"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(18 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 135 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|GGHSS Madappally}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=വടകര | ||
| വിദ്യാഭ്യാസ ജില്ല= വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16012 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=10096 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64549955 | ||
| | |യുഡൈസ് കോഡ്=32041300111 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1980 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ്.പി.ഒ | ||
|പിൻ കോഡ്=673102 | |||
|സ്കൂൾ ഫോൺ=04962522558 | |||
|സ്കൂൾ ഇമെയിൽ=vatakara16012@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/rea | ||
|ഉപജില്ല=ചോമ്പാല | |||
| | |ബി.ആർ.സി=വടകര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒഞ്ചിയം | ||
| | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=വടകര | ||
| | |താലൂക്ക്=വടകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=വടകര | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2= യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ് | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=216 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=306 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=800 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=.. | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ഗീത.പി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജൻ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത | |||
|സ്കൂൾ ലീഡർ= a | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=b | |||
|എസ്.എം.സി ചെയർപേഴ്സൺ=c | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=d | |||
|സ്കൂൾ ചിത്രം=Madappally.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=16012 emblom.JPEG | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി'''. പെൺ കുട്ടികൾ മാത്രം പഠിച്ചിരുന്നപ്പോൾ ജി.ജി.എച്ച്.എസ്. എസ് മടപ്പള്ളി എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പഴയ പേര്. വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .{{SSKSchool}} | |||
== '''ചരിത്രം''' == | |||
സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്പള്ളി . 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. [[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
*'''വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.''' | |||
*'''2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.''' | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ബോസ്കറ്റ് ബോൾ കോർട്ടും ഓപ്പൺഎയർ സ്റ്റേജും 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. | |||
* '''പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.''' | |||
* '''വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.''' | |||
* '''പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.''' | |||
== | [[പ്രമാണം:Yatnham1.jpg|ലഘുചിത്രം|വലത്ത്|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
പഠനകാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂൾ ഒന്നാം സ്ഥാനത്താണ്.കലോത്സവ, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളിൽ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചോമ്പാല ഉപജില്ലാതലത്തിലെ എല്ലാ മത്സരങ്ങളിലും ഓവറോൾ കിരീടം നിലനിർത്തുന്നു. | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
*ബാന്റ് ട്രൂപ്പ്. | |||
*ക്ലാസ് മാഗസിൻ. | |||
*സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
*[[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ|ജാഗ്രതാ സമിതി]] | |||
== '''ആർട്ട് ഗ്യാലറി''' == | |||
ആർട്ട് ഗ്യാലറി പ്രവർത്തനം തുടങ്ങിയിട്ട് 4 വർഷമായി. കുട്ടികളുടെ സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലക്കാണ് ഗ്യാലറി പ്രവർത്തനം തുടങ്ങിയത്. 25 ഓളം കുട്ടികളടങ്ങുന്ന ആർട്ട് ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്- ചിത്രകലാ അദ്ധ്യാപകൻ ചിത്രകാരൻ ഹരിദാസൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്നു - ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഗ്യാലറി - പ്രശസ്ത സാഹിത്യകാരൻമാരുടെ പോർട്രെയിറ്റുകളുൾപ്പെടെ 25 ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. വരും ദിവസങ്ങളിൽ കുട്ടികളുടെ 20 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. മടപ്പള്ളി ഗേൾസ് സ്കൂളിന്റെ ഒരു വേറിട്ട പ്രവർത്തമായി ഇത് നിലകൊള്ളുന്നു | |||
== | =='''മാനേജ്മെന്റ്'''== | ||
ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് . | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | |||
{| class="wikitable sortable mw-collapsible" | |||
* | |+ | ||
* | |- | ||
* | ! ക്രമ | ||
നമ്പർ | |||
! പേര്!! വർഷം | |||
|- | |||
| 1|| സി.ലീലാവതി || പ്രഥമ ഹെഡ്മിസ്ട്രസ് | |||
|- | |||
|2 | |||
|ഗോപിനാഥൻ നായർ | |||
| | |||
|- | |||
|3 | |||
|ഗീത | |||
| | |||
|- | |||
|4 | |||
|ഡിക്സിപ്രസാദ് | |||
| | |||
|- | |||
|5 | |||
|മൊയ്ദു | |||
| | |||
|- | |||
|6 | |||
|രാഘവൻ നമ്പ്യാർ | |||
| | |||
|- | |||
|7 | |||
|ശ്യാമള | |||
| | |||
|- | |||
|8 | |||
|രാജമോഹിനി | |||
| | |||
|- | |||
|9 | |||
|വിജയലക്ഷ്മി കെ പി | |||
| | |||
|- | |||
|10 | |||
|ഹൈമാവതി | |||
| | |||
|- | |||
|11 | |||
|എ. പ്രദീപ് കുമാർ | |||
| | |||
|- | |||
|12 | |||
|ശ്രീധരൻ | |||
| | |||
|- | |||
|13 | |||
|ഉഷ സി | |||
| | |||
|- | |||
|14 | |||
|പ്രതിഭ. കെ. | |||
| | |||
|- | |||
| 15 || ധനേഷ്.കെ.പി || | |||
|- | |||
|16 | |||
|ജയരാജൻ നാമത്ത് | |||
| | |||
|- | |||
|17 | |||
|അനിത.കെ.എം | |||
| | |||
|} | |||
* | |||
* | |||
* | |||
== | == '''അദ്ധ്യാപകർ''' == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!തസ്തിക | |||
! | |||
|- | |||
|1 | |||
|അനിത.കെ.എം | |||
|ഹെഡ് മിസ്ട്രസ്സ് | |||
| | |||
|- | |||
|2 | |||
|ആഘോഷ്.എൻ.എം | |||
|ഫിസിക്കൽ സയൻസ് | |||
| | |||
|- | |||
|3 | |||
|റജിമോൾ | |||
|ഫിസിക്കൽ സയൻസ് | |||
| | |||
|- | |||
|4 | |||
|ബിനീഷ് | |||
|ഫിസിക്കൽ സയൻസ് | |||
| | |||
|- | |||
|5 | |||
|റീന.ടി | |||
|ഗണിതം | |||
| | |||
|- | |||
|6 | |||
|അനിത.കെ.എം | |||
|ഗണിതം | |||
| | |||
|- | |||
|7 | |||
|വിനീത.വി | |||
|ഗണിതം | |||
| | |||
|- | |||
|8 | |||
|ഷിനി | |||
|ഗണിതം | |||
| | |||
|- | |||
|9 | |||
|സവിത.പി.കെ | |||
|മലയാളം | |||
| | |||
|- | |||
|10 | |||
|അനിത.വി.കെ | |||
|മലയാളം | |||
| | |||
|- | |||
|11 | |||
|ഷീബ.വി.കെ | |||
|മലയാളം | |||
| | |||
|- | |||
|12 | |||
|നരേന്ദ്രബാബു | |||
|മലയാളം | |||
| | |||
|- | |||
|13 | |||
|റംല. പി | |||
|മലയാളം | |||
| | |||
|- | |||
|14 | |||
|സുചിത്ര.വി | |||
|ഇംഗ്ലീഷ് | |||
| | |||
|- | |||
|15 | |||
|പ്രീതി,എം | |||
|ഇംഗ്ലീഷ് | |||
| | |||
|- | |||
|16 | |||
|സജില | |||
|ഇംഗ്ലീഷ് | |||
| | |||
|- | |||
|17 | |||
|ജ്യോതിലക്ഷ്മി | |||
|ഇംഗ്ലീഷ് | |||
| | |||
|- | |||
|18 | |||
|പ്രീത.ടി.വി | |||
|ഹിന്ദി | |||
| | |||
|- | |||
|19 | |||
|അംബിക | |||
|ഹിന്ദി | |||
| | |||
|- | |||
|20 | |||
|ദീപ | |||
|ഹിന്ദി | |||
| | |||
|- | |||
|21 | |||
|രാജീവ് കുമാർ | |||
|ജീവശാസ്ത്രം | |||
| | |||
|- | |||
|22 | |||
|ജ്യോതി.എം.പി | |||
|ജീവശാസ്ത്രം | |||
| | |||
|- | |||
|23 | |||
|സൗമിനി | |||
|ജീവശാസ്ത്രം | |||
| | |||
|- | |||
|24 | |||
|ജിഷ | |||
|സാമൂഹ്യ ശാസ്ത്രം | |||
| | |||
|- | |||
|25 | |||
|രാജു | |||
|സാമൂഹ്യ ശാസ്ത്രം | |||
| | |||
|- | |||
|26 | |||
|നിജിത | |||
|സാമൂഹ്യ ശാസ്ത്രം | |||
| | |||
|- | |||
|27 | |||
|വിനീത.ടി | |||
|സാമൂഹ്യ ശാസ്ത്രം | |||
| | |||
|- | |||
|28 | |||
|ഹരിദാസൻ | |||
|ചിത്രകല | |||
| | |||
|- | |||
|29 | |||
|ഷിജു | |||
|കായികം | |||
| | |||
|- | |||
|30 | |||
|റീജ. സി.വി. | |||
|യു.പി.എസ്.ടി | |||
| | |||
|- | |||
|31 | |||
|സിന്ധു. ഇ.എം | |||
|യു.പി.എസ്.ടി | |||
| | |||
|- | |||
|32 | |||
|ശാലിനി. പി | |||
|യു.പി.എസ്.ടി | |||
| | |||
|- | |||
|33 | |||
|ബിന്ദു. കെ | |||
|യു.പി.എസ്.ടി | |||
| | |||
|- | |||
|34 | |||
|രാജൻ. പി.കെ | |||
|യു.പി.എസ്.ടി | |||
| | |||
|- | |||
|35 | |||
|ഗിരീഷ്ബാബു. എം | |||
|യു.പി.എസ്.ടി | |||
| | |||
|- | |||
|36 | |||
|സൗമ്യ. എൻ.എം | |||
|യു.പി.എസ്.ടി | |||
| | |||
|- | |||
|37 | |||
|രഘുനാഥ്. ഒ | |||
|യു.പി.എസ്.ടി | |||
| | |||
|- | |||
|38 | |||
|ബാബു. കെ | |||
|യു.പി.എസ്.ടി | |||
| | |||
|- | |||
|39 | |||
|ലാലിദാസ് | |||
|ജുനിയർ ഹിന്ദി | |||
| | |||
|- | |||
|40 | |||
|അനുഷ. എം | |||
|ജൂനിയർ ഉറുദു | |||
| | |||
|- | |||
|41 | |||
|മിനി. ഇ.എം | |||
|പ്രവൃത്തി പരിചയം | |||
| | |||
|- | |||
|42 | |||
|ദീപ രാജേന്ദ്രൻ | |||
|കായികം | |||
| | |||
|} | |||
== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
''' | *'''പ്രജിഷ.എം.എം''', രാജ്യാന്തര വോളിബോൾ താരം | ||
== | == '''നേട്ടങ്ങൾ''' == | ||
<gallery> | |||
16012 inspire.jpeg|ഇൻസ്പയർ അവാർഡ് ജേതാക്കൾ | |||
16012 8.jpeg| മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം | |||
</gallery> | |||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | |||
<gallery> | |||
16012-5.jpg| 1 | |||
16012-4.jpg| 2 | |||
16012-6.jpg| 3 | |||
</gallery> | |||
== | == '''ചിത്രശാല''' == | ||
<gallery> | |||
BS21 KKD 16012 1. jpg.jpg|കുറിപ്പ്1 | |||
BS21 KKD 16012 3. jpg.jpg|കുറിപ്പ്2 | |||
</gallery> | |||
== '''അധിക വിവരങ്ങൾ''' == | |||
=='''വഴികാട്ടി'''== | |||
---- | |||
*കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് ദേശീയപാത വഴി 50 കി.മി. അകലം. | |||
*NH 17 ൽ നാദാപുരംറോഡിൽ നിന്നും 210 മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. | |||
*നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം. | |||
*കണ്ണൂർ എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം | |||
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം | |||
---- | |||
{{Slippymap|lat=11.63704|lon=75.56892|zoom=18|width=full|height=400|marker=yes}} | |||
---- |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി | |
---|---|
വിലാസം | |
വടകര മടപ്പള്ളി കോളേജ്.പി.ഒ പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 04962522558 |
ഇമെയിൽ | vatakara16012@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/sw/rea |
കോഡുകൾ | |
സ്കൂൾ കോഡ് | 16012 (സമേതം) |
എച്ച് എസ് എസ് കോഡ് | 10096 |
യുഡൈസ് കോഡ് | 32041300111 |
വിക്കിഡാറ്റ | Q64549955 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ബി.ആർ.സി | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒഞ്ചിയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 216 |
പെൺകുട്ടികൾ | 306 |
ആകെ വിദ്യാർത്ഥികൾ | 800 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | .. |
പ്രധാന അദ്ധ്യാപിക | ഗീത.പി.കെ |
സ്കൂൾ ലീഡർ | a |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | b |
പി.ടി.എ. പ്രസിഡണ്ട് | മനോജൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത |
എസ്.എം.സി ചെയർപേഴ്സൺ | c |
സ്കൂൾവിക്കിനോഡൽ ഓഫീസർ | d |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി. പെൺ കുട്ടികൾ മാത്രം പഠിച്ചിരുന്നപ്പോൾ ജി.ജി.എച്ച്.എസ്. എസ് മടപ്പള്ളി എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പഴയ പേര്. വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .
ചരിത്രം
സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്പള്ളി . 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ അറിയാൻ
- വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.
- 2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.
ഭൗതികസൗകര്യങ്ങൾ
പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ബോസ്കറ്റ് ബോൾ കോർട്ടും ഓപ്പൺഎയർ സ്റ്റേജും 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
- പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.
- പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനകാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂൾ ഒന്നാം സ്ഥാനത്താണ്.കലോത്സവ, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളിൽ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചോമ്പാല ഉപജില്ലാതലത്തിലെ എല്ലാ മത്സരങ്ങളിലും ഓവറോൾ കിരീടം നിലനിർത്തുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ജാഗ്രതാ സമിതി
ആർട്ട് ഗ്യാലറി
ആർട്ട് ഗ്യാലറി പ്രവർത്തനം തുടങ്ങിയിട്ട് 4 വർഷമായി. കുട്ടികളുടെ സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലക്കാണ് ഗ്യാലറി പ്രവർത്തനം തുടങ്ങിയത്. 25 ഓളം കുട്ടികളടങ്ങുന്ന ആർട്ട് ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്- ചിത്രകലാ അദ്ധ്യാപകൻ ചിത്രകാരൻ ഹരിദാസൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്നു - ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഗ്യാലറി - പ്രശസ്ത സാഹിത്യകാരൻമാരുടെ പോർട്രെയിറ്റുകളുൾപ്പെടെ 25 ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. വരും ദിവസങ്ങളിൽ കുട്ടികളുടെ 20 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. മടപ്പള്ളി ഗേൾസ് സ്കൂളിന്റെ ഒരു വേറിട്ട പ്രവർത്തമായി ഇത് നിലകൊള്ളുന്നു
മാനേജ്മെന്റ്
ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | സി.ലീലാവതി | പ്രഥമ ഹെഡ്മിസ്ട്രസ് |
2 | ഗോപിനാഥൻ നായർ | |
3 | ഗീത | |
4 | ഡിക്സിപ്രസാദ് | |
5 | മൊയ്ദു | |
6 | രാഘവൻ നമ്പ്യാർ | |
7 | ശ്യാമള | |
8 | രാജമോഹിനി | |
9 | വിജയലക്ഷ്മി കെ പി | |
10 | ഹൈമാവതി | |
11 | എ. പ്രദീപ് കുമാർ | |
12 | ശ്രീധരൻ | |
13 | ഉഷ സി | |
14 | പ്രതിഭ. കെ. | |
15 | ധനേഷ്.കെ.പി | |
16 | ജയരാജൻ നാമത്ത് | |
17 | അനിത.കെ.എം |
അദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക | |
---|---|---|---|
1 | അനിത.കെ.എം | ഹെഡ് മിസ്ട്രസ്സ് | |
2 | ആഘോഷ്.എൻ.എം | ഫിസിക്കൽ സയൻസ് | |
3 | റജിമോൾ | ഫിസിക്കൽ സയൻസ് | |
4 | ബിനീഷ് | ഫിസിക്കൽ സയൻസ് | |
5 | റീന.ടി | ഗണിതം | |
6 | അനിത.കെ.എം | ഗണിതം | |
7 | വിനീത.വി | ഗണിതം | |
8 | ഷിനി | ഗണിതം | |
9 | സവിത.പി.കെ | മലയാളം | |
10 | അനിത.വി.കെ | മലയാളം | |
11 | ഷീബ.വി.കെ | മലയാളം | |
12 | നരേന്ദ്രബാബു | മലയാളം | |
13 | റംല. പി | മലയാളം | |
14 | സുചിത്ര.വി | ഇംഗ്ലീഷ് | |
15 | പ്രീതി,എം | ഇംഗ്ലീഷ് | |
16 | സജില | ഇംഗ്ലീഷ് | |
17 | ജ്യോതിലക്ഷ്മി | ഇംഗ്ലീഷ് | |
18 | പ്രീത.ടി.വി | ഹിന്ദി | |
19 | അംബിക | ഹിന്ദി | |
20 | ദീപ | ഹിന്ദി | |
21 | രാജീവ് കുമാർ | ജീവശാസ്ത്രം | |
22 | ജ്യോതി.എം.പി | ജീവശാസ്ത്രം | |
23 | സൗമിനി | ജീവശാസ്ത്രം | |
24 | ജിഷ | സാമൂഹ്യ ശാസ്ത്രം | |
25 | രാജു | സാമൂഹ്യ ശാസ്ത്രം | |
26 | നിജിത | സാമൂഹ്യ ശാസ്ത്രം | |
27 | വിനീത.ടി | സാമൂഹ്യ ശാസ്ത്രം | |
28 | ഹരിദാസൻ | ചിത്രകല | |
29 | ഷിജു | കായികം | |
30 | റീജ. സി.വി. | യു.പി.എസ്.ടി | |
31 | സിന്ധു. ഇ.എം | യു.പി.എസ്.ടി | |
32 | ശാലിനി. പി | യു.പി.എസ്.ടി | |
33 | ബിന്ദു. കെ | യു.പി.എസ്.ടി | |
34 | രാജൻ. പി.കെ | യു.പി.എസ്.ടി | |
35 | ഗിരീഷ്ബാബു. എം | യു.പി.എസ്.ടി | |
36 | സൗമ്യ. എൻ.എം | യു.പി.എസ്.ടി | |
37 | രഘുനാഥ്. ഒ | യു.പി.എസ്.ടി | |
38 | ബാബു. കെ | യു.പി.എസ്.ടി | |
39 | ലാലിദാസ് | ജുനിയർ ഹിന്ദി | |
40 | അനുഷ. എം | ജൂനിയർ ഉറുദു | |
41 | മിനി. ഇ.എം | പ്രവൃത്തി പരിചയം | |
42 | ദീപ രാജേന്ദ്രൻ | കായികം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രജിഷ.എം.എം, രാജ്യാന്തര വോളിബോൾ താരം
നേട്ടങ്ങൾ
-
ഇൻസ്പയർ അവാർഡ് ജേതാക്കൾ
-
മികച്ച പി.ടി.എ ക്കുള്ള പുരസ്കാരം
മികവുകൾ പത്രവാർത്തകളിലൂടെ
-
1
-
2
-
3
ചിത്രശാല
-
കുറിപ്പ്1
-
കുറിപ്പ്2
അധിക വിവരങ്ങൾ
വഴികാട്ടി
- കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് ദേശീയപാത വഴി 50 കി.മി. അകലം.
- NH 17 ൽ നാദാപുരംറോഡിൽ നിന്നും 210 മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം.
- കണ്ണൂർ എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16012
- 1980ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ