ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/സോഷ്യൽ സയൻസ് ക്ലബ്ബ്
ആഗസ് റ്റ് 15 ,ജനുവരി 26 എന്നീ ദിനങ്ങളിൽ എൻ സി സി കുട്ടികളുടെ പരേഡും, സ്വാതന്ത്ര്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഹിരോഷിമദിനം, നാഗസാക്കി ദിനം എന്നീ ദിനങ്ങളിൽ യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിക്കുകയും മുതിർന്ന സ്വാതന്ത്ര്യസമരസേനാനിയെ ആദരിക്കുകയും ചെയ്തു..