(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
[[പ്രമാണം |picture]]
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|N S H S S Valoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=വാളൂർ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തൃശ്ശൂർ
പേര്=എന്‍.എസ്.എച്എസ്. വാളൂര്‍|
|സ്കൂൾ കോഡ്=23064
സ്ഥലപ്പേര്=വാളൂര്‍|
|വിക്കിഡാറ്റ ക്യു ഐഡി=Q64088673
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|യുഡൈസ് കോഡ്=32070200901
റവന്യൂ ജില്ല=തൃശ്ശൂര്‍|
|സ്ഥാപിതദിവസം=06
സ്കൂള്‍ കോഡ്=23064|
|സ്ഥാപിതമാസം=01
സ്ഥാപിതദിവസം=03|
|സ്ഥാപിതവർഷം=1929
സ്ഥാപിതമാസം=09|
|സ്കൂൾ വിലാസം=എൻ എസ് എച്ച് എസ്, ചെറുവാളൂർ (പിഒ), വാളൂർ- 680308
സ്ഥാപിതവര്‍ഷം=1928
|പോസ്റ്റോഫീസ്=ചെറുവാളൂർ
സ്കൂള്‍ വിലാസം=വാളൂര്‍ പി.ഒ, <br/>തൃശ്ശൂര്‍|
|പിൻ കോഡ്=680308
പിന്‍ കോഡ്=680 308 |
|സ്കൂൾ ഫോൺ=0480 2730557
സ്കൂള്‍ ഫോണ്‍=04802 730557|
|സ്കൂൾ ഇമെയിൽ=nshsvaloor@yahoo.com
സ്കൂള്‍ ഇമെയില്‍=nshsvaloor@yahoo.com|
|സ്കൂൾ വെബ് സൈറ്റ്=www.nshsvaloor.com
സ്കൂള്‍ വെബ് സൈറ്റ്= |
|ഉപജില്ല=മാള
ഉപ ജില്ല=മാള|
|തദ്ദേശസ്വയംഭരണസ്ഥാപനം =കാടുകുറ്റി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=13
ഭരണം വിഭാഗം=സര്‍ക്കാര്‍|
|ലോകസഭാമണ്ഡലം=ചാലക്കുടി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
|നിയമസഭാമണ്ഡലം=ചാലക്കുടി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|താലൂക്ക്=ചാലക്കുടി
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍2= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങള്‍3= |
|പഠന വിഭാഗങ്ങൾ2=യു.പി
മാദ്ധ്യമം=മലയാളം|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ആൺകുട്ടികളുടെ എണ്ണം=100|
|സ്കൂൾ തലം=5 മുതൽ 10 വരെ
പെൺകുട്ടികളുടെ എണ്ണം=120|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=220|
|ആൺകുട്ടികളുടെ എണ്ണം 1-10=103
അദ്ധ്യാപകരുടെ എണ്ണം=15|
|പെൺകുട്ടികളുടെ എണ്ണം 1-10=95
പ്രിന്‍സിപ്പല്‍= |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=198
പ്രധാന അദ്ധ്യാപകന്‍= ദീപു. എന്‍.മംഗലം|
|അദ്ധ്യാപകരുടെ എണ്ണം 1-10=11
പി.ടി.ഏ. പ്രസിഡണ്ട്= | പി.സി.ശശി
|പ്രധാന അദ്ധ്യാപകൻ=മനോജ് കുമാർ കെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 80
|പി.ടി.എ. പ്രസിഡണ്ട്=അമാർ ചോലൻ
സ്കൂള്‍ ചിത്രം=valoor school 23064.jpg|
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
ഗ്രേഡ്=|
|സ്കൂൾ ചിത്രം=23064 NSHS VALOOR.jpg
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
----
----
'''തൃശ്ശൂര്‍''' ജില്ലയിലെ ''';ചാലക്കുടി ''' താലൂക്കില്‍ '''കാടുകുറ്റി ''' പഞ്ചായത്തില്‍ ''കല്ലൂര്‍ വടക്കുംമുറി ''' വില്ലേജില്‍ '''വാളൂര്‍''' പ്രദേശത്ത് അന്നമനടയില്‍നിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി '''''വാളൂര്‍ നായര്‍സമാജം: ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ ''';ചാലക്കുടി ''' താലൂക്കിൽ '''കാടുകുറ്റി ''' പഞ്ചായത്തിൽ ''കല്ലൂർ വടക്കുംമുറി ''' വില്ലേജിൽ '''വാളൂർ''' പ്രദേശത്ത് അന്നമനടയിൽനിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി '''''വാളൂർ നായർസമാജം: ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.
=='''ചരിത്രം '''==
=='''ചരിത്രം '''==
മഹാനായ മന്നത്തുപത്മനാഭന്‍റെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായര്‍ സമുദായത്തില്‍ പെട്ട ഏതാനും ദീര്‍ഘദര്‍ശികള്‍ചേര്‍ന്ന് രൂപം നല്കിയ നായര്‍ സമാജത്തിനു കീഴില്‍ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വാളൂര്‍, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിന്‍റെ വെളിച്ചമെത്തിക്കാന്‍ നടത്തിയ യത്നത്തിന്‍റെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവന്‍മാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് ,
മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , [[എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
വാളൂര്‍ ഗ്രാമത്തിലോ സമീപപ്രദേശങ്ങളിലോ ഒരു വിദ്യാലയം ഇല്ലാതിരുന്ന സാഹചര്യത്തില്‍ ചംക്രമത്ത് ശങ്കരമേനോന്‍, ചംക്രമത്ത് നാരായണമേനോന്‍ എന്നീ മഹദ് വ്യക്തികളാണ് വിദ്യാലയം സ്ഥാപിതമാകുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചത്. പ്രിപ്പറേറ്ററി വിദ്യാലയമായാണ് ഇതിന്‍റെ തുടക്കം. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും തൃശൂര്‍ ജില്ലയുടെ തെക്കേ അറ്റത്തുമുള്ള ഗ്രാമവാസികള്‍ക്ക് പഠനത്തിന് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം.. 1945ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ന്നു. ഏതാനും വര്‍ഷം മുമ്പ് അന്നത്തെ മാനേജരായിരുന്ന ഗോവിന്ദമേനോന്‍റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ ശശി ചംക്രമത്ത് മാനേജരായി ചുമതലയേറ്റു.
സാധാരണവിദ്യാലയങ്ങളില്‍നിന്ന് ഒട്ടേറെ സവിശേഷമായ വ്യത്യസ്തതകള്‍ ഉള്ള ഒരു വിദ്യാലയമാണ് വാളൂര്‍ സ്കൂള്‍. വിഷയങ്ങള്‍ പഠിക്കുക എന്ന പ്രാഥമികകൃത്യത്തിനപ്പുറം സംസ്കാരസമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവും വിദ്യാലയത്തിനുണ്ട്. ഒപ്പം പരിസ്ഥിതിസൗഹൃദപരമായ ജീവിതകാഴ്ചപ്പാട് കുട്ടികളില്‍ വളര്‍ത്താനുള്ള ഭഗീരഥപ്രയത്നങ്ങളിലാണ് വിദ്യാലയം ഏര്‍പ്പെട്ടിരിക്കുന്നത്. ജൈവകൃഷിയും കൃഷിപാഠശാലയും പ്രാദേശിക പിടിഎയും സംസ്ഥാനതലത്തില്‍തന്നെ മാതൃകയായ പ്രവര്‍ത്തനങ്ങളായി. പഞ്ചവാദ്യമുള്‍പ്പടെയുള്ള കലകള്‍ പാഠ്യപദ്ധതിയേക്ക് കൊണ്ടുവന്നും കഥക് ,ഒഡീസി, ഹിന്ദുസ്ഥാനി സംഗീതം, കഥകളി, കൂടിയാട്ടം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിയും ഭാരതീയസംസ്കൃതിയിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്താന്‍ വിദ്യാലയത്തിന് കഴിയുന്നുണ്ട്.സമ്പന്നമായ രക്ഷാകര്‍തൃ, പൂര്‍വവിദ്യാര്‍ത്ഥി പിന്‍ബലവും പൊതുസമൂഹത്തിന്റെ കൈത്താങ്ങും വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിന് ചാലകശക്തിയാകുന്നു.
പഴയതെങ്കിലും പ്രൗഢമായ ഭൗതികസാഹചര്യങ്ങളാണ് വിദ്യാലയത്തിനുള്ളത്. വൃക്ഷനിബിഡമായ അന്തരീക്ഷം ഏതെ കൊടുംവേനലിന്റെ കാഠിന്യംപോലും അറിയാതെ കുട്ടികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സഹായകമാകുന്നു. മികവുറ്റ ലാബ്, ഐ.ടി ലാബ് സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
കലാകായിക ശാസ്ത്രരംഗങ്ങളില്‍ മികവുറ്റ നേട്ടങ്ങള്‍ കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നു. രണ്ടുവര്‍ഷം മുമ്പ് ചെന്നൈയില്‍ നടന്ന ദക്ഷിണേന്ത്യന്‍ സ്കൂള്‍ ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനം നേടാന്‍ ഇവിടത്തെ പ്രതിഭകള്‍ക്ക് കഴിഞ്ഞു.
ഭൗതികമികവുകള്‍
== ഭൗതികമികവുകൾ ==
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* സ്പോർട്സ് റൂം
* കമ്പ്യൂട്ടര്‍ ലാബ്.
* സ്മാർട്ട് ക്ലാസ്റൂമുകൾ
* എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* സയൻസ് ലാബ്.
വിദ്യാലയത്തിന്റെ മികവുകള്‍
* കമ്പ്യൂട്ടർ ലാബ്.
പ്രൗഢമായ വിദ്യാലയാന്തരീക്ഷം
* എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
'തൃശ്ശൂർ ജില്ലയിലെ ;ചാലക്കുടി താലൂക്കിൽ കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർ വടക്കുംമുറി വില്ലേജിൽ വാളൂർ പ്രദേശത്ത് അന്നമനടയിൽനിന്ന് രണ്ട് കി.മീ. കിഴക്ക് കൊരട്ടി റൂട്ടിലായി വാളൂർ നായർസമാജം: ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
മഹാനായ മന്നത്തുപത്മനാഭൻറെ കാഴ്ചപ്പാടിനനുസരിച്ച് പ്രദേശത്തെ നായർ സമുദായത്തിൽ പെട്ട ഏതാനും ദീർഘദർശികൾചേർന്ന് രൂപം നല്കിയ നായർ സമാജത്തിനു കീഴിൽ 1928ലാണ് വിദ്യാലയം സ്ഥാപിതമാകുന്നത്.. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വാളൂർ, കൊരട്ടി, കാതികുടം, അന്നമനട, മാമ്പ്ര പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അറിവിൻറെ വെളിച്ചമെത്തിക്കാൻ നടത്തിയ യത്നത്തിൻറെ ഭാഗമായിരുന്നു വിപ്ലവകരമായ ഈ ഉദ്യമം.. പ്രദേശത്തെ കരപ്രമാണിമാരായിരുന്ന ചംക്രമത്ത് തറവാട്ടിലെ കാരണവൻമാരായിരുന്നു ഈ യജ്ഞത്തിനു നേതൃത്വം നല്കിയത് , കൂടുതൽ വായിക്കുക
ഭൗതികമികവുകൾ
പാചകപ്പുര.
ലൈബ്രറി റൂം.
സ്പോർട്സ് റൂം
സ്മാർട്ട് ക്ലാസ്റൂമുകൾ
സയൻസ് ലാബ്.
കമ്പ്യൂട്ടർ ലാബ്.
എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
വിദ്യാലയത്തിന്റെ മികവുകൾ :
പ്രൗഢമായ വിദ്യാലയാന്തരീക്ഷം
പരിസ്ഥിതി സൗഹൃദപരം- കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയം
പഞ്ചവാദ്യമുൾപ്പടെയുള്ള ക്ലാസിക് കലകൾ പരിശീലിപ്പിക്കുന്നു.