥിതിദിനം




2025 JUNE 18

രാജ്യപുരസ്കാർ അവാർഡ് ജേതാക്കളായ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ സ്നേഹ സമ്മാനമായി സ്കൂളിൽ വാൾ മിറാർ സ്ഥാപിച്ചു







2025 JUNE 25

STICK ON TO LIFE ജൂൺ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്,സീഡ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ലഹരി വിരുദ്ധ ചിന്തകൾ എഴുതി സ്റ്റിക് ചെയ്തു.





2025 JULY 2

മെയ് മാസത്തിൽ നടന്ന തൃതീയ സോപാന റിസൾട്ട് പ്രഘ്യാപിച്ചു .നമ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികളും ടെസ്റ്റ് പാസ്സായി.