ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/പരിസ്ഥിതി ക്ലബ്ബ്
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുകയും ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ കരനെൽ കൃ,ഷി ചെയ്യുന്നു.കൂടാതെ ഒരു ഔഷധസസ്യ ത്തോട്ടവും അലങ്കാരസസ്യ ത്തോട്ടവും പരിപാലിച്ചു വരുന്നു.