"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: Manual revert
 
വരി 246: വരി 246:

=='''നേട്ടങ്ങൾ 2025-026'''==
=='''നേട്ടങ്ങൾ 2025-026'''==
'''മൻകി ബാത്'''
==='''മൻകി ബാത് '''===

മൻകി ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി മേരാ യുവ ഭാരതും ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ് ഹണ്ട് സീസൺ 5 മത്സരത്തിൽ വിജയിച്ച് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ മിതൃമ്മല ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ശിവഗംഗ വിഎസ് അർഹയായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളുമായി സംവദിക്കാനുള്ള അവസരവും ഈ മിടുക്കിക്ക്‌ ലഭിച്ചു. പ്രാഥമിക തലത്തിലെ വാശിയേറിയ വിവിധ റൗണ്ടുകൾ കടന്ന് ഫൈനൽ മത്സരത്തിൽ വിജയിച്ച് നമ്മുടെ സ്കൂളിനും നാടിനും അഭിമാനമായി മാറി ശിവഗംഗ വിഎസ്.

79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2797139" എന്ന താളിൽനിന്ന് ശേഖരിച്ചത്