ഉള്ളടക്കത്തിലേക്ക് പോവുക

കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • സയൻസ് ലൈബ്രറി

ശാസ്ത്രാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും കുട്ടികളിൽ നൂതനാശങ്ങൾ എത്തിക്കുന്നതിനുമായി സ്കൂൾ സയൻസ് ലെബ്രറി വിപുലീകരിക്കുകയും ശാസ്ത്രപുസ്തകങ്ങൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം വിതരണം ചെയ്യുന്നു.

  • ജൂലൈ 21 ചാന്ദ്രദിനം ക്ലാസ് അടിസ്ഥാനത്തിൽ കൊളാഷ്  നടത്തി. സ്കൂൾ തല ക്വിസ് മത്സരവും സംഘടിപ്പിച്ചു
  • ജൂലൈ 27 എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിനം

Retd. ഹൈസ്കൂൾ അധ്യാപകൻ ജയസൂര്യൻ സർ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.