"ജി എച് എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
infobox |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2210 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2210 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=83 | |അദ്ധ്യാപകരുടെ എണ്ണം 1-10=83 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=308 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
Govt. H S S Erumapetty | Govt. H S S Erumapetty | ||
| വരി 148: | വരി 149: | ||
|സുഭാഷിണി എം സി | |സുഭാഷിണി എം സി | ||
|- | |- | ||
| | |2015-2019 | ||
|പ്രേംസി എ എസ് | |പ്രേംസി എ എസ് | ||
|- | |- | ||
| | |2019-2021 | ||
|എ എ അബ്ദുൾ മജീദ് | |എ എ അബ്ദുൾ മജീദ് | ||
|- | |- | ||
| വരി 159: | വരി 160: | ||
|2022-2023 | |2022-2023 | ||
|ഹൈദരാലി പി വി | |ഹൈദരാലി പി വി | ||
|- | |||
|2023-2024 | |||
|വാസുദേവൻ കെ പി | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ടി. ഡി രാമകൃഷ്ണൻ</blockquote><blockquote> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== എൻ സി സി === | === എൻ സി സി === | ||
എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി യുടെ <font color=red> Tp No.2/170 </font | എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ എൻ സി സി യുടെ <font color="red"> Tp No.2/170 </font>ന്റെ പ്രവർത്തനങ്ങൾ 09/08/1990 ൽ ആരംഭിച്ചു.<font color="red"> 23 Kerala Bn NCC Thrissur</font> ന്റെ കീഴിലാണ് ഈ ട്രൂപ്പ്. കുട്ടികളിൽ ഐക്യവും അച്ചടക്കവും വളർത്തി ദേശീയബോധമുള്ളവരാക്കാനും സേവനസന്നദ്ധരായ തലമുറയായി വാർത്തെടുക്കാനും വേണ്ടി ചിട്ടയായ പഠന - പരിശീലന പദ്ധതികളുള്ള എൻ സി സി യുടെ ഒരു സബ് യുണിറ്റ് എരുമപ്പെട്ടി ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്നിച്ച ഇവിടുത്തെ അധ്യപക - രക്ഷാകർത്തൃസമിതിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം കെ വേലായുധൻ മാസ്റ്ററിടെയും ഈ ട്രൂപ്പിലെ പ്രഥമ അസോസിയേറ്റ് എൻ സി സി ഓഫീസറായിരുന്ന് ദീർഘകാലം സേവനം അനുഷ്ഠിച്ച first officer നാരായണൻ നായരുടെയും ചിരകാല സ്വപ്നമാണ് 1990-91 അധ്യയനവർഷത്തിൽ സഫലമായത്. | ||
തുടക്കത്തിൽ 50 കുട്ടികളെയാണ് ജൂനിയർ ഡിവിഷൻ ൽ എൻറോൾ ചെയ്തത്. പിന്നീട് അത് 25 ആൺകുട്ടികളും (JD) 25 പെൺകുട്ടികളും (JW) എന്ന നിലയിൽ മാറി. ആരംഭകാലത്ത് ഓപ്പൺയൂണിറ്റായി സീനിയർ ആൺകുട്ടികളുടെ 2 ബാച്ചുകളും എൻറോൾ ചെയ്തിരുന്നു. SD ഓപ്പൺ യൂണിറ്റ് പിന്നീട് ബറ്റാലിയൻ തന്നെ നിർത്തൽ ചെയ്തു. ഇപ്പോൾ ജുനിയർ വിഭാഗത്തിൽ 50ആൺകുട്ടികളും (JD) 50പെൺകുട്ടികളും(JW)ഉൾപ്പെടെ അംഗീകൃത കാഡറ്റുകളുടെ എണ്ണം 100 ആണ്. First Officer ടി ആർ നാരായണൻ നായർ Head Master Promotion നേടി സ്ഥലം മാറിപ്പോയതിനെ തുടർന്ന് ആദ്യം ദിനേശ് പി യും തുടർന്ന് സി ജി സിൽവിയും കെയർ ടേക്കർമാരായി. എൻ സി സി പഠന പരീശീലന പദ്ധതിയുടെ ഭാഗമായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരാഴ്ചയിൽ 6 പിരീഡ് പരേഡ് നടന്നു വരുന്നു. ബറ്റാലിയനിൽ നിന്നുള്ള പെർമനന്റ് ഇൻസ്ട്രക്ഷണൽ സ്റ്റാഫിന്റെ സേവനം പരേഡുകളിൽ ലഭിക്കുന്നുണ്ട്. ATC കൾക്കു പുറമെ NIC, RCTC തുടങ്ങിയ ക്യാമ്പുകളിൽ പങ്കെടുക്കാൻ കാഡറ്റുകൾക്ക് അവസരം ലഭിച്ചു വരുന്നു. 2 വർഷത്തെ പരീശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് 'A' സർട്ടിഫിക്കറ്റ് നേടാനും സാധിക്കുന്നു. അതിനു പുറമെ എസ് എസ് എൽ സി പരീക്ഷയിൽ 10% വരെ ഗ്രേസ് മാർക്കിനും ഹയർസെക്കണ്ടറി പ്രവേശനത്തിന് പ്രത്യേക വെയ്റ്റേജിനും കാഡറ്റുകൾ അർഹരാകുന്നുണ്ട്. 2010 ഡിസംബർ 1 മുതൽ അസോസിയേറ്റ് എൻ സി സി ഓഫീസറായി പ്രവർത്തിക്കുന്നത് <font color=red> S/O ടി എം കമറുദ്ദീൻ </font | തുടക്കത്തിൽ 50 കുട്ടികളെയാണ് ജൂനിയർ ഡിവിഷൻ ൽ എൻറോൾ ചെയ്തത്. പിന്നീട് അത് 25 ആൺകുട്ടികളും (JD) 25 പെൺകുട്ടികളും (JW) എന്ന നിലയിൽ മാറി. ആരംഭകാലത്ത് ഓപ്പൺയൂണിറ്റായി സീനിയർ ആൺകുട്ടികളുടെ 2 ബാച്ചുകളും എൻറോൾ ചെയ്തിരുന്നു. SD ഓപ്പൺ യൂണിറ്റ് പിന്നീട് ബറ്റാലിയൻ തന്നെ നിർത്തൽ ചെയ്തു. ഇപ്പോൾ ജുനിയർ വിഭാഗത്തിൽ 50ആൺകുട്ടികളും (JD) 50പെൺകുട്ടികളും(JW)ഉൾപ്പെടെ അംഗീകൃത കാഡറ്റുകളുടെ എണ്ണം 100 ആണ്. First Officer ടി ആർ നാരായണൻ നായർ Head Master Promotion നേടി സ്ഥലം മാറിപ്പോയതിനെ തുടർന്ന് ആദ്യം ദിനേശ് പി യും തുടർന്ന് സി ജി സിൽവിയും കെയർ ടേക്കർമാരായി. എൻ സി സി പഠന പരീശീലന പദ്ധതിയുടെ ഭാഗമായി തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒരാഴ്ചയിൽ 6 പിരീഡ് പരേഡ് നടന്നു വരുന്നു. ബറ്റാലിയനിൽ നിന്നുള്ള പെർമനന്റ് ഇൻസ്ട്രക്ഷണൽ സ്റ്റാഫിന്റെ സേവനം പരേഡുകളിൽ ലഭിക്കുന്നുണ്ട്. ATC കൾക്കു പുറമെ NIC, RCTC തുടങ്ങിയ ക്യാമ്പുകളിൽ പങ്കെടുക്കാൻ കാഡറ്റുകൾക്ക് അവസരം ലഭിച്ചു വരുന്നു. 2 വർഷത്തെ പരീശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് 'A' സർട്ടിഫിക്കറ്റ് നേടാനും സാധിക്കുന്നു. അതിനു പുറമെ എസ് എസ് എൽ സി പരീക്ഷയിൽ 10% വരെ ഗ്രേസ് മാർക്കിനും ഹയർസെക്കണ്ടറി പ്രവേശനത്തിന് പ്രത്യേക വെയ്റ്റേജിനും കാഡറ്റുകൾ അർഹരാകുന്നുണ്ട്. 2010 ഡിസംബർ 1 മുതൽ അസോസിയേറ്റ് എൻ സി സി ഓഫീസറായി പ്രവർത്തിക്കുന്നത് <font color="red"> S/O ടി എം കമറുദ്ദീൻ </font> ആണ്. | ||
[[പ്രമാണം:240091ncc1.jpg|ലഘുചിത്രം|നടുവിൽ|പരേഡ്]] | [[പ്രമാണം:240091ncc1.jpg|ലഘുചിത്രം|നടുവിൽ|പരേഡ്]] | ||
| വരി 217: | വരി 221: | ||
</gallery> | </gallery> | ||
== | == മാഗസിൻ == | ||
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗ്ഗാത്മകത പ്രകടമാക്കിയ നെല്ലിക്ക എന്ന മാഗസിനിലെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. | ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗ്ഗാത്മകത പ്രകടമാക്കിയ നെല്ലിക്ക എന്ന മാഗസിനിലെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടികളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. | ||
നെല്ലിക്കയിലേക്ക് പോകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക | നെല്ലിക്കയിലേക്ക് പോകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക | ||
| വരി 252: | വരി 256: | ||
Our students also participated in the various literary competitions organised by Hawa Institute,, Marathmcode. Marva Usman (X F) won the First position in English Essay Writing. Shifana N M (X F) and Sivani (VIII F) secured the First and Second position in English Short story writing. Risni secured the second position in Poem Recitation. Our students also won the secured position for Role Play competition held in Sikshak Sadan Chavakkad conducted by DEO. We also had student participation in 'Fiesta' organised by District Centre for English, Thrissur. | Our students also participated in the various literary competitions organised by Hawa Institute,, Marathmcode. Marva Usman (X F) won the First position in English Essay Writing. Shifana N M (X F) and Sivani (VIII F) secured the First and Second position in English Short story writing. Risni secured the second position in Poem Recitation. Our students also won the secured position for Role Play competition held in Sikshak Sadan Chavakkad conducted by DEO. We also had student participation in 'Fiesta' organised by District Centre for English, Thrissur. | ||
''''''ACTIVITIES-2018-2019'''''' | '<nowiki/>'''''ACTIVITIES-2018-2019'''''' | ||
On the School Annual Day held in February 2018, the students of Std 9 presented a dramatised version of Shakespeare's play 'Seven Ages of Man' in all colour and splendour. | On the School Annual Day held in February 2018, the students of Std 9 presented a dramatised version of Shakespeare's play 'Seven Ages of Man' in all colour and splendour. | ||