കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ 5000 ത്തിലധികം പുസ്തകങ്ങളോടുകൂടിയ ഒരു ലൈബ്രറിയും വായനാമുറിയും ഉണ്ട്. കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി വെള്ളിയാഴ്ചകളിൽ പുസ്തകവിതരണം നടത്തുന്നു.