ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/നാഷണൽ കേഡറ്റ് കോപ്സ്
എൻ.സി.സി
സ്ക്കൂളിൽ വളരെ അച്ചടക്കമുള്ള ഒരു എൻ സി സി യുണിറ്റ് പ്രവർത്തിക്കുന്നുണ്ട്.ഏകദേശം നൂറ് കുട്ടികൾ പരിശീലനം നേടിവരുന്നു. എൻ സി സി യൂണിറ്റിന് ഹയർസെക്കന്ററി അദ്ധ്യാപകനായ ശ്രീ സുഭാഷ് നേതൃത്വം നൽകുന്നു.ദേശീയദിനാചരണങ്ങൾ, വിദ്യാലയപ്രവർത്തനങ്ങൾ, എന്നിവയിൽ സജീവങ്കാളിത്തം
പ്രമാണം:44022 21 എൻ സി സി.jpg
എൻ സി സി
പ്രമാണം:44022 61 എൻ സി സി.jpg
എൻ സി സി