ഉള്ളടക്കത്തിലേക്ക് പോവുക
"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Phs36050 (സംവാദം | സംഭാവനകൾ)
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:PHSBNM1.gif]]
{{prettyurl|Panchayat H S Pathiyoor}}
{{prettyurl|Panjayath H.S. Pathiyoor}}
{{PHSchoolFrame/Header}}പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ മാനേജ്മെൻറിൽ പ്രവർത്തിച്ചിരുന്ന പൊതു വിദ്യാലയമായ '''പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ'''.  2009- 2010 അദ്ധ്യയന വർഷം സർക്കാർ വിദ്യാലയം ഏറ്റെടുത്തു.{{Infobox School
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
{{Infobox School|
|സ്കൂൾ കോഡ്=36050
|എച്ച് എസ് എസ് കോഡ്=
പേര്= പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ |
|വി എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്= പത്തിയൂർ |
|വിക്കിഡാറ്റ ക്യു ഐഡി=
വിദ്യാഭ്യാസ ജില്ല= മാവേലിക്കര |
|യുഡൈസ് കോഡ്=32110600808
റവന്യൂ ജില്ല= ആലപ്പുഴ |
|സ്ഥാപിതദിവസം=
സ്കൂൾ കോഡ്= 36050 |
|സ്ഥാപിതമാസം=
സ്ഥാപിതദിവസം= 01 |
|സ്ഥാപിതവർഷം=1955
സ്ഥാപിതമാസം= ജൂൺ  |
|സ്കൂൾ വിലാസം=പഞ്ചായത്ത്  ഹൈസ്കൂൾ ,പത്തിയൂർ ,കീരിക്കാട് പി. ഒ
സ്ഥാപിതവർഷം= 1955 |
|പോസ്റ്റോഫീസ്=കീരിക്കാട്
സ്കൂൾ വിലാസം= കീരീക്കാട് പി.ഒ., കായംകുളം,
ആലപ്പുഴ  |
|പിൻ കോഡ്=690508
പിൻ കോഡ്= 690508 |
|സ്കൂൾ ഫോൺ=0479 2435188, 9497788053
സ്കൂൾ ഫോൺ= 04792435188 |
|സ്കൂൾ ഇമെയിൽ=36050alappuzha@gmail.com
സ്കൂൾ ഇമെയിൽ= pphs@rediffmail.com
36050alappuzha@gmail.com |
|സ്കൂൾ വെബ് സൈറ്റ്=www.pathiyoorphs.blogspot.in
സ്കൂൾ വെബ് സൈറ്റ്= http://www.sites.google.com/site/phspathiyoor|
|ഉപജില്ല=കായംകുളം
ഉപ ജില്ല= കായംകുളം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പത്തിയൂർ പഞ്ചായത്ത്
|വാർഡ്=5
ഭരണം വിഭാഗം= സർക്കാർ ‍‌|
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കായംകുളം
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി, |
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3= |
|പഠന വിഭാഗങ്ങൾ1=
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
|പഠന വിഭാഗങ്ങൾ2=യു.പി
ആൺകുട്ടികളുടെ എണ്ണം= 215 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം= 179|
|പഠന വിഭാഗങ്ങൾ4=
വിദ്യാർത്ഥികളുടെ എണ്ണം= 394|
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെ എണ്ണം= 21 |
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രിൻസിപ്പൽ=     |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകൻ=ദീപ    |
|ആൺകുട്ടികളുടെ എണ്ണം 1-10=242
പി.ടി.. പ്രസിഡണ്ട്= G HARIKUMAR |
|പെൺകുട്ടികളുടെ എണ്ണം 1-10=180
സ്കൂൾ ചിത്രം= P.H.S.Pathiyoor.jpg |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=396
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡാർളി പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജി ഹരികുമാർ
|എം.പി.ടി.. പ്രസിഡണ്ട്=അമ്പിളി ഷാജി
|സ്കൂൾ ലീഡർ= ജോയൽ ചാക്കോ
|സ്കൂൾ ചിത്രം=P.H.S.Pathiyoor.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:36050-logo.jpg
|logo_size=50px
പത്തിയൂർ ഗ്രാമപഞ്ചായത്തിൻറെ മാനേജ്മെൻറിൽ പ്രവർത്തിച്ചിരുന്ന പൊതു വിദ്യാലയമായ '''പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ''' 2009- 2010 അദ്ധ്യയന വർഷം സർക്കാർ ഏറ്റെടുത്തു.
== ചരിത്രം ==
== ചരിത്രം ==
പത്തിയൂർ ഗ്രാമപഞ്ചായത്തിൻറെ മാനേജ്മെൻറിൽ 1955 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1968 - 69 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. സ്കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന പി.റ്റി.എയും മാനേജ്മെൻറ് സമതിയുമാണ് സ്കൂളിൻറെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതൽ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി വഴിയാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വർഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.
പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ മാനേജ്മെൻറിൽ 1955 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്‍കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1968 - 69 ൽ ഹൈസ്‍കൂൾ ഉയർത്തപ്പെട്ടു. സ്‍കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന പി.റ്റി.എയും മാനേജ്മെൻറ് സമതിയുമാണ് സ്കൂളിന്റെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതൽ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി വഴിയാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വർഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ചരിത്രം|അധികവായനയ്‌ക്ക്]]
== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20  ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20  ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്‍ക‍ൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
== അംഗീകാരങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്‍ക‍ൂൾ സോഷ്യൽ സർവീസ് സ്കീം
സ്കൗട്ട് & ഗൈഡ്സ്.
ജൂനിയർ റെഡ് ക്രോസ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /വിവിധ ക്ലബ്ബുകൾ‌|
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സ‍ൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സ‍ൃഷ്ടിക്കുന്നു.
* [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /ICT മോഡൽ സ്കൂൾ|<
*  സ്റ്റുഡന്റ് സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ സംഗമം  [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ/സ്റ്റുഡന്റ് സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ സംഗമം|
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
*  ഓണാഘോഷം സെപ്റ്റംബർ 2011 [http://www.sites.google.com/site/phspathiyoor/-2011-12 ഓണം ആഘോഷിക്കാൻ ഇവിടെ ക്ലിക്കുക]
[[ചിത്രം:PHSMDL2.gif]]
*  ഐ.സി.ടി ബോധവൽക്കരണ പരിപാടി സെപ്റ്റംബർ 2011 [http://www.sites.google.com/site/phspathiyoor/ict  ഇവിടെ ക്ലിക്കുക]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്‍ക‍ൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="3"
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="3"
| |1955 -  1986
|  |  സി. രത്നമ്മ
| | 1986 -  1992
|  |  പി.വി. എബ്രഹാം
| bgcolor="yellow" |  1955 1986
| | 1992 1997
| bgcolor="blue" |  സി. രത്നമ്മ
| | റ്റി.എച്ച്. ബീവി
| bgcolor="yellow" | 1986 1992
| | 1997 2004
| bgcolor="blue" |  പി.വി. എബ്രഹാം
| | കെ.സി. വിജയലക്ഷ്മിയമ്മ
| bgcolor="yellow" | 1992 1997
| | 2004 2004
| bgcolor="blue" |  റ്റി.എച്ച്. ബീവി
| | എൻ.വിജയൻ
| bgcolor="yellow" | 1997 2004
| | 2004 2007
| bgcolor="blue" | കെ.സി. വിജയലക്ഷ്മിയമ്മ
| | ജി. ഇന്ദിര
| bgcolor="yellow" | 2004 2004
| | 2007 -
| bgcolor="blue" |  എൻ.വിജയൻ
| |ജോർജ് വർഗ്ഗീസ്
| bgcolor="yellow" | 2004 - 2007
| | 2016 -
| bgcolor="blue" |  ജി. ഇന്ദിര
| | ആൻറണി ചിന്നമ്മാൾ
| bgcolor="yellow" | 2007
| | 2017 -
| bgcolor="blue" |  ജോർജ് വർഗ്ഗീസ്
|അബദുൾ വാഹിദ്
| | 2018 -
| |  വിനോദ് കുമാർ
| | 2019 -
| |  ദീപ ടി എസ്
|2021- 2024
|അനിതകുമാരി വി
|2024-
|‍ഡാർളി പോൾ}
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
പത്തിയൂർ ഗോപിനാഥൻ    -    കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറായി സേവനം ചെയ്തു.
പത്തിയൂർ ഗോപിനാഥൻ    -    കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറായി സേവനം ചെയ്തു.
ഡോ. അച്യുതൻ പിള്ള          –  വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണർ.
ഡോ. അനിരുദ്ധൻ              -    മഹാഭാരതവിവർത്തനം നിർവ്വഹിച്ച പ്രശസ്ത സാഹിത്യകാരൻ.
എൻ. സുകുമാര പിള്ള      –  ദേശീയ അവാർഡിന് അർഹനായ അദ്ധ്യാപകൻ.
രാമപുരം ചന്ദ്രബാബു        -  ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരൻ.
ഡോ. അച്യുതൻ പിള്ള          –  വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണർ.
ഡോ. അനിരുദ്ധൻ              -    മഹാഭാരതവിവർത്തനം നിർവ്വഹിച്ച പ്രശസ്ത സാഹിത്യകാരൻ.
എൻ. സുകുമാര പിള്ള      –  ദേശീയ അവാർഡിന് അർഹനായ അദ്ധ്യാപകൻ.
രാമപുരം ചന്ദ്രബാബു        -  ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരൻ.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 47 ലെ കരീലക്കുളങ്ങര കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കായി പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
* NH 47 ലെ കരീലക്കുളങ്ങര കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കായി പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
* കായംകുളം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ അകലത്തിൽ കായംകുളം - മുട്ടം റോഡിലെ പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
* കായംകുളം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ അകലത്തിൽ കായംകുളം - മുട്ടം റോഡിലെ പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:9.210491, 76.496188|zoom=12}}
{{Slippymap|lat=9.21020|lon=76.49647|zoom=18|width=full|height=400|marker=yes}}
[[ചിത്രം:PHSBN00.gif]]
12:42, 9 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ മാനേജ്മെൻറിൽ പ്രവർത്തിച്ചിരുന്ന പൊതു വിദ്യാലയമായ പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ. 2009- 2010 അദ്ധ്യയന വർഷം സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു.
പഞ്ചായത്ത് എച്ച് എസ് പത്തിയൂർ
വിലാസം
പത്തിയൂർ
കീരിക്കാട് പി.ഒ.
690508
ആലപ്പുഴ ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0479 2435188, 9497788053
ഇമെയിൽ36050alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36050 (സമേതം)
യുഡൈസ് കോഡ്32110600808
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപത്തിയൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ396
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡാർളി പോൾ
സ്കൂൾ ലീഡർജോയൽ ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ജി ഹരികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി ഷാജി
അവസാനം തിരുത്തിയത്
09-08-2025Phs36050
ക്ലബ്ബുകൾ
പ്രോജക്ടുകൾ
ചരിത്രം
പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ മാനേജ്മെൻറിൽ 1955 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്‍കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1968 - 69 ൽ ഹൈസ്‍കൂൾ ഉയർത്തപ്പെട്ടു. സ്‍കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന പി.റ്റി.എയും മാനേജ്മെൻറ് സമതിയുമാണ് സ്കൂളിന്റെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതൽ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി വഴിയാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വർഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു. അധികവായനയ്‌ക്ക്
ഭൗതിക സൗകര്യങ്ങൾ
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്‍ക‍ൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
• സ്‍ക‍ൂൾ സോഷ്യൽ സർവീസ് സ്കീം
• ജൂനിയർ റെഡ് ക്രോസ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ. [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /വിവിധ ക്ലബ്ബുകൾ‌|
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സ‍ൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സ‍ൃഷ്ടിക്കുന്നു.
• [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /ICT മോഡൽ സ്കൂൾ|<
• സ്റ്റുഡന്റ് സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ സംഗമം [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ/സ്റ്റുഡന്റ് സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ സംഗമം|
മുൻ സാരഥികൾ
സ്‍ക‍ൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1955 - 1986 സി. രത്നമ്മ
1986 - 1992 പി.വി. എബ്രഹാം
1992 - 1997 റ്റി.എച്ച്. ബീവി
1997 - 2004 കെ.സി. വിജയലക്ഷ്മിയമ്മ
2004 - 2004 എൻ.വിജയൻ
2004 - 2007 ജി. ഇന്ദിര
2007 - ജോർജ് വർഗ്ഗീസ്
2016 - ആൻറണി ചിന്നമ്മാൾ
2017 - അബദുൾ വാഹിദ്
2018 - വിനോദ് കുമാർ
2019 - ദീപ ടി എസ്
2021- 2024 അനിതകുമാരി വി 2024- ‍ഡാർളി പോൾ}
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പത്തിയൂർ ഗോപിനാഥൻ - കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറായി സേവനം ചെയ്തു.
ഡോ. അച്യുതൻ പിള്ള – വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണർ.
ഡോ. അനിരുദ്ധൻ - മഹാഭാരതവിവർത്തനം നിർവ്വഹിച്ച പ്രശസ്ത സാഹിത്യകാരൻ.
എൻ. സുകുമാര പിള്ള – ദേശീയ അവാർഡിന് അർഹനായ അദ്ധ്യാപകൻ.
രാമപുരം ചന്ദ്രബാബു - ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരൻ.
വഴികാട്ടി
• NH 47 ലെ കരീലക്കുളങ്ങര കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കായി പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
• കായംകുളം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ അകലത്തിൽ കായംകുളം - മുട്ടം റോഡിലെ പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
Map