ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42027 (സംവാദം | സംഭാവനകൾ)
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 177 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|GGHSS MITHIRMALA}}
{{prettyurl|GGHSS MITHIRMALA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=മിതൃമ്മല
പേര്= ജി.ജി.എച്ച്.എസ്.എസ്. മിതൃമ്മല |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
സ്ഥലപ്പേര്= മിതൃമ്മല |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
|സ്കൂൾ കോഡ്=42027
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=01019
സ്കൂൾ കോഡ്= 42027 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q64037023
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32140800404
സ്ഥാപിതവർഷം= 1974 |
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം= മിതൃമ്മല പി.ഒ, <br/>തിരുവനന്തപുരം |
|സ്ഥാപിതമാസം=ജൂൺ
പിൻ കോഡ്= 695610 |
|സ്ഥാപിതവർഷം=1974
സ്കൂൾ ഫോൺ= 04722820754 |
|സ്കൂൾ വിലാസം= ഗവ.ഹയർ സെക്കൻറി സ്കൂൾ മിതൃമ്മല
സ്കൂൾ ഇമെയിൽ= gghssmithirmala@gmail.com |
|പോസ്റ്റോഫീസ്=മിതൃമ്മല
സ്കൂൾ വെബ് സൈറ്റ്= http://        |
|പിൻ കോഡ്=695610
ഉപ ജില്ല= പാലോട് |  
|സ്കൂൾ ഫോൺ=0472 2820754
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=gghssmithirmala@gmail.com
ഭരണം വിഭാഗം= സർക്കാർ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=പാലോട്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =കല്ലറ പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=15
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി |  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
|നിയമസഭാമണ്ഡലം=വാമനപുരം
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |  
|താലൂക്ക്=നെടുമങ്ങാട്
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
ആൺകുട്ടികളുടെ എണ്ണം= 0 |
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം= 810 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 810 |
|പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി
അദ്ധ്യാപകരുടെ എണ്ണം= 41 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= ഐ പി ബിന്ദു    |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=ജാസ്‍മിൻ കെ    |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=ഷെനി |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ് =4|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=389
|വിദ്യാർത്ഥികളുടെ എണ്ണം 1-10=389
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=351
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=351
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|പ്രിൻസിപ്പൽ= സുധീരൻ കെ ജെ
|വൈസ് പ്രിൻസിപ്പൽ=ഷീജാ ബീഗം എസ് 
|പ്രധാന അദ്ധ്യാപിക=ഷീജാ ബീഗം എസ് 
|പി.ടി.എ. പ്രസിഡണ്ട്=ജയകുമാർ എം
|എം.പി.ടി.. പ്രസിഡണ്ട്=വിജി
|സ്കൂൾ ചിത്രം=42027 school.jpg
|size=350px
|caption=ഗവ.എച്ച്.എസ്.എസ്.മിതൃമ്മല
|ലോഗോ=42027_Logo.jpg
|logo_size=50px
}}
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സ്കൂൾ ചിത്രം= [[പ്രമാണം:42027 gghss mithirmala.jpeg|thumb|photo]] ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ  പാലോട് ഉപജില്ലയിലെ മിതൃമ്മല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ‍‍ഗവ: എച്ച് എസ് എസ് മിതൃമ്മല.


തിരുവനന്തപുരം  നഗരത്തിൽ നിന്നും 40 കി.മീ മാറി ചരിത്രം ഉറങ്ങൂന്ന കല്ലറ പട്ടണത്തിനു സമീപം മിതൃമ്മല ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് . എച്ച്.എസ്.എസ്. ഫോർ ഗേൾസ് മിതൃമല.
യുപി ,എച്ച് എസ് , എച്ച് എസ് എസ് , പ്രീപ്രൈമറി വിഭാഗങ്ങളിലായി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാലയമാണ് ഞങ്ങളുടെത്. തലയെടുപ്പുള്ള 5 ഇരുനില കെട്ടിടങ്ങളും ഒരു മൂന്ന് നില കെട്ടിടവും ഇന്ന് ഞങ്ങളുടെ സ്കൂളിന് ഉണ്ട് . കിഫ്ബി ഫണ്ട് ഉപയോഗിച്ച് മറ്റൊരു മൂന്നു നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു .  


==
പ്രിൻസിപ്പൽ ശ്രീ സുധീരൻ സാർ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ബീഗം എന്നിവർ ഉൾപ്പെടെ 39 അധ്യാപകർ , 6 ഓഫീസ് സ്റ്റാഫ്, ലൈബ്രേറിയൻ, കൗൺസിലർ , സ്പെഷ്യൽ എഡ്യൂകേറ്റർ  എന്നിവർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
അധ്യാപക രക്ഷകർത്താ സമിതിയുടെ അധ്യക്ഷൻ ശ്രീ ജയകുമാർ, ഉപാധ്യക്ഷൻ ശ്രീ നിഖിൽ, എസ് എം സി ചെയർമാൻ ശ്രീ രാജേഷ്  എന്നിവരുടെ നേതൃത്വത്തിൽ വിവിധ പി.റ്റി.എ, എസ് എം സി അംഗങ്ങളുടെ സപ്പോർട്ടോടുകൂടി സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി മുന്നോട്ട് പോകുന്നു.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്ക് നൽകി വരുന്നു. കായിക പരിശീലനത്തിന്റെ കാര്യത്തിലും നമ്മുടെ വിദ്യാലയം ഒട്ടും പിന്നിലല്ല. സംസ്ഥാനതലം വരെയുള്ള കായിക മത്സരങ്ങളിൽ വിവിധയിനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തുവരുന്നു.  അച്ചടക്കത്തിന്റെ കാര്യത്തിലും മാനവിക  മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും സാമൂഹ്യ പ്രതിബദ്ധത പാലിക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം ഒരു മാതൃകയാണ്. സംസ്ഥാനതലത്തിൽ തന്നെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന നമ്മുടെ വിദ്യാലയം ഇനിയും ഏറെ മുന്നേറും എന്ന് പ്രതീക്ഷിക്കുന്നു. ...


== ഭൗതികസൗകര്യങ്ങൾ ==
== '''ചരിത്രം''' ==
ഒരു കൊച്ചോലപ്പുര, ഒരു സ്റ്റൂൾ, ഒരു മേശ, ഒരു ക്ലാസ്  ഒരാൾ തന്നെ മാസ്റ്ററും മാനേജരും...[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] 


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==
മിതൃമ്മല പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചു കൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.[[ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*ലിറ്റിൽ കൈറ്റ്സ്
*ജൂനിയർ റെഡ് ക്രോസ്
*സയൻസ് ക്ലബ്
*ഡിജിറ്റൽ മാഗസിൻ
*ഗാന്ധിദർശൻ
*സ്സ്പോർട്സ്ക്ലബ്
*കുട്ടികളുടെ സൃഷ്ടികൾ
*വിദ്യാരംഗം‌


=== ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം ===
== '''മാനേജ്‌മെന്റ്''' ==
   
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ..........   .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] 
    മിതൃമ്മല ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്‌ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാപഞ്ചായത് അംഗം അഡ്വ.എസ് എം റാസി നിർവഹിച്ചു.സ്‌കൂൾ എസ് എം സി ചെയർമാർ ശ്രീ സജുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് കെ ജാസ്മിൻ സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി  ശ്രീ റഹിം ആശംസകളും അധ്യാപകൻ വി.രതീഷ് കുമാർ നന്ദിയും പറഞ്ഞു.തുടർന്ന് അധ്യാപകരായ ശ്രീരാജ് എസ് ,വി.രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒന്നാം ഘട്ട പരിശീലന ക്ലാസ് നടന്നു.  


*  ക്ലാസ് മാഗസിൻ.
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
{| class="wikitable sortable mw-collapsible mw-collapsed"
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
|+


== മുൻ സാരഥികൾ ==
!ക്രമ നമ്പർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
!പേര്                                             
{|class="wikitable" style="text-align:center; width:300px; height:500px" border="1"
!പ്രവർത്തന കാലഘട്ടം
|-
|1
|ടി കെ തങ്കമ്മ
|03-10-1974 to 20-05-1975
|-
|2
|ജോസഫ് ചാക്കോ
|16-06-1975 to 09-06-1976
|-
|3
|സി മൃദുല ദേവി
|16-06-1976 to 24-11-1976
|-
|4
|N W ധർമ്മരാജ്
|06-12-1976 to 18-09-1978
|-
|5
|എ ലളിത ഭായി
|25-09-1978 to 25-07-1981
|-
|6
|സെലിൻ മൊറേറ
|06-08-1981 to 31-03-1982
|-
|7
|ജി ഗോമതി
|27-05-1982 to 08-06-1983
|-
|8
|ജി രാജമ്മ
|21-06-1983 to 19-11-1983
|-
|9
|പി ചന്ദ്രശേഖരൻ
|20-05-1984 to 30-06-1986
|-
|10
|എം അബ്‌ദുൾ മനാഫ്
|30-06-1986 to 04-01-1988
|-
|11
|വി കെ രാജേശ്വരി
|28-03-1988 to 02-07-1988
|-
|12
|കെ എൻ സുഷമ
|19-07-1988 to 31-03-1989
|-
|13
|കെ സരസ്വതിക്കുട്ടിയമ്മ
|08-09-1989 to 31-05-1990
|-
|14
|സി കെ സത്യവതി
|11-06-1990 to 20-06-1991
|-
|15
|പി സുമതി അമ്മ
|21-06-1991 to 03-06-1993
|-
|16
|കെ തങ്കമ്മ ചാണ്ടി
|03-06-1993 to 31-05-1994
|-
|17
|എൻ ശ്രീധരൻ നായർ
|03-06-1994 to 30-06-1998
|-
|18
|എച് റാബിയാബീവി
|04-06-1998 to 31-03-2000
|-
|-
|19
|എച് ഇന്ദിരാദേവി
|10-05-2000 to 31-05-2003
|-
|20
|കെ സി വത്സലകുമാരി
|
|
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|21
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ആർ ശശികല
|
|-
|22
|ജി ഓമന
|01-06-2005 to 20-06-2006
|-
|23
|സുബൈർകുട്ടി
|29-06-2006 to 29-05-2008
|-
|24
|സി എസ് വിജയകുമാരി
|03-06-2008 to 31-03-2011
|-
|25
|കെ ജാസ്‌മിൻ
|20-06-2011 to 31-05-2017
|-
|26
|എസ് സുധർമ്മ
|02-06-2017 to 31-05-2018
|-
|27
|സി എസ് ശ്രീകല
|01-06-2018 to 31-08-2021
|-
|28
|എൻ ജി അഞ്ജനകുമാരി
|29-09-2021 to 31-05-2022
|29
|ഷീജ ബീഗം എസ്
|02-06-2025to ഇതുവരെ
|-
|}


*
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''==
{| class="wikitable sortable mw-collapsible mw-collapsed"
|+


!ക്രമ നമ്പർ
!പേര്                                             
!പ്രവർത്തന കാലഘട്ടം
|-
|1
|ശംഭു പോറ്റി
|06-2004 to 03-2005
|-
|2
|വത്സല കുമാരി
|12-2005 to 09-2007
|-
|3
|ചന്ദ്രിക കുമാരി ജി
|08-2009 to 03-2014
|-
|4
|ബിന്ദു ഐ പി
|08-2014 to 07-2017
|-
|5
|ബിന്ദു എസ്
|07-2017 to 07-2023
|-
|6
|സുധീരൻ കെ ജെ
|07-2023 to
|}
|}
|}
{{#multimaps: 8.7279705,76.9236568 | zoom=12 }}


<!--visbot  verified-chils->
=='''നേട്ടങ്ങൾ 2025-026'''==
==='''മൻകി ബാത് '''===
 
മൻകി ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സീസൺ 5 മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മിതൃമ്മല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ശിവഗംഗ വിഎസ് അർഹയായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളുമായി സംവദിക്കാനുള്ള അവസരവും ഈ മിടുക്കിക്ക്‌ ലഭിച്ചു. പ്രാഥമിക തലത്തിലെ വാശിയേറിയ വിവിധ റൗണ്ടുകൾ കടന്ന് ഫൈനൽ മത്സരത്തിൽ വിജയിച്ച് നമ്മുടെ സ്കൂളിനും നാടിനും അഭിമാനമായി മാറി ശിവഗംഗ വിഎസ്.
[[പ്രമാണം:42027 moonday2025 4.jpeg|600px]]
 
== '''മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ''' ==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂളിനെ കുറിച്ച് വന്ന പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
''''''
 
=='''ചിത്രശാല'''==
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
 
== '''സോഷ്യൽ മീഡിയ''' ==
* [https://www.facebook.com/gghssmithirmala ഫേസ്‌ബുക്ക്]
* [https://www.youtube.com/user/gghssmithirmala യൂട്യൂബ് ചാനൽ]
 
<references />
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* MC റോഡിൽ കാരേറ്റ്  നിന്നും കല്ലറ പാലോട് റോഡിൽ പഴയചന്ത എന്ന സ്ഥലത്തു നിന്നും വലതു വശത്തേക്കുള്ള റോഡ് തിരിഞ്ഞു 3 കിലോമീറ്റർ സഞ്ചരിച്ചാൽ  വിദ്യാലയത്തിൽ എത്തിച്ചേരാം
*കാരേറ്റ് നിന്ന് മുതുവിള ബസിൽ കയറിയാൽ സ്കൂളിന്റ്റെ മുന്നിൽ ഇറങ്ങാം
<br>
----
{{Slippymap|lat=8.72801|lon=76.94178|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->

16:29, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല
ഗവ.എച്ച്.എസ്.എസ്.മിതൃമ്മല
വിലാസം
മിതൃമ്മല

മിതൃമ്മല പി.ഒ.
,
695610
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - ജൂൺ - 1974
വിവരങ്ങൾ
ഫോൺ0472 2820754
ഇമെയിൽgghssmithirmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42027 (സമേതം)
എച്ച് എസ് എസ് കോഡ്01019
യുഡൈസ് കോഡ്32140800404
വിക്കിഡാറ്റQ64037023
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലറ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ389
ആകെ വിദ്യാർത്ഥികൾ389
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ351
ആകെ വിദ്യാർത്ഥികൾ351
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധീരൻ കെ ജെ
വൈസ് പ്രിൻസിപ്പൽഷീജാ ബീഗം എസ്
പ്രധാന അദ്ധ്യാപികഷീജാ ബീഗം എസ്
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്വിജി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ മിതൃമ്മല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ‍‍ഗവ: എച്ച് എസ് എസ് മിതൃമ്മല.

യുപി ,എച്ച് എസ് , എച്ച് എസ് എസ് , പ്രീപ്രൈമറി വിഭാഗങ്ങളിലായി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാലയമാണ് ഞങ്ങളുടെത്. തലയെടുപ്പുള്ള 5 ഇരുനില കെട്ടിടങ്ങളും ഒരു മൂന്ന് നില കെട്ടിടവും ഇന്ന് ഞങ്ങളുടെ സ്കൂളിന് ഉണ്ട് . കിഫ്ബി ഫണ്ട് ഉപയോഗിച്ച് മറ്റൊരു മൂന്നു നില കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു .

പ്രിൻസിപ്പൽ ശ്രീ സുധീരൻ സാർ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ബീഗം എന്നിവർ ഉൾപ്പെടെ 39 അധ്യാപകർ , 6 ഓഫീസ് സ്റ്റാഫ്, ലൈബ്രേറിയൻ, കൗൺസിലർ , സ്പെഷ്യൽ എഡ്യൂകേറ്റർ എന്നിവർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. അധ്യാപക രക്ഷകർത്താ സമിതിയുടെ അധ്യക്ഷൻ ശ്രീ ജയകുമാർ, ഉപാധ്യക്ഷൻ ശ്രീ നിഖിൽ, എസ് എം സി ചെയർമാൻ ശ്രീ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പി.റ്റി.എ, എസ് എം സി അംഗങ്ങളുടെ സപ്പോർട്ടോടുകൂടി സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി മുന്നോട്ട് പോകുന്നു.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകളും കുട്ടികൾക്ക് നൽകി വരുന്നു. കായിക പരിശീലനത്തിന്റെ കാര്യത്തിലും നമ്മുടെ വിദ്യാലയം ഒട്ടും പിന്നിലല്ല. സംസ്ഥാനതലം വരെയുള്ള കായിക മത്സരങ്ങളിൽ വിവിധയിനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തുവരുന്നു. അച്ചടക്കത്തിന്റെ കാര്യത്തിലും മാനവിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും സാമൂഹ്യ പ്രതിബദ്ധത പാലിക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം ഒരു മാതൃകയാണ്. സംസ്ഥാനതലത്തിൽ തന്നെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന നമ്മുടെ വിദ്യാലയം ഇനിയും ഏറെ മുന്നേറും എന്ന് പ്രതീക്ഷിക്കുന്നു. ...

ചരിത്രം

ഒരു കൊച്ചോലപ്പുര, ഒരു സ്റ്റൂൾ, ഒരു മേശ, ഒരു ക്ലാസ് ഒരാൾ തന്നെ മാസ്റ്ററും മാനേജരും...കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മിതൃമ്മല പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചു കൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ് ക്രോസ്
  • സയൻസ് ക്ലബ്
  • ഡിജിറ്റൽ മാഗസിൻ
  • ഗാന്ധിദർശൻ
  • സ്സ്പോർട്സ്ക്ലബ്
  • കുട്ടികളുടെ സൃഷ്ടികൾ
  • വിദ്യാരംഗം‌

മാനേജ്‌മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് പ്രവർത്തന കാലഘട്ടം
1 ടി കെ തങ്കമ്മ 03-10-1974 to 20-05-1975
2 ജോസഫ് ചാക്കോ 16-06-1975 to 09-06-1976
3 സി മൃദുല ദേവി 16-06-1976 to 24-11-1976
4 N W ധർമ്മരാജ് 06-12-1976 to 18-09-1978
5 എ ലളിത ഭായി 25-09-1978 to 25-07-1981
6 സെലിൻ മൊറേറ 06-08-1981 to 31-03-1982
7 ജി ഗോമതി 27-05-1982 to 08-06-1983
8 ജി രാജമ്മ 21-06-1983 to 19-11-1983
9 പി ചന്ദ്രശേഖരൻ 20-05-1984 to 30-06-1986
10 എം അബ്‌ദുൾ മനാഫ് 30-06-1986 to 04-01-1988
11 വി കെ രാജേശ്വരി 28-03-1988 to 02-07-1988
12 കെ എൻ സുഷമ 19-07-1988 to 31-03-1989
13 കെ സരസ്വതിക്കുട്ടിയമ്മ 08-09-1989 to 31-05-1990
14 സി കെ സത്യവതി 11-06-1990 to 20-06-1991
15 പി സുമതി അമ്മ 21-06-1991 to 03-06-1993
16 കെ തങ്കമ്മ ചാണ്ടി 03-06-1993 to 31-05-1994
17 എൻ ശ്രീധരൻ നായർ 03-06-1994 to 30-06-1998
18 എച് റാബിയാബീവി 04-06-1998 to 31-03-2000
19 എച് ഇന്ദിരാദേവി 10-05-2000 to 31-05-2003
20 കെ സി വത്സലകുമാരി
21 ആർ ശശികല
22 ജി ഓമന 01-06-2005 to 20-06-2006
23 സുബൈർകുട്ടി 29-06-2006 to 29-05-2008
24 സി എസ് വിജയകുമാരി 03-06-2008 to 31-03-2011
25 കെ ജാസ്‌മിൻ 20-06-2011 to 31-05-2017
26 എസ് സുധർമ്മ 02-06-2017 to 31-05-2018
27 സി എസ് ശ്രീകല 01-06-2018 to 31-08-2021
28 എൻ ജി അഞ്ജനകുമാരി 29-09-2021 to 31-05-2022 29 ഷീജ ബീഗം എസ് 02-06-2025to ഇതുവരെ

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് പ്രവർത്തന കാലഘട്ടം
1 ശംഭു പോറ്റി 06-2004 to 03-2005
2 വത്സല കുമാരി 12-2005 to 09-2007
3 ചന്ദ്രിക കുമാരി ജി 08-2009 to 03-2014
4 ബിന്ദു ഐ പി 08-2014 to 07-2017
5 ബിന്ദു എസ് 07-2017 to 07-2023
6 സുധീരൻ കെ ജെ 07-2023 to

നേട്ടങ്ങൾ 2025-026

മൻകി ബാത്

മൻകി ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സീസൺ 5 മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മിതൃമ്മല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ശിവഗംഗ വിഎസ് അർഹയായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളുമായി സംവദിക്കാനുള്ള അവസരവും ഈ മിടുക്കിക്ക്‌ ലഭിച്ചു. പ്രാഥമിക തലത്തിലെ വാശിയേറിയ വിവിധ റൗണ്ടുകൾ കടന്ന് ഫൈനൽ മത്സരത്തിൽ വിജയിച്ച് നമ്മുടെ സ്കൂളിനും നാടിനും അഭിമാനമായി മാറി ശിവഗംഗ വിഎസ്.

മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ

സ്കൂളിനെ കുറിച്ച് വന്ന പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. '

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സോഷ്യൽ മീഡിയ


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • MC റോഡിൽ കാരേറ്റ് നിന്നും കല്ലറ പാലോട് റോഡിൽ പഴയചന്ത എന്ന സ്ഥലത്തു നിന്നും വലതു വശത്തേക്കുള്ള റോഡ് തിരിഞ്ഞു 3 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം
  • കാരേറ്റ് നിന്ന് മുതുവിള ബസിൽ കയറിയാൽ സ്കൂളിന്റ്റെ മുന്നിൽ ഇറങ്ങാം



Map