എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതകളാബ്ബിന്റെ  നേതൃത്വത്തിൽ  ഗണിതപ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു.ഗണിതഭിരുചി  വളർത്തുന്ന തരത്തിലുള്ള ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഗണിതം മധുരം  പദ്ധതി യുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഗണിത പസ്സിലുകൾ, ജ്യമിതി  ചാർട്ടുകൾ, കടംകഥകൾ,ഗണിത പൂക്കളം  തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നു.ഓൺലൈനിലും പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.ഗണിത ശാസ്ത്രജ്ഞരെക്കുറിച്ചുള്ള പതിപ്പുകൾ  തയ്യാറാക്കിയിരുന്നു.നവംബർ  ഒന്നിന് സ്കൂൾ തുറന്നപ്പോൾ  ജ്യാമീതീയ രൂപങ്ങൾ ഉപയോഗിച്ച് ധാരാളം മോഡലുകൾ  നിർമ്മിച്ചു.വളരെ ഭംഗിയായി അധ്യാപകരുടെ  നേതൃത്വത്തിൽ  പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.