"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 329 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.P.T.M.Y.H.S.S. CHERUR}}
{{Schoolwiki award applicant}}{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വേങ്ങര
|സ്ഥലപ്പേര്=ചേറൂർ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19015
|സ്കൂൾ കോഡ്=19015
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=11059
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1983
|വിക്കിഡാറ്റ ക്യു ഐഡി=Q64566419
| സ്കൂള്‍ വിലാസം= ചേറൂര്‍പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051300912
| പിന്‍ കോഡ്= 676314
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0494 2 451 231
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= pptmyhsscherur@gmail.com  
|സ്ഥാപിതവർഷം=1983
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=വേങ്ങര  
|പോസ്റ്റോഫീസ്=ചേറൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=676304
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2451231
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=pptmyhsscherur@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=www.pptmyhsscherur.in
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വേങ്ങര
| ആൺകുട്ടികളുടെ എണ്ണം= 1402
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കണ്ണമംഗലം,
| പെൺകുട്ടികളുടെ എണ്ണം= 1980
|വാർഡ്=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 3392
|ലോകസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 108
|നിയമസഭാമണ്ഡലം=വേങ്ങര
| പ്രിന്‍സിപ്പല്‍= ശ്രി. അബ്ദുല്‍ ഗഫൂര്‍ കാപ്പന്‍  Phone :
|താലൂക്ക്=തിരൂരങ്ങാടി
| പ്രധാന അദ്ധ്യാപകന്‍=   ശ്രി. കെ.ജി. അനില്‍കുമാര്‍ Phone:9446353869
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 19015 1.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1877
|പെൺകുട്ടികളുടെ എണ്ണം 1-10=1639
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=415
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്‌ദുൽ ഗഫൂർ കാപ്പൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ മജീദ് പറങ്ങോടത്ത്
|പി.ടി.. പ്രസിഡണ്ട്=മുജീബ് പൂക്കുത്ത്
|എം.പി.ടി.. പ്രസിഡണ്ട്=കദീജ സുഹറ
|സ്കൂൾ ചിത്രം=19015-New School Photo.JPG
|size=350px
|caption=
|ലോഗോ=19015-School Logo.jpg
|logo_size=50px
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ.''' പാണക്കാട് പൂക്കോയതങ്ങൾ മെമ്മോറിയൽ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്. '''ചേറൂർ യതീംഖാന സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983- സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
'''1983 ജൂൺ 15''' ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''പാണക്കാട് പൂക്കോയ തങ്ങളു'''ടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''മുഹമ്മദാലി സർ''' ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. [[പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<gallery>
19015-School History4.jpeg|thumb|
19015-School History2.jpeg|thumb|
19015-School History.jpeg|thumb|
</gallery>


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==ഭൗതികസൗകര്യങ്ങൾ  ==
[[പ്രമാണം:WhatsApp Image 2023-10-26 at 2.39.08 PM.jpg|ലഘുചിത്രം]]
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to X , Std. IX Div. A to Z, Std X Div. A to AA). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). [[കൂടുതൽ വായിക്കുക...]]
<gallery>
19015-School Photo.png|thumb|സ്‌കൂൾ
19015-New School Photo.resized.JPG|സ്‌കൂൾ കെട്ടിടം
19015-NEW SCHOOL1.jpeg|thumb|സ്‌കൂൾ കെട്ടിടം
19015-Hitech Class Room Teaching.jpeg|thumb|ഹൈ-ടെക് ക്ലാസ്സ്‌റൂം
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മാനേജ്‌മെന്റ് ==
*  സ്കൗട്ട് & ഗൈഡ്സ്.
  '''ചേറൂർ യതീംഖാന''' കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാ'''ണു പ്രസിഡന്റ് . '''ശ്രീ. എം.എം കുട്ടി മൗലവി '''സെക്രട്ടറിയും '''ശ്രീ. എ കെ സൈനുദ്ധീൻ മാസ്റ്റർ''' മാനേജരായും പ്രവർത്തിക്കുന്നു.<br/>ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ '''ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ''' ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററു'''മാണ്. <br/>ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‍മിസ്‌ട്രസ്‌ '''ശ്രീമതി സുജ മാത്യു''' എന്നവരും സ്റ്റാഫ് സെക്രട്ടറി '''ശ്രീ. കുഞ്ഞഹമ്മദ് ഫാറൂഖ് മാസ്റ്ററും''' ആണ്.
*  എന്‍.സി.സി.
<gallery mode="packed">
*  ബാന്റ് ട്രൂപ്പ്.
പ്രമാണം:19015-PMSA Pookkoya Thangal.jpg|പി എം എസ് എ പൂക്കോയ തങ്ങൾ
*  ക്ലാസ് മാഗസിന്‍.
പ്രമാണം:19015-Shihab Thangal.jpg|സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
പ്രമാണം:19015-Umarali Thangal.jpg|സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പ്രമാണം:19015-Syed-Hyderali-Thangal.jpg|സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
</gallery>


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ  ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
<br/>


== മുന്‍ സാരഥികള്‍ ==
{|class="wikitable" style="text-align:left; width:300px; height:200px" border="2"
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|1983 - 1988 
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
|<font size="3" color="blue"> [[{{PAGENAME}}/ മുഹമ്മദാലി മാസ്റ്റർ|ശ്രീ. മുഹമ്മദാലി മാസ്റ്റർ]]
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
|-‌‌‌‌‌‌
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|1989  - 2001
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|<font size="3" color="blue">[[{{PAGENAME}}/ മൂസ്സ മാസ്റ്റർ|ശ്രീ. മൂസ്സ മാസ്റ്റർ]]
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|-‌‌‌‌‌‌
|2001  - 2004
|<font size="3" color="blue">[[{{PAGENAME}}/ ഹംസ മാസ്റ്റർ|ശ്രീ. ഹംസ മാസ്റ്റർ]]
|-‌‌‌‌‌‌
|2005 - 2018
|<font size="3" color="blue"> [[{{PAGENAME}}/ അനിൽകുമാർ മാസ്റ്റർ|ശ്രീ. അനിൽകുമാർ മാസ്റ്റർ]]
|-‌‌‌‌‌‌
|2018 -  
|<font size="3" color="blue"> [[{{PAGENAME}}/ അബ്ദുൽ മജീദ് മാസ്റ്റർ|ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ]]
|-‌‌‌‌‌‌
|}


==വഴികാട്ടി==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* [[{{PAGENAME}}/പൂർവ്വ വിദ്യാർത്ഥികൾ|പുതിയ പേജിലേക്ക്]]
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
== വഴികാട്ടി  ==
|----
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:'''
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.  
 
* വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|}
* NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി  8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്. 
|}
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. അകലം.
<googlemap version="0.9" lat="11.042973" lon="75.969086" zoom="11" width="350" height="350" selector="no" controls="large">
* പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട്-വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം
11.071469, 76.077017, MMET HS Melmuri
----
11.028775, 75.990692
{{Slippymap|lat=11°4'17.47"N|lon= 75°59'1.97"E|zoom=16|width=800|height=400|marker=yes}}
</googlemap>
----
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<!--visbot  verified-chils->-->

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ
വിലാസം
ചേറൂർ

ചേറൂർ പി.ഒ.
,
676304
,
മലപ്പുറം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0494 2451231
ഇമെയിൽpptmyhsscherur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19015 (സമേതം)
എച്ച് എസ് എസ് കോഡ്11059
യുഡൈസ് കോഡ്32051300912
വിക്കിഡാറ്റQ64566419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1877
പെൺകുട്ടികൾ1639
ഹയർസെക്കന്ററി
ആൺകുട്ടികൾ208
പെൺകുട്ടികൾ415
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്‌ദുൽ ഗഫൂർ കാപ്പൻ
പ്രധാന അദ്ധ്യാപകൻഅബ്ദുൽ മജീദ് പറങ്ങോടത്ത്
പി.ടി.എ. പ്രസിഡണ്ട്മുജീബ് പൂക്കുത്ത്
എം.പി.ടി.എ. പ്രസിഡണ്ട്കദീജ സുഹറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



☢ മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ചേറൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.പി.ടി.എം.വൈ ഹയർ സെക്കണ്ടറി സ്കൂൾ. പാണക്കാട് പൂക്കോയതങ്ങൾ മെമ്മോറിയൽ യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ് സ്കൂളിന്റെ മുഴുവൻ പേര്. ചേറൂർ യതീംഖാന സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1983-ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിൽപെട്ട ഒന്നാണ്.

ചരിത്രം

1983 ജൂൺ 15 ന് എയ്ഡഡ് ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മുഹമ്മദാലി സർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ആദ്യ അഡ്‌മിഷൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ നിർവ്വഹിക്കപ്പെട്ടു.സൈദലവി എന്ന വിദ്യാർത്ഥിക്കാണ് ആ ഭാഗ്യം ലഭിച്ചത്. മികച്ച ശിക്ഷണം, കണിശമായ അച്ചടക്കം, നല്ല ഭൗതികസൗകര്യങ്ങൾ, സൗഹാർദ്ദപൂർണമായ വിദ്യാർത്ഥി-അദ്ധ്യാപക-രക്ഷാകർതൃബന്ധങ്ങൾ എന്നിവയാണ്തുടക്കം മുതലേ ഉന്നതവിജയം കൈവരിക്കാൻ സ്കൂളിനെ സഹായിച്ച ഘടകങ്ങൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to X , Std. IX Div. A to Z, Std X Div. A to AA). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). കൂടുതൽ വായിക്കുക...

മാനേജ്‌മെന്റ്

 ചേറൂർ യതീംഖാന കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു പ്രസിഡന്റ് . ശ്രീ. എം.എം കുട്ടി മൗലവി സെക്രട്ടറിയും ശ്രീ. എ കെ സൈനുദ്ധീൻ മാസ്റ്റർ മാനേജരായും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ. അബ്ദുൽ മജീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. കാപ്പൻ അബ്ദുൽ ഗഫുർ മാസ്റ്ററുമാണ്.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഡെപ്യൂട്ടി ഹെഡ്‍മിസ്‌ട്രസ്‌ ശ്രീമതി സുജ മാത്യു എന്നവരും സ്റ്റാഫ് സെക്രട്ടറി ശ്രീ. കുഞ്ഞഹമ്മദ് ഫാറൂഖ് മാസ്റ്ററും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1983 - 1988 ശ്രീ. മുഹമ്മദാലി മാസ്റ്റർ
1989 - 2001 ശ്രീ. മൂസ്സ മാസ്റ്റർ
2001 - 2004 ശ്രീ. ഹംസ മാസ്റ്റർ
2005 - 2018 ശ്രീ. അനിൽകുമാർ മാസ്റ്റർ
2018 - ശ്രീ. അബ്ദുൽ മജീദ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ:

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി വേങ്ങര കുന്നുംപുറം റോഡിൽ സ്ഥിതിചെയ്യുന്നു.
  • വേങ്ങര സിനിമാ ഹാൾ ജംങ്ഷനിൽ നിന്നും കുന്നുംപുറം റോഡിൽ 2 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • NH 17 ൽ കൂരിയാടിൽ നിന്നും വേങ്ങര വഴി 8 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി-കുന്നുംപുറം-വേങ്ങര വഴി 22 കി.മി. അകലം.
  • പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട്-വേങ്ങര-കുന്നുംപുറം വഴി 18 കി.മി. അകലം

Map