ഉള്ളടക്കത്തിലേക്ക് പോവുക

"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kub (സംവാദം | സംഭാവനകൾ)
No edit summary

(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 175 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.P.T.M.Y.H.S.S CHERUR}}
{{Schoolwiki award applicant}}{{HSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്=വേങ്ങര
|സ്ഥലപ്പേര്=ചേറൂർ
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 50015
|സ്കൂൾ കോഡ്=19015
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=11059
|എച്ച് എസ് എസ് കോഡ്=11059
| സ്ഥാപിതദിവസം=01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64566419
| സ്ഥാപിതവർഷം= 1983
|യുഡൈസ് കോഡ്=32051300912
| സ്കൂൾ വിലാസം= ചേറൂർപി.ഒ,
മലപ്പുറം
|സ്ഥാപിതദിവസം=
| പിൻ കോഡ്= 676304
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0494 2451 231
|സ്ഥാപിതവർഷം=1983
| സ്കൂൾ ഇമെയിൽ= pptmyhsscherur@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=[http://pptmyhscherur.blogspot.com/  സ്കൂൾ ബ്ലോഗ് http://pptmyscherur.blogspot.com]
|പോസ്റ്റോഫീസ്=ചേറൂർ
| ഉപ ജില്ല=വേങ്ങര
|പിൻ കോഡ്=676304
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0494 2451231
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=pptmyhsscherur@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=www.pptmyhsscherur.in
| പഠന വിഭാഗങ്ങൾ2= ഹയർ സെക്കണ്ടറി
|ഉപജില്ല=വേങ്ങര
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കണ്ണമംഗലം,

|വാർഡ്=9
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=മലപ്പുറം
| ആൺകുട്ടികളുടെ എണ്ണം= 1686
|നിയമസഭാമണ്ഡലം=വേങ്ങര
| പെൺകുട്ടികളുടെ എണ്ണം= 1769
|താലൂക്ക്=തിരൂരങ്ങാടി
| വിദ്യാർത്ഥികളുടെ എണ്ണം= 3455
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| അദ്ധ്യാപകരുടെ എണ്ണം= 127
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=ശ്രി. അബ്ദുൽ ഗഫൂർ കാപ്പൻ
Phone :9847980430
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=ശ്രി. കെ.ജി.അനിൽകുമാർ
Phone:9446353869
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ശ്രി. ഹംസ കെ.കെ
|പഠന വിഭാഗങ്ങൾ2=
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂൾ ചിത്രം= pptmyhss.JPG |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി

|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1877
|പെൺകുട്ടികളുടെ എണ്ണം 1-10=1639
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3500
|അദ്ധ്യാപകരുടെ എണ്ണം 1-10=120
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=415
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്‌ദുൽ ഗഫൂർ കാപ്പൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ് കെ പി
|പി.ടി.. പ്രസിഡണ്ട്=മുജീബ് പൂക്കുത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=കദീജ സുഹറ
|സ്കൂൾ ചിത്രം=19015-New School Photo.JPG
|size=350px
|caption=
|ലോഗോ=19015-School Logo.jpg
|logo_size=50px

{{SSKSchool|year=2024-25,2025-26}}

വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ''' . '''ചേറൂർ യതീംഖാന സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ.''' പാണക്കാട് പൂക്കോയതങ്ങൾ മെമ്മോറിയൽ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്. '''ചേറൂർ യതീംഖാന സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ൽ  സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.

== '''ചരിത്രം''' ==

1983 ൽ ഒരു എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
'''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

== '''ഭൗതികസൗകര്യങ്ങൾ'''  ==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട് ( Std. VIII Div. A to Z , Std. IX Div. A to Y, Std X Div. A to Z)

ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 BATCHES, HUMANITIES-1 BATCH )

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി അൻപത്താറു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

200ഓളം പേർക്ക് ഇരിക്കാവുന്ന രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്. 22 ക്ലാസ്സുകളിലെ ടെലിവിഷനിലേക്ക് വിക്ടേഴ്സ് ചാനൽ, SCERT സി ഡികൾ എന്നിവ ഇവിടെ നിന്നും ടെലികാസ്റ്റ് ചെയ്യാറുണ്ട്.

കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക്  ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==

*  [[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
== ചരിത്രം ==
*  [[{{PAGENAME}}/ സ്റ്റുഡന്റ് പോലീസ്|സ്റ്റുഡന്റ് പോലീസ്]]
*  [[{{PAGENAME}}/ റെഡ് ക്രോസ്സ്|ജൂനിയർ റെഡ് ക്രോസ്സ്]]
*  [[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/കലാ കായികം|കലാ കായികം]]
*  [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[{{PAGENAME}}/ സ്‌കൂൾ തല പൊതു പരിപാടികൾ|സ്‌കൂൾ തല പൊതു പരിപാടികൾ]]

== '''സ്കൂളിന്റെ വീഡിയോ ചിത്രങ്ങൾ - യു ടൂബിൽ ''' ==
'''1983 ജൂൺ 15''' ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''മുഹമ്മദാലി സർ''' ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. [[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
*[http://www.youtube.com/watch?v=lWJB2XEy7wo&feature=player_detailpage  സ്കൂൾ വീഡിയോ]
<gallery>
*[http://www.youtube.com/watch?v=f_tfPjzFBFQ&feature=player_detailpage  സയൻസ് ക്ലബ് വീഡിയോ]
19015-School History4.jpeg|thumb|
*[http://www.youtube.com/watch?v=53e5cG7NvCQ&feature=player_detailpage  മാത് സ് ക്ലബ് വീഡിയോ]
19015-School History2.jpeg|thumb|
*[http://www.youtube.com/watch?v=dgJYnmFJo3Y&feature=player_detailpage  ജൂനിയർ റെഡ് ക്രോസ് വീഡിയോ]
19015-School History.jpeg|thumb|
*[http://www.youtube.com/watch?v=g6ihLonm6D8&feature=player_detailpage  സയ൯സ് സെമിനാ൪ വീഡിയോ]
</gallery>

==  '''മാനേജ്മെന്റ് ''' ==
==ഭൗതികസൗകര്യങ്ങൾ ==
ചേറൂർ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''പാണക്കട് ഹൈദരലി ശിഹാബ് തങ്ങളാ'''ണു പ്രസിഡന്റ് .
'''ശ്രീ. എം.എം കുട്ടി മൗലവി '''സെക്രട്ടറിയും '''ശ്രീ. ബീരാൻകുട്ടി മാസ്റ്റർ''' മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ '''ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും'''
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ''' ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററു'''മാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ '''ശ്രീ.ബാബു മാസ്റ്ററും''' സ്റ്റാഫ് സെക്രട്ടറി '''ശ്രീ. കെ അബ്ദുൽ മജീദ് മാസ്റ്ററും''' ആണ്.
[[പ്രമാണം:WhatsApp Image 2023-10-26 at 2.39.08 PM.jpg|ലഘുചിത്രം]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 79 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to Z, Std. IX Div. A to Z, Std X Div. A to AA). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). [[കൂടുതൽ വായിക്കുക...]]
<gallery>
19015-School Photo.png|thumb|സ്‌കൂൾ
19015-New School Photo.resized.JPG|സ്‌കൂൾ കെട്ടിടം
19015-NEW SCHOOL1.jpeg|thumb|സ്‌കൂൾ കെട്ടിടം
19015-Hitech Class Room Teaching.jpeg|thumb|ഹൈ-ടെക് ക്ലാസ്സ്‌റൂം
</gallery>
[[പ്രമാണം:19015-magazin.jpeg|thumb|malayalam magazin]]
<Gallery>
പ്രമാണം:NEETAM.jpeg|thumb|നേട്ടങ്ങൾ‍
പ്രമാണം:NEETAM).jpeg|നേട്ടങ്ങൾ‍
പ്രമാണം:MIKAV.jpeg|thumb|പ്രവ൪ത്തനങ്ങൾ
</gallery>
== മാനേജ്‌മെന്റ് ==
'''ചേറൂർ യതീംഖാന''' കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാ'''ണു പ്രസിഡന്റ് . '''ശ്രീ. എം.എം കുട്ടി മൗലവി '''സെക്രട്ടറിയും '''ശ്രീ. എ കെ സൈനുദ്ധീൻ മാസ്റ്റർ''' മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ '''ശ്രീ. അബ്ദുൽ അസീസ് മാസ്റ്ററും''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ''' ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററു'''മാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റ൪ '''ശ്രീ സലീം മാസ്റ്റ൪  ''' എന്നവരും സ്റ്റാഫ് സെക്രട്ടറി '''ശ്രീ. ഫൈസൽ മാസ്റ്ററും''' ആണ്.
<gallery mode="packed">
പ്രമാണം:19015-PMSA Pookkoya Thangal.jpg|പി എം എസ് എ പൂക്കോയ തങ്ങൾ
പ്രമാണം:19015-Shihab Thangal.jpg|സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
പ്രമാണം:19015-Umarali Thangal.jpg|സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ
പ്രമാണം:19015-Syed-Hyderali-Thangal.jpg|സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
</gallery>

== '''മുൻ സാരഥികൾ'''  ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

{|class="wikitable" style="text-align:left; width:300px; height:200px" border="2"
{|class="wikitable" style="text-align:left; width:300px; height:200px" border="2"

|1983 - 1988
|1983 - 1988
| [[{{PAGENAME}}/ മുഹമ്മദാലി മാസ്റ്റർ|ശ്രീ. മുഹമ്മദാലി മാസ്റ്റർ]]
| [[{{PAGENAME}}/ മുഹമ്മദാലി മാസ്റ്റർ|ശ്രീ. മുഹമ്മദാലി മാസ്റ്റർ]]

|1989  - 2001
|1989  - 2001
|[[{{PAGENAME}}/ മൂസ്സ മാസ്റ്റർ|ശ്രീ. മൂസ്സ മാസ്റ്റർ]]
|[[{{PAGENAME}}/ മൂസ്സ മാസ്റ്റർ|ശ്രീ. മൂസ്സ മാസ്റ്റർ]]

|2001  - 2004
|2001  - 2004
|[[{{PAGENAME}}/ ഹംസ മാസ്റ്റർ|ശ്രീ. ഹംസ മാസ്റ്റർ]]
|[[{{PAGENAME}}/ ഹംസ മാസ്റ്റർ|ശ്രീ. ഹംസ മാസ്റ്റർ]]

|2005 - 2018

| [[{{PAGENAME}}/ അനിൽകുമാർ മാസ്റ്റർ|ശ്രീ. അനിൽകുമാർ മാസ്റ്റർ]]
|2005  - 2018

|[[{{PAGENAME}}/ കെ ജി അനിൽകുമാർ |ശ്രീ. കെ ജി അനിൽകുമാർ ]]
|2018 - 2024

| [[{{PAGENAME}}/ അബ്ദുൽ മജീദ് മാസ്റ്റർ|ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ]]

|2024-
| [[{{PAGENAME}}/ അബ്ദുൽ അസീസ് മാസ്റ്റർ|ശ്രീ. അബ്ദുൽ അസീസ് മാസ്റ്റർ]]

==  '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [[{{PAGENAME}}/പൂർവ്വ വിദ്യാർത്ഥികൾ|പുതിയ പേജിലേക്ക്]]
* [[{{PAGENAME}}/പൂർവ്വ വിദ്യാർത്ഥികൾ|പുതിയ പേജിലേക്ക്]]

==   '''വിവരണം'''  ==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:'''
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.
* വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി  8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി  8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.

* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. അകലം.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. അകലം.
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട്-വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം

{{Slippymap|lat=11.0720109|lon= 75.9831022|zoom=16|width=800|height=400|marker=yes}}

== '''സാറ്റലൈറ്റ് വ്യൂ''' ==

[https://www.google.co.in/maps/@11.071302,75.9855116,19z/data=!3m1!1e3 google map view]

[[പ്രമാണം:Map pptmyhss.jpg|thumb|Google map screen shot using ksnapshot s/w]]

{{#multimaps:  11.07159, 75.983856 | zoom=16 }}

<!--visbot  verified-chils->

15:35, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വിലാസം
ചേറൂർ

ചേറൂർ പി.ഒ.

676304

മലപ്പുറം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0494 2451231
ഇമെയിൽpptmyhsscherur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19015 (സമേതം)
എച്ച് എസ് എസ് കോഡ്11059
യുഡൈസ് കോഡ്32051300912
വിക്കിഡാറ്റQ64566419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1877
പെൺകുട്ടികൾ1639
ആകെ വിദ്യാർത്ഥികൾ3500
അദ്ധ്യാപകർ120
ഹയർസെക്കന്ററി
ആൺകുട്ടികൾ208
പെൺകുട്ടികൾ415
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്‌ദുൽ ഗഫൂർ കാപ്പൻ
പ്രധാന അദ്ധ്യാപകൻഅബ്ദുൽ അസീസ് കെ പി
പി.ടി.എ. പ്രസിഡണ്ട്മുജീബ് പൂക്കുത്ത്
എം.പി.ടി.എ. പ്രസിഡണ്ട്കദീജ സുഹറ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

☢ മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ. പാണക്കാട് പൂക്കോയതങ്ങൾ മെമ്മോറിയൽ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്. ചേറൂർ യതീംഖാന സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.

ചരിത്രം

1983 ജൂൺ 15 ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 79 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to Z, Std. IX Div. A to Z, Std X Div. A to AA). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). കൂടുതൽ വായിക്കുക...
malayalam magazin

മാനേജ്‌മെന്റ്

ചേറൂർ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്റ് . ശ്രീ. എം.എം കുട്ടി മൗലവി സെക്രട്ടറിയും ശ്രീ. എ കെ സൈനുദ്ധീൻ മാസ്റ്റർ മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ അസീസ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററുമാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റ൪ ശ്രീ സലീം മാസ്റ്റ൪ എന്നവരും സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫൈസൽ മാസ്റ്ററും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1983 - 1988 ശ്രീ. മുഹമ്മദാലി മാസ്റ്റർ
1989 - 2001 ശ്രീ. മൂസ്സ മാസ്റ്റർ
2001 - 2004 ശ്രീ. ഹംസ മാസ്റ്റർ
2005 - 2018 ശ്രീ. അനിൽകുമാർ മാസ്റ്റർ
2018 - 2024 ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ
2024- ശ്രീ. അബ്ദുൽ അസീസ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:

• NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.
• വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
• NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. അകലം.
• പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട്-വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം

Map