ജി എച് എസ് എരുമപ്പെട്ടി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

കൺവീനർമാർ ----

                        ശ്രീ സൂബാഷ്(ഹൈസ്കുൂൾ വിഭാഗം)
                        ശ്രീമതി അഞ്ജന ടി എസ്(യു പി വിഭാഗം)

രൂപീകര​ണം

2018-19 അധ്യയനവർഷത്തിലെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ജൂലൈ 4-ാം തീയതി നിർവഹിച്ചു.

മാഡം ക്യൂറി ദിനം

ജൂലൈ 4 മാഡം ക്യൂറിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രസന്റേഷൻ, ക്വിസ്, അവതരണം

ചാന്ദ്രദിനം

ജൂലൈ 21 ചുമർ പത്രികാ പ്രകാശനം, ക്വിസ് മത്സരം, മനുഷ്യൻ ചന്ദ്രയാത്ര നടത്തിയതിന്റെ വീഡിയോ - അപ്പോളോ 11 പ്രദർശനം

സെമിനാർ

ജൂലൈ 17 ഉപജില്ലാതല സയൻസ് സെമിനാറിൽ ഫെസ്റ്റി, ആദിൽ എന്നിവർ പങ്കെടുത്തു.

ഊർജ്ജ സംരക്ഷണ ക്ലബ്ബ്

സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ക്ലബ്ബ് രൂപീകരിക്കുകയും 50 കുട്ടികളെ സർവേ നടത്താൻ നിയോഗിക്കുകയും ചെയ്തു. ഊർജ്ജ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് ചെയ്യുന്നത്.

കാർഷിക ക്ലബ്ബ്

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷി നടത്തുന്നു.ഔഷധസസ്യ പ്രദർശനം, ഔഷധ കഞ്ഞി വിതരണം എന്നിവ നടത്തി.

കൃഷി പതിപ്പ്