(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 194 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PVHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മലയിൻകീഴ്
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44022
|എച്ച് എസ് എസ് കോഡ്=44022
|വി എച്ച് എസ് എസ് കോഡ്=901026
|വിക്കിഡാറ്റ ക്യു ഐഡി=Q64035497
|യുഡൈസ് കോഡ്=32140400906
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1940
|സ്കൂൾ വിലാസം= ഗവ.വി.എച്ച്.എസ്.എസ്, മലയിൻകീഴ്
|പോസ്റ്റോഫീസ്=മലയിൻകീഴ്
|പിൻ കോഡ്=695571
|സ്കൂൾ ഫോൺ=0471-2283120
|സ്കൂൾ ഇമെയിൽ=gvhss44022@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ് പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്= നേമം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=VHSS
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=425
|പെൺകുട്ടികളുടെ എണ്ണം 5-10=25
|വിദ്യാർത്ഥികളുടെ എണ്ണം 5-10=450
|അദ്ധ്യാപകരുടെ എണ്ണം 5-10=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=108
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=65
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=173
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= വിനോദിനി റ്റി എസ്
|പ്രധാന അദ്ധ്യാപിക= കുമാരി രമ പി
|പി.ടി.എ. പ്രസിഡണ്ട്= അനിൽകുമാർ എം
|എം.പി.ടി.എ. പ്രസിഡണ്ട്= കവിത വി എസ്
|സ്കൂൾ ചിത്രം=44022 101.jpg
|size=350px
|caption=
|ലോഗോ=
|logo_size=150px
|എസ്.എം.സി ചെയർമാൻ= Dr കെ ബീന
}}
നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ അനുഗൃഹീതമാണ്.
{{prettyurl|Govt. VHSS Malayinkeezh}}
==ചരിത്രം==
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<big>1860 ജൂണിൽ ഒരു [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂടം] എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്</big>.[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് മലയിൻകീഴ്/ചരിത്രം|കൂടുതൽ വായന]]
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
==ഭൗതികസൗകര്യങ്ങൾ ==
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ളാസുകൾ ഉണ്ട്. [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് മലയിൻകീഴ്/സൗകര്യങ്ങൾ|കൂടുതൽ വായന]]
{{Infobox School|
[[പ്രമാണം:BS21 TVM 44022 5.jpg|ഇടത്ത്|ലഘുചിത്രം|വി എച്ച് എസ് എസ്]]
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
[[പ്രമാണം:44022 100 സ്ക്കൂൾ ചിത്രം.jpg|right|thumb|സ്ക്കൂൾ ചിത്രം|കണ്ണി=Special:FilePath/44022_100_സ്ക്കൂൾ_ചിത്രം.jpg]]
പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു.സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിക്കി് തുടക്കമിട്ടു.
ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു അദ്ധ്യാപകനെ നിയമിക്കുകയും ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.
==സ്കൂൾ സംരക്ഷണസമിതി==
മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
== വാഹനസൗകര്യം==
പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.
==സ്ക്കൂൾ യൂണിഫോം==
<big>വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് 2014 മുതൽ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളിൽ യൂണിഫോം ടീ ഷർട്ട് നടപ്പിലാക്കുകയും ചെയ്തു. </big>
== പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- അപ്പര്‍ പ്രൈമറി / ഹൈസ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=അപ്പര്‍ പ്രൈമറി|
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം, ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=285|
പെൺകുട്ടികളുടെ എണ്ണം=75|
വിദ്യാര്‍ത്ഥികളുടെ എണ്ണം=360|
അദ്ധ്യാപകരുടെ എണ്ണം=27|
പ്രിന്‍സിപ്പല്‍= റിയാസ് എ എസ്|
പ്രധാന അദ്ധ്യാപകന്‍=അനിതകുമാരി ജെ ആര്‍ |
പി.ടി.ഏ. പ്രസിഡണ്ട്=ജിജു ജി എസ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=27|
ഗ്രേഡ്=5 |
സ്കൂള്‍ ചിത്രം=44022.jpg|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color="blue">
<big>നെയ്യാററിന്‍കര താലൂക്കില്‍ മലയിന്‍കീഴ് ഗ്രാമത്തില്‍ ആറാം വാര്‍ഡില്‍ ഏകദേശം നൂററിയന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..രാഷ്ട്രീയ ,സാമുഹിക, ,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളില്‍പ്രസിദ്ധ
രായഒട്ടേറെ പ്രതിഭകളെ വാര്‍ത്ത്എടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാര പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു
സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഭഗവാന്‍ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താല്‍ അനുഗൃഹീതമാണ്</big>.</font>
<big>1860 ജൂണില്‍ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്. 1950 ല്‍ഒരു ഹൈസ്ക്കുള്‍ തുടങ്ങി.അഞ്ചു മുതല്‍ ഏഴു വരെ ക്ളാസുകള്‍ ഇതിനോടു ചേര്‍ത്തു. ശ്രീ ഗോവിന്ദപ്പിള്ള ആദ്യ പ്രധാന അദ്ധ്യാപകനും ശ്രീ രാജപ്പന്‍ നായര്‍ആദ്യ വിദ്യാര്‍ത്ഥിയുമായിരുന്നു.. 25-08-1964 ല്‍ ആനപ്പാറയുടെ മുകളില്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ആയ ശ്രീ പട്ടം താണുപിള്ള ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ സുബ്രമണ്യ അയ്യരുടെ മേല്‍നോട്ടത്തില്‍ ഗവ ബോയ്സ് ഹൈസ്ക്കുള്‍ വേര്‍തിരിച്ച് പ്രവര്‍ത്തനം ആരംഭിച്ച. പിന്നീട്1989 ല്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ന്നു</big>..</font>
== '''ഭൗതികസൗകര്യങ്ങള്‍''' ==
<big>ഒന്‍പത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഒരു ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്.സ്ക്കൂളിന്റെ കോമ്പൗണ്ടില്‍ തന്നെ ഒരു ഗവണ്‍മെന്‍റ് കോളേജും പ്രവര്‍ത്തിക്കുന്നു.പൂര്‍വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ സ്ക്കൂളിന്റെപേരില്‍ കലണ്ടര്‍ തയ്യാറാക്കി നല്‍കുന്നു.സ്ക്കൂളിന്റെ തൊട്ടടുത്തായി ഒരു ഗവണ്‍മെന്റ് ഐ ടി ഐ യും ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളും എല്‍ പി എസുകളും പ്രവര്‍ത്തിക്കുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളംകമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഏകദേശം 15000 ല്‍ പരം പുസ്തകങ്ങളുടെ ശേഖരമുള്ള വിശാലമായ ഒരു ലൈബ്രറി ഈ സ്ക്കൂളിനുണ്ട്.സ്ക്കൂളില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസുകളും നടത്തിവരുന്നു</big>.[[പ്രമാണം:44022 9 സ്ക്കൂള്‍.jpg|center||thumb|ചിത്രം]]
== '''പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ''' ==
<big>പൂര്‍വ വിദ്യാര്‍ത്ഥിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ ജിജു ജി എസ് കോര്‍ഡിനേറ്റര്‍ ആയി ഒരു പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ ആരംഭിച്ചു.
സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂര്‍വവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ <font color="blue"> സ്ക്കൂള്‍ എഡ്യൂക്കേഷന്‍ ഡവലപ്പ്മെന്റ് കമ്മിറ്റി</font>ക്കി് തുടക്കമിട്ടു.
ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു അദ്ധ്യാപകനെ നിയമിക്കുകയും
ഇഗ്ളീഷ് മീഡിയം ക്ളാസുകളില്‍ വര്‍ദ്ധനവ് വന്നപ്പോള്‍ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.</big>
<gallery>
<gallery>
44022 58 കാര്യപത്രിക1.jpg| കാര്യപത്രിക
44022 12 സംഗമം1.jpg| 44022 12 സംഗമം
44022 66 കലണ്ടര്‍.png| കലണ്ടര്‍
</gallery>
</gallery>
== ''' സ്കൂള്‍ സംരക്ഷണസമിതി ''' ==
<big>മലയിന്‍കീഴ് സബ് ഇന്‍സ്പെക്ടര്‍ ചെയര്‍മാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ,,വ്യാപാരി വ്യവസായി അംഗങ്ങള്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
</big>
== ''' വാഹനസൗകര്യം ''' ==
<big>പി ടി എ ,എസ് എം സി കമ്മിറ്റ്കളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സ്ക്കൂളില്‍ എത്ത്ിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.</big>
== ''' പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ''' ==
== ''' കൗണ്‍സിലിംഗ്''' ==
<big>കുട്ടികളുടെ കൗമാരപ്രശ്നങ്ങള്‍ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനുവേണ്ടക്ലാസുകള്‍ നല്‍കുന്നു
വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നല്‍കി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള
ആരോദ്യപ്രശ്നങ്ങളുംവര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകര്‍ തിരിച്ചറിഞ്ഞ്
<big>സുശക്തവും സുസംഘടിതവുമായ ഈ സെല്‍ കുട്ടികള്‍ക്ക് തുടര്‍പഠനം ,ജോലിസാധ്യതകള്‍ ,പരിശീലനപരിപാടികള്‍ ,അവബോധ വ്യക്തിത്വ വികസന ക്ളാസുകള്‍ എന്നിവ നടത്തുന്നു.വി എച്ച് എസ് സി കോഴ്സുകളുമായി ബന്ധപ്പെട്ട ജോലിസാധ്യതകളും ഉപരി പഠന അവസരങ്ങളും വ്യക്തമാക്കുന്ന ''കരിയര്‍ സ്ളേറ്റ്: '' ക്ളാസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്</big>.
== '''ആരോഗ്യം '''==
<big>പൂര്‍വ വിദ്യാര്‍ത്ഥികളായ ഡോ മോഹനന്‍ നായര്‍ , ഡോ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു</big>.[[പ്രമാണം:44022 51 മെഡിക്കല്‍ക്യാമ്പ്.jpg||right|thumb|മെഡിക്കല്‍ക്യാമ്പ്]]
== '''ശുചിത്വം '''==
<big>വിവിധ ക്ളബുകള്‍ ,എന്‍ എസ് എസ് ,പി ടി എ അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാന്‍ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തിലേ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവവശ്യകതെ ക്കുറിച്ച് ബോധവല്‍ക്കരണക്ളാസ് സംഖടിപ്പിച്ചു..
</big>
== '''പഠനപോഷണ പരിപാടി''' ==
<big>ഭാ,ഷാവിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകള്‍ നടത്തുന്നു.
</big>
== ''' ശാസ് ത്രമേള ,കലോല്‍സവം ,കായികമേള ''' ==
സ്ക്കൂള്‍തലം, സബ് ജില്ല, ജില്ല തലങ്ങളിലും സ്ക്കൂളിലെ കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. സബ് ജില്ലാകലോല്‍സവങ്ങളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. സബ് ജില്ലാ ശാസ്തരമേളയില്‍ എ ഗ്രേഡ് വേടി.
<big>എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തുടര്‍പ്രവര്‍ത്തനമെന്നനിലയില്‍ പഠനോപകരണങ്ങള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍മ്മിക്കുകയും മെച്ചപ്പെട്ടവ സ്ക്കൂളില്‍ ശേഖരിക്കുകയു ടചയ്യുന്നു.<big>
==''സയന്‍സ് ക്ളബ് '==
സയന്‍സ് ക്ളബിലെ അംഗങ്ങള്‍ക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാര്‍ െന്നിവ സംഘടിപ്പിക്ക്ുന്ന്.ഓസോണ്‍ ദിനം ആചരിച്ചു.
==''' സോഷ്യല്‍ സയന്‍സ് ക്ലബ് '' ==
<big> ആഗസ് റ്റ് 15 എന്‍ സി സി കുട്ട്ികലുടെ പരേഡും, സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാര്‍ട്ട് പ്രദര്‍ഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്ക്ി ദിനം എന്ന്ിവ സമുചിതമായി ആഘോഷിച്ചു.<big>
== ''എന്‍.സി.സി '' ==
<big>സ്ക്കൂളില്‍ വളരെ അച്ചടക്കമുള്ള ഒരു എന്‍ സി സി യുണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.ഏകദേശം നൂറ് കുട്ടികള്‍ പരിശീലനം നേടിവരുന്നു.
എന്‍ സി സി യൂണിറ്റിന് ഹയര്‍സെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നല്‍കുന്നു.ദേശീയദിനാചരണങ്ങള്‍, വിദ്യാലയപ്രവര്‍ത്തനങ്ങള്‍,
എന്നിവയില്‍ സജീവങ്കാളിത്തം .</big>
[[പ്രമാണം:44022 21 എന്‍ സി സി.jpg|left||thumb|എന്‍ സി സി]] [[പ്രമാണം:44022 61 എന്‍ സി സി.jpg|thumb|എന്‍ സി സി]]
==എൻ എസ് എസ്==
==''' എന്‍ എസ് എസ്''' ==
<big>"വ്യക്തിത്വ വികസനം സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെ " എന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന 100 വോളന്റിയര്‍മാര്‍ അടങ്ങുന്ന ഈ യൂണിറ്റില്‍ നിന്ന് നിരവധി പേര്‍ സംസ്ഥാന തലത്തിലും ദേശീയതലത്തിലും അംഗീകാരം നേടിയിട്ടുണ്ട്.</big>
<gallery>
<gallery>
44022 83 എന്‍ എസ് എസ്.jpg| എന്‍ എസ് എസ്
</gallery> [[പ്രമാണം:44022 19 എൻ എസ് എസ് റാലി 1.jpg|right|thumb|എൻ എസ് എസ് റാലി 1|കണ്ണി=Special:FilePath/44022_19_എൻ_എസ്_എസ്_റാലി_1.jpg]]
44022 99 സ്ക്കൂള്‍ യൂണിറ്റ്.jpg| സ്ക്കൂള്‍ യൂണിറ്റ്
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
</gallery> [[പ്രമാണം:44022 19 എന്‍ എസ് എസ് റാലി 1.jpg||right|thumb|എന്‍ എസ് എസ് റാലി 1]]
== ''ഇകോ ക്ളബ്''.==
<big>കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നല്‍ നല്‍ികികൊണ്ട് സ്കൂള്‍ ചുറ്റുവളപ്പില്‍ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയര്‍ ,തക്കാളി എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെല്‍ കൃ,ഷി ചെയ്യുന്നു.കൂടാതെ ഒരു ഔഷധസസ്യ ത്തോട്ടവും അലങ്കാരസസ്യ ത്തോട്ടവും പരിപാലിച്ചു വരുന്നു.</big>
<big>എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്ക്കൂള്‍ അസംബ്ളി യു പി മുതല്‍ ഹയര്‍സെക്കന്‍ററി വരെയുളളകുട്ടികളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്നു.ഇംഗ്ളീഷിലം മലയാളത്തിലും
<big> കുട്ടികളില്‍ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങള്‍ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.</big>
<big> ഒന്‍പതാം ക്ളാസിലെ കുട്ടികളില്‍ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങള്‍ പൂര്‍ണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സ്ക്കൂളില്‍ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളില്‍
ഡിസമ്പര്‍ ആറാം തീയതി മുതല്‍ നടപ്പിലാക്കി വരുന്നു.</big>
== ''' ഓണ്‍ ദി ജോബ് ട്രെയിനിംഗ് ''' ==
<big> വി എച്ച് എസ് സി പഠനയുമായി ബന്ധപ്പെട്ട് തൊഴില്‍ മേഖലകളില്‍ പതിനാറ് ദിവസത്തെ വിദഗ്ഘപരിശീലനം നടത്തുന്നതുവഴി കുട്ടികലില്‍ തൊഴില്‍ നൈപുണ്യവും തൊഴില്‍ സംസ്ക്കാരവും വളര്‍ത്ത്ിയെടുക്ക്ാനും കഴിയുന്നുണ്ട്.</big>
== ''' കളിസ്ഥലം ''' ==
<big>ഫുട്ബോള്‍, ,വോളിബോള്‍ , ഷട്ടില്‍ ,ബാഡ്മിന്റന്‍ തുടങ്ങിയവയ്ക്ക് പരിശീലനം വല്‍കുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
</big>
== ''' ഹായ് സ്ക്കൂള്‍ കുട്ടിക്കൂട്ടം ''' ==
<big>സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരില്‍ പ്രാവീണ്യം നല്‍കുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തില്‍ സ്ക്കൂളിലെ ഇരുപത് കുട്ടികള്‍ അംഗങ്ങളാണ്.</big>
[[പ്രമാണം:44022 67 ഹായ് ഐ ടി കുട്ടിക്കൂട്ടം.png||left|thumb|ഹായ് ഐ ടി കുട്ടിക്കൂട്ടം]] [[പ്രമാണം:44022 71 കുട്ടിക്കൂട്ടം.jpg|right||thumb|കുട്ടിക്കൂട്ടം]]
.ശ്രീ .മലയിൻകീഴ് ഗോപാലകൃഷ്ണൻ - സാഹിത്യകാരൻ , പ്രശസ്തപത്രപ്രവർത്തകൻ,
.ശ്രീ. ഡോ. പീ .കെ.രാജശേഖരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
.ശ്രീ വി വി കുമാർ -സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ, നിരൂപകൻ
.ശ്രീ ശക്തിധരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
.ശ്രീ കെ കെ സുബൈർ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
. ശ്രീ. ഡോ. പീ മോഹനൻ നായർ -
.ശ്രീ ഡോ രാജേന്ദ്രൻ
.ശ്രീ ഡോ ശശിധരൻ
.പ്രൊഫ ജയചന്ദ്രൻ
.പ്രൊഫ ബി വി ശശികുമാർ
.ശ്രീ മലയിൻകീഴ് വേണുഗോപാൽ -ജില്ലാപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗി കമ്മിറ്റി ചെയർമാൻ
.ശ്രീ എസ് ചന്ദ്രൻ നായർ -മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്
.ശ്രീ .വേണു തെക്കേമഠം - ചിത്രകാരൻ
.ശ്രീ .വിജയകൃഷ്ണൻ - ചലച്ചിത്ര സംവിധായകൻ ,നിരൂപകൻ
.ശ്രീ .എം അനിൽകുമാർ - മലയിൻകീഴ് മുൻ പഞ്ചായത്ത് പ്രസിഡന്റ്
.ശ്രീ ബാലചന്ദ്രൻ - ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമാണ്
.ശ്രീ ജിജു ജി എസ് - പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോർഡിനേറ്റർ, സാമൂഹ്യപ്രവർത്തകൻ ,സ്ക്കൂൾ പി ടി എ പ്രസിഡന്റ്
== മികവുകൾ==
കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായ
.ശ്രീ കെ കെ സുബൈര്‍ - സാഹിത്യകാരന്‍ ,പ്രശസ്തപത്രപ്രവര്‍ത്തകന്‍
. ശ്രീ. ഡോ. പീ മോഹനന്‍ നായര്‍ -
.ശ്രീ ഡോ രാജേന്ദ്രന്‍
.ശ്രീ ഡോ ശശിധരന്‍
.പ്രൊഫ ജയചന്ദ്രന്‍
.പ്രൊഫ ബി വി ശശികുമാര്‍
.ശ്രീ മലയിന്‍കീഴ് വേണുഗോപാല്‍ -ജില്ലാപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗി കമ്മിറ്റി ചെയര്‍മാന്‍
.ശ്രീ എസ് ചന്ദ്രന്‍ നായര്‍ -മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ്
.ശ്രീ .വേണു തെക്കേമഠം - ചിത്രകാരന്‍
.ശ്രീ .വിജയകൃഷ്ണന്‍ - ചലച്ചിത്ര സംവിധായകന്‍ ,നിരൂപകന്‍
.ശ്രീ .എം അനില്‍കുമാര്‍ - മലയിന്‍കീഴ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
.ശ്രീ ബാലചന്ദ്രന്‍ - ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ,പൂര്‍വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമാണ്
.ശ്രീ ജിജു ജി എസ് - പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ കോര്‍ഡിനേറ്റര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ,സ്ക്കൂള്‍ പി ടി എ പ്രസിഡന്റ്
== '''മികവുകള്‍''' ==
<font color="green"> <b><big>കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വര്‍ഷങ്ങളില്‍ നൂറ് ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു. അര്‍പ്പണമനോഭാവത്തോടുകൂടി പ്രവര്‍ത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങള്‍ ,ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍, കുട്ടികളുടെ പഠനകാര്യങ്ങളില്‍ താല്‍പ്പര്യമുള്ള രക്ഷകര്‍ത്താക്കള്‍, പ്രഗല്ഭരായ മുന്‍ അദ്ധ്യാപകര്‍ എസ് .എസ് ജി അംഗങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളാണിതിന് സഹായകമായത്</big></b>.</font>
[[പ്രമാണം:44022 20 മികവ്.jpg||left|thumb|മികവ്]] [[പ്രമാണം:44022 36 മികവ്1.jpg|thumb|44022 36 മികവ്1]] [[പ്രമാണം:44022 39 മികവ് 2.jpg||center|thumb|44022 39 മികവ് 2]]
നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ അനുഗൃഹീതമാണ്.
ചരിത്രം
1860 ജൂണിൽ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്.കൂടുതൽ വായന
ഭൗതികസൗകര്യങ്ങൾ
ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ളാസുകൾ ഉണ്ട്. കൂടുതൽ വായന
പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു.സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിക്കി് തുടക്കമിട്ടു.
ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു അദ്ധ്യാപകനെ നിയമിക്കുകയും ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.
സ്കൂൾ സംരക്ഷണസമിതി
മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വാഹനസൗകര്യം
പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.
സ്ക്കൂൾ യൂണിഫോം
വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് 2014 മുതൽ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളിൽ യൂണിഫോം ടീ ഷർട്ട് നടപ്പിലാക്കുകയും ചെയ്തു.
.ശ്രീ .മലയിൻകീഴ് ഗോപാലകൃഷ്ണൻ - സാഹിത്യകാരൻ , പ്രശസ്തപത്രപ്രവർത്തകൻ,
.ശ്രീ. ഡോ. പീ .കെ.രാജശേഖരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
.ശ്രീ വി വി കുമാർ -സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ, നിരൂപകൻ
.ശ്രീ ശക്തിധരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
.ശ്രീ കെ കെ സുബൈർ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ
. ശ്രീ. ഡോ. പീ മോഹനൻ നായർ -
.ശ്രീ ഡോ രാജേന്ദ്രൻ
.ശ്രീ ഡോ ശശിധരൻ
.പ്രൊഫ ജയചന്ദ്രൻ
.പ്രൊഫ ബി വി ശശികുമാർ
.ശ്രീ മലയിൻകീഴ് വേണുഗോപാൽ -ജില്ലാപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗി കമ്മിറ്റി ചെയർമാൻ
.ശ്രീ എസ് ചന്ദ്രൻ നായർ -മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്
.ശ്രീ .വേണു തെക്കേമഠം - ചിത്രകാരൻ
.ശ്രീ .വിജയകൃഷ്ണൻ - ചലച്ചിത്ര സംവിധായകൻ ,നിരൂപകൻ
.ശ്രീ .എം അനിൽകുമാർ - മലയിൻകീഴ് മുൻ പഞ്ചായത്ത് പ്രസിഡന്റ്
.ശ്രീ ബാലചന്ദ്രൻ - ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമാണ്
.ശ്രീ ജിജു ജി എസ് - പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോർഡിനേറ്റർ, സാമൂഹ്യപ്രവർത്തകൻ ,സ്ക്കൂൾ പി ടി എ പ്രസിഡന്റ്
മികവുകൾ
കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായ
ഗ്യാലറി
വഴികാട്ടി
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (14 കിലോമീറ്റർ)
NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു
ഹൈവെയിൽ മലയിൻകീഴ് ബസ്റ്റാന്റിൽ നിന്നും 250 മീറ്റർ - നടന്ന് എത്താം