ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.വി.എച്ച്.എസ്.പനയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsmadatharakani (സംവാദം | സംഭാവനകൾ)
No edit summary
Rajip (സംവാദം | സംഭാവനകൾ)
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 223 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|SNVHSS PANAYARA}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. {{Schoolwiki award applicant}} -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->  
പേര്=മുളമ|
{{Infobox School
സ്ഥലപ്പേര്=പനയറ.|
|സ്ഥലപ്പേര്=മുട്ടപ്പലം
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല് ‍
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല=തിരുവനന്തപുരം |
|സ്കൂൾ കോഡ്=42073
സ്കൂള്‍ കോഡ്= 42073 |
|എച്ച് എസ് എസ് കോഡ്=01173
സ്ഥാപിതദിവസം= |
|വി എച്ച് എസ് എസ് കോഡ്=NA
സ്ഥാപിതമാസം= |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവര്‍ഷം= |
|യുഡൈസ് കോഡ്=32141200306
സ്കൂള്‍ വിലാസം= പനയറ. പി., <br/>വര്ക്കല |
|സ്ഥാപിതദിവസം=13
പിന്‍ കോഡ്=695141 |
|സ്ഥാപിതമാസം=06
സ്കൂള്‍ ഫോണ്‍=04702605996 |
|സ്ഥാപിതവർഷം=1957
സ്കൂള്‍ ഇമെയില്‍= snvhspanayara@yahoo.com |
|സ്കൂൾ വിലാസം=എസ് എൻ  വി എച്ച് എസ് എസ്, പനയറ  
സ്കൂള്‍ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=മുട്ടപ്പലം പി ഒ
ഉപ ജില്ല=വര്ക്കല  ‌|  
|പിൻ കോഡ്=695145
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0470 2605996
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
|സ്കൂൾ ഇമെയിൽ=panayarasnvhs@yahoo.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=www.snvhs.edu.in
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=വർക്കല
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്മരുതി പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|വാർഡ്=19
മാദ്ധ്യമം= മലയാളം‌ |
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
ആൺകുട്ടികളുടെ എണ്ണം= |
|നിയമസഭാമണ്ഡലം=വർക്കല
പെൺകുട്ടികളുടെ എണ്ണം= |
|താലൂക്ക്=വർക്കല
വിദ്യാര്‍ത്ഥികളുടെ എണ്ണം= |
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
അദ്ധ്യാപകരുടെ എണ്ണം= |
|ഭരണവിഭാഗം=എയ്ഡഡ്
പ്രധാന അദ്ധ്യാപകന്‍= ജയകുമാര്.വി.റ്റി  |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്= പ്രകാശ് |
|പഠന വിഭാഗങ്ങൾ1=എൽ.പി
സ്കൂള്‍ ചിത്രം= |
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=ഹയർ സെക്കന്ററി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=212
|പെൺകുട്ടികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=374
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=116
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=92
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=165
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=NA
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=NA
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=NA
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=NA
|പ്രിൻസിപ്പൽ=മിനി ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മനോജ് എം ജി
|പി.ടി.. പ്രസിഡണ്ട്=ഷീബ
|എം.പി.ടി.. പ്രസിഡണ്ട്=രാജി
|സ്കൂൾ ചിത്രം=42073 panayara.jpg
|size=350px
|caption=
|ലോഗോ=Snvhs logo.jpg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== <big>'''ചരിത്രം'''</big> ==
<font color=black>'''13/06/1957- ൽ ഏകദേശം 30 കുട്ടികളുമായി <font color=black><big>എസ്.എൻ.വി. എൽ.പി.എസ്</big></font> എന്ന പേരിൽ ചാവടിമുക്കിൽ  ആരംഭിച്ചതാണ് ഈ വിദ്യാലയം.'''</font>'''. <font color="black"> ശ്രീ. കെ.ജി. വേലായുധൻ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് യു. പി സ്കൂളായും 1979- ജൂൺ ആയപ്പോഴേക്കും എച്ച്.എസ്സായും അപ്ഗ്രേഡ് ചെയ്തു. അന്നത്തെ ധനകാര്യമന്ത്രി ബഹു : ശ്രീ. വരദരാജൻ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എ. മജീദിന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2016 ആഗസ്റ്റ് 26 ന് ഈ സ്കൂൾ എച്ച്. എസ്.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ ഹയർ സെക്കന്ററി വരെ 900 ത്തോളം കുട്ടികൾ പഠിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.</font>'''<font color="black"> </font>


== ചരിത്രം ==
== '''ഭൗതികസൗകര്യങ്ങൾ''' ==
<font color=black>'''രണ്ടേ മുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലെങ്കിലും ഒരു ചെറിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങോളോടു കൂടിയ സയൻസ് ലാബുകളും സ്കൂളിന്റെ പ്രത്യേകതളാണ്. പെൺകുട്ടികൾക്കായിട്ടുള്ള  ഷീ ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.'''</font>


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''ലിറ്റിൽ കൈറ്റ്സ്'''
'''എൻ. എസ്. എസ്'''


== ഭൗതികസൗകര്യങ്ങള്‍ ==
'''പതിപ്പുകൾ,  ക്ലാസ് മാഗസിൻ, വിദ്യാരംഗം കലാസാഹിത്യവേദി.'''


'''ക്ലബ്ബ് പ്രവർത്തനങ്ങൾ ‌‍ഹായ് സ്കൂൾ കളിക്കൂട്ടം'''
<font color=black>I'''T@SCHOOL ന്റെ പദ്ധതി‍യായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു.എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 120 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.</font>


== '''മാനേജ്മെന്റ്''' ==
<font color="black">'''നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്'''</font>


'''<u><big>സ്കൂളിന്റെ മുൻ മാനേജർമാർ</big></u>'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''1. ശ്രീമാൻ. വേലായുധപ്പണിക്കർ'''  
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
'''2. ശ്രീമാൻ. പി.വി. വാസുദേവൻ'''


'''<u><big>സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ</big></u>'''
''' <font color=black>ശ്രീ. P.സുഭാഷ്ചന്ദ്രൻ (MD. Noble group of Schools)</font>‍'''


== മുന്‍ സാരഥികള്‍ ==
'''<u><big>അദ്ധ്യാപകർ</big></u>'''
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''''1.രാജി പി''''' 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
|
|-
|1913 - 23
|
|-
|1923 - 29
|
|-
|1929 - 41
|
|-
|1941 - 42
|
|-
|1942 - 51
|
|-
|1951 - 55
|
|-
|1955- 58
|
|-
|1958 - 61
|
|-
|1961 - 72
|
|-
|1972 - 83
|
|-
|1983 - 87
|
|-
|1987 - 88
|
|-
|1989 - 90
|
|-
|1990 - 92
|
|-
|1992-01
|
|-
|2001 - 02
|
|-
|2002- 04
|
|-
|2004- 05
|
|-
|2005 - 08
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''''2. ബിനി. റ്റി''''' 
*
 
'''''3. അന്നമ്മ പണിക്കർ. കെ.ജി''''' 
 
'''''4. ബ്രീസി. ബി. രാജ്''''' 
 
'''''5. അൻസർ''''' 
 
'''''6. ലക്ഷ്മി. പി.എസ്''''' 
 
'''''7. ശ്രീപദ്മം ജി എൽ''''' 
 
'''''8. അഭിലാഷ്. എം''''' 
 
'''''9. അശ്വതി സാജൻ''''' 
 
'''''10. ദിവ്യ. എച്ച്''''' 
 
'''''11. ജയിസി രാജ്. കെ.വി''''' 
 
'''''12.നീനു. വി.എസ്''''' 
 
'''''13. നെസിയാ ബീവി. എസ്''''' 
 
'''''14. സീന. എസ്.എസ്''''' 
 
'''''15. ഷീജാ ജോർജ്ജ്''''' 
 
'''''16. രേണു ആർ എച്ച്''''' 
 
'''''17.  അർച്ചനാ ലക്ഷ്മി. വി''''' 
 
'''''18. സനൽറോയ്. എസ്''''' 
 
'''''19. ഉണ്ണി. ജി. കണ്ണൻ''''' 
 
'''''20. ബിന്ദു. ഡി.ആർ''''' 
 
'''''21. റീജ. ആർ.ജി''''' 
 
'''''22. സിവി. വി''''' 
 
'''''23. അനൂപ്. വി.എസ്''''' 
 
'''''24. റീന. എൻ''''' 
 
'''''25. സുജിത് സുലോവ്. ജെ.എസ്''''' 
 
'''''26. ഉണ്ണികൃഷ്ണൻ. സി.എസ്''''' 
 
'''''27. സുമ. വി''''' 
 
'''''28. അരുണിമ. എസ്.ജെ''''' 
 
'''''29. ദിവ്യ. എസ്''''' 
 
'''''30. ലക്ഷ്മി. ജി.എസ്''''' 
 
'''''31. എൈഷാരാജ്'''''
 
 
 
 
'''<u><big>അനദ്ധ്യാപകർ</big></u>'''
'''1. ഷീന. ആർ.ആർ'''
 
'''2. നിധിൻ. എം.ആർ'''
 
'''3 ശരത്. കെ.എസ്'''
 
'''4. ശ്രീജിത്. ആർ.'''
 
'''<big><u>മുൻ പ്രധാന അദ്ധ്യാപകർ :</u></big>'''
 
'''1. കെ.ജി. വേലായുധൻ'''
 
'''2. എൻ. സദാനന്ദൻ'''
 
'''3. എസ്. വനജാക്ഷി'''
 
'''4. കെ. തങ്കമണി'''
 
'''5. വി.റ്റി. ജയകുമാർ'''
 
'''6. എസ്. സുലേഖ'''
 
'''7. ബി. ലില്ലി'''
 
'''8. എസ്. രാജീവ്'''
 
'''9. എ.ആർ. അജിതകുമാരി'''
 
'''10. എസ്. ജയകുമാർ'''
 
'''11ഷാജി എസ്  എസ്'''
 
'''12.സിന്ധു കുമാരി സി എസ്.'''
'''<big><u>ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക</u></big>'''
 
'''ശ്രീ മനോജ് എം ജി'''
 
==മികവുകൾ==
'''2018-19 അക്കാഡമിക വർഷത്തിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 98% വിജയം നേടി വർക്കല സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു. കഴിഞ്ഞ സബ്ബ്ജില്ലാതല കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ കബഡി മത്സരത്തിൽ ഈ സ്കൂളിലെ രജിത്. ആർ.എസ്. നാഷണൽ ലവലിൽ പങ്കെടുക്കുകയുണ്ടായി. 2019-20,2020-21 അക്കാദമിക വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടി'''
 
2022 ഫെബ്രുവരി 12നു  എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു
2022-23,2023-24 അധൃയനവർഷങ്ങളിൽ SSLC യ്ക്ക് 100%വിജയം കരസ്ഥമാക്കാനായി.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല  റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.   
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*    
*   വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 4.9km
|----
*


|}
{{Slippymap|lat= 8.765329460442953|lon= 76.73831793734381 |zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:41, 31 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.വി.എച്ച്.എസ്.പനയറ
വിലാസം
മുട്ടപ്പലം

മുട്ടപ്പലം പി ഒ പി.ഒ.
,
695145
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം13 - 06 - 1957
വിവരങ്ങൾ
ഫോൺ0470 2605996
ഇമെയിൽpanayarasnvhs@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42073 (സമേതം)
എച്ച് എസ് എസ് കോഡ്01173
വി എച്ച് എസ് എസ് കോഡ്NA
യുഡൈസ് കോഡ്32141200306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്മരുതി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ374
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾNA
പെൺകുട്ടികൾNA
ആകെ വിദ്യാർത്ഥികൾNA
അദ്ധ്യാപകർNA
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി ടി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNA
പ്രധാന അദ്ധ്യാപകൻമനോജ് എം ജി
പി.ടി.എ. പ്രസിഡണ്ട്ഷീബ
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
31-07-2025Rajip
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

13/06/1957- ൽ ഏകദേശം 30 കുട്ടികളുമായി എസ്.എൻ.വി. എൽ.പി.എസ് എന്ന പേരിൽ ചാവടിമുക്കിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.. ശ്രീ. കെ.ജി. വേലായുധൻ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് യു. പി സ്കൂളായും 1979- ജൂൺ ആയപ്പോഴേക്കും എച്ച്.എസ്സായും അപ്ഗ്രേഡ് ചെയ്തു. അന്നത്തെ ധനകാര്യമന്ത്രി ബഹു : ശ്രീ. വരദരാജൻ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എ. മജീദിന്റെ സാനിധ്യത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2016 ആഗസ്റ്റ് 26 ന് ഈ സ്കൂൾ എച്ച്. എസ്.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇന്ന് എൽ.കെ.ജി മുതൽ ഹയർ സെക്കന്ററി വരെ 900 ത്തോളം കുട്ടികൾ പഠിക്കുന്ന ചെമ്മരുതി പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

രണ്ടേ മുക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലെങ്കിലും ഒരു ചെറിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അത്യാധുനിക സൗകര്യങ്ങോളോടു കൂടിയ സയൻസ് ലാബുകളും സ്കൂളിന്റെ പ്രത്യേകതളാണ്. പെൺകുട്ടികൾക്കായിട്ടുള്ള ഷീ ടോയിലറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

എൻ. എസ്. എസ്

പതിപ്പുകൾ, ക്ലാസ് മാഗസിൻ, വിദ്യാരംഗം കലാസാഹിത്യവേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ ‌‍ഹായ് സ്കൂൾ കളിക്കൂട്ടം IT@SCHOOL ന്റെ പദ്ധതി‍യായ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിക്ക് തുടക്കം കുറിച്ചു.എട്ട്,ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന 120 കുട്ടികളിൽ നിന്നും 20 പേരെ തെരഞ്ഞെടുത്തു.

മാനേജ്മെന്റ്

നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്

സ്കൂളിന്റെ മുൻ മാനേജർമാർ

1. ശ്രീമാൻ. വേലായുധപ്പണിക്കർ

2. ശ്രീമാൻ. പി.വി. വാസുദേവൻ

സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ

ശ്രീ. P.സുഭാഷ്ചന്ദ്രൻ (MD. Noble group of Schools)

അദ്ധ്യാപകർ 

1.രാജി പി

2. ബിനി. റ്റി

3. അന്നമ്മ പണിക്കർ. കെ.ജി

4. ബ്രീസി. ബി. രാജ്

5. അൻസർ

6. ലക്ഷ്മി. പി.എസ്

7. ശ്രീപദ്മം ജി എൽ

8. അഭിലാഷ്. എം

9. അശ്വതി സാജൻ

10. ദിവ്യ. എച്ച്

11. ജയിസി രാജ്. കെ.വി

12.നീനു. വി.എസ്

13. നെസിയാ ബീവി. എസ്

14. സീന. എസ്.എസ്

15. ഷീജാ ജോർജ്ജ്

16. രേണു ആർ എച്ച്

17. അർച്ചനാ ലക്ഷ്മി. വി

18. സനൽറോയ്. എസ്

19. ഉണ്ണി. ജി. കണ്ണൻ

20. ബിന്ദു. ഡി.ആർ

21. റീജ. ആർ.ജി

22. സിവി. വി

23. അനൂപ്. വി.എസ്

24. റീന. എൻ

25. സുജിത് സുലോവ്. ജെ.എസ്

26. ഉണ്ണികൃഷ്ണൻ. സി.എസ്

27. സുമ. വി

28. അരുണിമ. എസ്.ജെ

29. ദിവ്യ. എസ്

30. ലക്ഷ്മി. ജി.എസ്

31. എൈഷാരാജ്



അനദ്ധ്യാപകർ 

1. ഷീന. ആർ.ആർ

2. നിധിൻ. എം.ആർ

3 ശരത്. കെ.എസ്

4. ശ്രീജിത്. ആർ.

മുൻ പ്രധാന അദ്ധ്യാപകർ :

1. കെ.ജി. വേലായുധൻ

2. എൻ. സദാനന്ദൻ

3. എസ്. വനജാക്ഷി

4. കെ. തങ്കമണി

5. വി.റ്റി. ജയകുമാർ

6. എസ്. സുലേഖ

7. ബി. ലില്ലി

8. എസ്. രാജീവ്

9. എ.ആർ. അജിതകുമാരി

10. എസ്. ജയകുമാർ

11ഷാജി എസ് എസ്

12.സിന്ധു കുമാരി സി എസ്.

ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ / അദ്ധ്യാപിക 
ശ്രീ മനോജ് എം ജി 

മികവുകൾ

2018-19 അക്കാഡമിക വർഷത്തിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ 98% വിജയം നേടി വർക്കല സബ്ബ് ജില്ലയിൽ രണ്ടാം സ്ഥാനവും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചാം സ്ഥാനവും നേടാൻ കഴിഞ്ഞു. കഴിഞ്ഞ സബ്ബ്ജില്ലാതല കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചു. സീനിയർ വിഭാഗം ആൺകുട്ടികളുടെ കബഡി മത്സരത്തിൽ ഈ സ്കൂളിലെ രജിത്. ആർ.എസ്. നാഷണൽ ലവലിൽ പങ്കെടുക്കുകയുണ്ടായി. 2019-20,2020-21 അക്കാദമിക വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടി

2022 ഫെബ്രുവരി 12നു  എറണാകുളം ഫാക്ട് ഹൈക്കൂളിൽ വെച്ച് നടന്ന പെൺകുട്ടികളുടെ സൈക്കിൾ പോളോ സംസ്ഥാനതല സെലക്ഷനിൽ നമ്മുടെ സ്കൂളിൽ നിന്നും 4കുട്ടികൾ പങ്കെടുക്കുകയും 3കുട്ടികൾക്ക് കേരള ടീമിൽ സെലെക്ഷൻ ലഭിക്കുകയും, തുടർന്ന് രാജസ്ഥാനിൽ വെച്ച് നടക്കുന്ന നാഷണൽസിൽ പങ്കെടുക്കുകയും ചെയ്തു 2022-23,2023-24 അധൃയനവർഷങ്ങളിൽ SSLC യ്ക്ക് 100%വിജയം കരസ്ഥമാക്കാനായി.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
  • വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 4.9km
Map
"https://schoolwiki.in/index.php?title=എസ്.എൻ.വി.എച്ച്.എസ്.പനയറ&oldid=2791203" എന്ന താളിൽനിന്ന് ശേഖരിച്ചത്